Tag "Aditya Gosh"

Back to homepage
FK News

ഇന്‍ഡിഗോയുടെ അമരക്കാരനായിരുന്ന ആദിത്യ ഘോഷ് ഇനി ഓയോ ഹോട്ടല്‍സ് സിഇഒ

ന്യൂഡെല്‍ഹി: പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ ഹോട്ടല്‍സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷ് നിയമിതനായി. ഓയോ ഹോട്ടല്‍സിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗം മേധാവിയായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. ഡിസംബര്‍ ഒന്ന് മുതല്‍ നിയമനം ബാധകമാകും.