Tag "after SC verdict"

Back to homepage
Sports

പ്രസിഡന്റ് നിയമനം: ബിസിസിഐയില്‍ ആശയക്കുഴപ്പം; സൗരവ് ഗാംഗുലി അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല പ്രസിഡന്റിനെ ചൊല്ലി ബിസിസിഐയില്‍ ആശയക്കുഴപ്പം. ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും അനുരാഗ് താക്കൂറിനെ പുറത്താക്കിയ സുപ്രീം കോടതി ക്രിക്കറ്റ് ബോര്‍ഡിലെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് ഇടക്കാല പ്രസിഡന്റാകണമെന്ന് നിര്‍ദ്ദേശിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. ബിസിസിഐയില്‍ മുതിര്‍ന്ന

Slider Top Stories

കെസിഎ പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചു: ബി വിനോദ് കുമാര്‍ പ്രസിഡന്റ്, ജയേഷ് ജോര്‍ജ് സെക്രട്ടറി

  കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും (കെസിഎ) പ്രസിഡന്റ് ടി സി മാത്യു, സെക്രട്ടറി ടി എന്‍ അനന്തനാരായണന്‍ എന്നിവരും മൂന്ന് വൈസ് പ്രസിഡന്റുമാരും സ്ഥാനമൊഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ്