Tag "affects"

Back to homepage
Auto

നോട്ട് അസാധുവാക്കല്‍: നാലാം പാദത്തില്‍ ടൊയോട്ടയ്ക്ക് കിതപ്പ്

  ബെംഗളൂരു: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട കോര്‍പിന്റെ ഇന്ത്യന്‍ ശാഖയായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ലിമിറ്റഡിന്റെ (ടികെഎം) നാലാം പാദത്തിലെ വില്‍പ്പന 3-4 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നാണ് വില്‍പ്പനയില്‍ ഇടിവു നേരിടുന്നത്.

Auto

നോട്ട് അസാധുവാക്കല്‍: മീഡിയം, ഹെവി വാണിജ്യ വാഹന വില്‍പ്പന കുറഞ്ഞു

  ന്യൂഡെല്‍ഹി: മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന നവംബറില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ ഇടിഞ്ഞതായി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ സമ്പത്തിക

Business & Economy

നോട്ട് അസാധുവാക്കല്‍, ജിയോ: ടെലികോം കമ്പനികളുടെ വരുമാനം 5-7 ശതമാനം കുറയും

  ന്യൂഡെല്‍ഹി : മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയതും നോട്ട് അസാധുവാക്കല്‍ നടപടിയും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന രണ്ട് പാദത്തില്‍ രാജ്യത്തെ ടെലികോം കമ്പനികളുടെ വരുമാനം 5 മുതല്‍ 7 ശതമാനം വരെ

Trending

നോട്ട് പ്രതിസന്ധി: ടൂറിസം മേഖലയിലെ ഡിസംബര്‍ പ്രതിക്ഷകള്‍ക്ക് കനത്ത തിരിച്ചടി

  മുംബൈ: നോട്ട് നിരോധനം രാജ്യത്തെ ട്രാവല്‍ ഓപ്പറേറ്റര്‍മാരെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്. ട്രാവല്‍, ടൂറിസം വ്യാവസായിക മേഖലയെ സംബന്ധിച്ചിടത്തോളം ഡിസംബര്‍ വലിയ പ്രതീക്ഷയുള്ള മാസമാണ്. എന്നാല്‍ ഡിസംബര്‍- ക്രിസ്മസ് സീസണിലെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കികൊണ്ടാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായത്. നവംബര്‍ മാസത്തില്‍

Editorial

അനിശ്ചിതത്വം വിപണികളില്‍

എന്തായിരിക്കും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍. ഈ ചോദ്യം ആഗോള വിപണികളെ വല്ലാതെ അലട്ടുന്നുണ്ട്. സാമ്പത്തിക വിപണികളില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രകടമായിരുന്നു. ജനുവരിയിലാണ് യുഎസ് പ്രസിഡന്റായി ഒബാമയുടെ പിന്‍ഗാമിയായി ട്രംപ് സ്ഥാനമേല്‍ക്കുക.

Business & Economy

ഹ്രസ്വകാല വാടക: ന്യൂയോര്‍ക്കിലെ പുതിയ നിയമം എയര്‍ബിഎന്‍ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷകരം

ന്യൂയോര്‍ക്ക്: ഹ്രസ്വകാലത്തേക്ക് താമസ സ്ഥലങ്ങള്‍ വാടകയ്ക്കു നല്‍കുന്നത് സംബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ എയര്‍ബിഎന്‍ബിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതായി പരാതി. വാര്‍ത്താ വിതരണ ഏജന്‍സി അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹ്രസ്വകാലത്തേക്ക് താമസസ്ഥലം വാടകയ്ക്കു നല്‍കുന്നത് തടഞ്ഞു കൊണ്ടുള്ള

Slider World

ഭൂരിഭാഗം പേരും ശ്വസിക്കുന്നത് മലിനവായു

  ജനീവ:10-ല്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്നു ലോകാരോഗ്യസംഘടന. വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ അശുദ്ധവായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ 3000 പട്ടണങ്ങളിലാണ് സര്‍വേ നടത്തിയത്. ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായു കൂടുതല്‍ മലിനീകരക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.