Tag "again"

Back to homepage
Slider Top Stories

പുതിയ നിയന്ത്രണം: ബാങ്കുകളില്‍ വീണ്ടും തിരക്ക് വര്‍ധിക്കുന്നു

  ന്യൂഡെല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് ആര്‍ബിഐ പുതിയ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ രാജ്യത്തെ ബാങ്കുകളില്‍ വീണ്ടും തിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പിന്‍വലിച്ച നോട്ടുകളുടെ 5,000 രൂപയ്ക്ക് മുകളില്‍ വരുന്ന നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Slider Top Stories

എ ആര്‍ റഹ്മാന് വീണ്ടും ഓസ്‌കാര്‍ സാധ്യത

  ലോസ് ഏഞ്ചലസ്: 89മത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള സാധ്യതാപട്ടികയില്‍ എ ആര്‍ റഹ്മാന്‍ വീണ്ടും ഇടം നേടിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഗീത ആചാര്യനെ സംബന്ധിച്ചിടത്തോളം വീണ്ടും ഒരു ഇരട്ട ഓസ്‌കാര്‍ സ്വന്തമാക്കാനുള്ള അവസരമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘പെലെ: ബര്‍ത്ത് ഓഫ്

World

വീണ്ടും ആവര്‍ത്തിക്കുമോ അറബ് വസന്തം

2010 ഡിസംബര്‍ അവസാന ആഴ്ചയില്‍ ഈജിപ്റ്റ് മന്ത്രിസഭ, ദേശീയ യൂത്ത് സര്‍വേയുടെ പഠനഫലം ചര്‍ച്ച ചെയ്യുകയുണ്ടായി. അതില്‍ ഞെട്ടിക്കുന്ന ചില വസ്തുതകളാണു മന്ത്രിസഭാംഗങ്ങള്‍ക്കു കണ്ടെത്താനായത്. 18-29 വയസ് പ്രായമുള്ളവരില്‍ വെറും 16 ശതമാനമായിരുന്നു പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. സന്നദ്ധ സേവനത്തിനു

Branding

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യം കുറച്ച് യുഎസ് മ്യുച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍

  ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യം കുറഞ്ഞതായി റിപ്പോര്‍ട്ട്. കമ്പനിയിലെ നിക്ഷേപകരായ രണ്ട് അമേരിക്കന്‍ മ്യൂച്ച്വല്‍ ഫണ്ട് കമ്പനികളാണ് തങ്ങളുടെ ഓഹരികളുടെ മൂല്യം കുറഞ്ഞതായി വിവിധ റെഗുലേറ്ററി സ്ഥാപനങ്ങള്‍ക്ക് നല്‍കിയ രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അടുത്ത ഘട്ട നിക്ഷേപസമാഹരണവുമായി

Sports

ടെസ്റ്റ് റാങ്കിംഗ്: ടീം ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി

  കാണ്‍പൂര്‍: അഞ്ഞൂറാം ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ വിജയം നേടിയതിന് പിന്നാലെ റാങ്കിംഗില്‍ പാക്കിസ്ഥാനെ പിന്നിലാക്കി ഇന്ത്യ ഒന്നാമത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 197 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് ടീം ഇന്ത്യ ടെസറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. വെസ്റ്റ്