Tag "aditya birla group"

Back to homepage
Business & Economy

അബോഫിനെ തിരികെയെത്തിക്കാന്‍ പദ്ധതിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

ബെംഗളുരു: ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലായിരുന്ന അബോഫ് ഡോട്ട് കോം സ്വകാര്യ ലേബല്‍ ബ്രാന്‍ഡായി തിരികെയെത്തുന്നു. ആറ് മാസം മുമ്പാണ് അബോഫ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഒരു ഫാഷന്‍ ഒമ്‌നി ചാനല്‍ ബ്രാന്‍ഡായി അബോഫിനെ മാറ്റാന്‍ ലക്ഷ്യമിട്ട് അടുത്ത