Tag "advertisement"

Back to homepage
FK News

പരസ്യവിപണിക്ക് 16.4% വളര്‍ച്ചാ പ്രതീക്ഷയുമായി മാഡിസണ്‍ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: പരസ്യ വിപണിക്ക് 16.4 ശതമാനത്തിന്റെ വളര്‍ച്ച പ്രവചിച്ച് 2019ലെ മാഡിസണ്‍ റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും പദ്ധതിയിനത്തിലുള്ള സര്‍ക്കാര്‍ ചിലവഴിക്കലിന്റെയും പശ്ചാത്തലത്തിലാണ് പരസ്യവിപണിക്ക് 2019 നല്ല വര്‍ഷമായിരിക്കുമെന്ന പ്രതീക്ഷ മാഡിസണ്‍ പങ്കുവെക്കുന്നത്. 2019ല്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ആകെ 70,889

Business & Economy

പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി രൂപ

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി( ജിഎസ്ടി)യുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഔട്ട്‌റീച്ച് ആന്‍ഡ്

Movies Trending

ജനശ്രദ്ധ നേടി ആമസോണ്‍ പരസ്യം

  ഉല്‍സവകാല വില്‍പനാ തന്ത്രത്തിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ പുറത്തിയറക്കിയ പരസ്യം ജനശ്രദ്ധയാകര്‍ഷിക്കുന്നു. അഡ്‌ജെസ്റ്റ്‌നോമോര്‍ പ്രചരണത്തിത്തിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് ആമസോണ്‍ പുറത്തിറക്കിയ പരസ്യത്തില്‍ ബോളിവുഡ് താരങ്ങളായ കങ്കണ സെന്നും സെറീന വഹാബുമാണ് അഭിനയിച്ചിരിക്കുന്നത്. കുടുംബത്തിനുവേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന മകള്‍(കങ്കണ) വിവാഹാഘോഷത്തിനായി

Sports

പി വി സിന്ധുവുമായി 50 കോടി രൂപയുടെ പരസ്യക്കരാര്‍

മുംബൈ: റിയോ ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ ജേതാവായ ഇന്ത്യയുടെ പി വി സിന്ധുവിനെ തേടി 50 കോടി രൂപയുടെ പരസ്യക്കരാര്‍. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ലൈസന്‍സിംഗ് കമ്പനിയായ ബേസ് ലൈനാണ് 50 കോടി രൂപയുടെ മൂന്ന് വര്‍ഷത്തെ പരസ്യക്കരാറുമായി