Tag "Adani"

Back to homepage
FK Special Slider

ഓസ്‌ട്രേലിയയിലെ പ്രതിഷേധക്കുരുക്കഴിക്കാന്‍ അദാനിയുടെ തീവ്രശ്രമം

ഓസ്‌ട്രേലിയന്‍ കമ്പനിയായ ലിന്‍ക് എനര്‍ജിയില്‍ നിന്ന് 2010 ലാണ് അദാനി ഗ്രൂപ്പ് കാര്‍മൈക്കല്‍ ഖനിയിലെ കല്‍ക്കരി ഖനനത്തിന്റെ പാട്ട അവകാശം സ്വന്തമാക്കുന്നത്. 2.7 ബില്യണ്‍ ഡോളറിന് നടന്ന ഇടപാട് ഒരു ഇന്ത്യന്‍ കമ്പനി ഓസ്‌ട്രേലിയയിലെ ഖനന മേഖലയില്‍ മുടക്കുന്ന ഏറ്റവും വലിയ

FK News Slider

ഡാറ്റ സംഭരണത്തിന് പദ്ധതിയുമായി അദാനി

ഡാറ്റ പ്രാദേശികമായി സംഭരിച്ച് സൂക്ഷിക്കാനുള്ള വമ്പന്‍ സെര്‍വറുകള്‍ സ്ഥാപിക്കും ഗൂഗിളും ആമസോണുമടക്കം ബഹുരാഷ്ട്ര ടെക് സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കും വിഭാവനം ചെയ്തിരിക്കുന്നത് 700 ബില്യണ്‍ രൂപ ചെലവ് വരുന്ന വമ്പന്‍ പദ്ധതി ന്യൂഡെല്‍ഹി: ഡാറ്റ തദ്ദേശീയമായി സംഭരിക്കേണ്ടത് നിര്‍ബന്ധമാക്കുന്ന നിയമം കേന്ദ്ര

FK News Slider

3 വിമാനത്താവളങ്ങള്‍ അദാനിക്ക്

ന്യൂഡെല്‍ഹി: അഹമ്മദാബാദ്, ലക്‌നൗ മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അതേസമയം തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്പൂര്‍ വിമാനത്താവളങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തില്ല. ശേഷിക്കുന്ന മൂന്ന് വിമാനത്താവളങ്ങളും നടപടിക്രമങ്ങള്‍ പാലിച്ച് ഈ മാസം അവസാനത്തോടെ

FK News Slider

അദാനിയുടെ കല്‍ക്കരിപ്പാടത്തിന് ഉണര്‍വ്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ തകിടം മറിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള സഖ്യം ഭരണത്തുടര്‍ച്ച നേടിയതോടെ കാര്‍മൈക്കല്‍ കല്‍ക്കരിപ്പാട പദ്ധതി സജീവമാക്കാനുള്ള ഗൗതം അദാനിയുടെ മോഹങ്ങള്‍ക്ക് ഉണര്‍വ്. കല്‍ക്കരി വ്യവസായത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തുന്നതോടെ പദ്ധതിക്ക്

Current Affairs

മ്യാന്‍മാറില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുറമുഖം നിര്‍മിക്കാന്‍ അദാനിക്ക് കരാര്‍

ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ തുറമുഖ ബിസിനസ് ഇന്ത്യക്കു പുറത്തേക്കു വ്യാപിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളിലെ നിര്‍ണായകമായൊരു ചുവടുവെപ്പാണിത്. ഓസ്‌ട്രേലിയയിലേതിനു ശേഷം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര തുറമുഖമാണ് മ്യാന്‍മാറിലേത്.

Business & Economy

അഞ്ചു വര്‍ഷം കൊണ്ട് 55,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിധ പദ്ധതികളിലായി മൊത്തെം 55,000 കോടി രൂപയുടെ നിക്ഷേപം അടുത്ത അഞ്ചു വര്‍ഷത്തില്‍ നടത്തുമെന്ന് ഗൗതം അദാനി. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക്, കോപ്പര്‍ പ്ലാന്റ്, സിമന്റ് യൂണിറ്റ്, ലിഥിയം ബാറ്ററി മാനുഫാക്ചറിംഗ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പടെയുള്ള

Current Affairs Slider

അദാനി ഗ്യാസ് 13 സിറ്റി ഗ്യാസ് പദ്ധതികള്‍ക്ക് കൂടി തുടങ്ങുന്നു

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ വാതക വിതരണ വിഭാഗമായ അദാനി ഗ്യാസ് ലിമിറ്റഡിന് രാജ്യത്തെ 13 പ്രദേശങ്ങളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതി തുടങ്ങുന്നതിന് പെട്രോളിയം പ്രകൃതി വാതക ബോര്‍ഡിന്റെ അനുമതി. ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്നുള്ള ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡ്

Current Affairs FK News Health Slider

നവജാത ശിശുക്കളുടെ മരണം: അദാനി ഹോസ്പിറ്റലിന് ക്ലീന്‍ചിറ്റ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ബുജ്: പ്രമുഖ വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ കീഴിലുള്ള ജി കെ ജനറല്‍ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്ക് ഗുജറാത്ത് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ

FK Special

ഓസ്‌ട്രേലിയയിലെ കല്‍ക്കരി പദ്ധതിയില്‍ അന്തിമ തീരുമാനം ജൂണിലെന്ന് അദാനി

പദ്ധതിയുമായി മുന്നോട്ടുപോകാനാകുമെന്ന് ശുഭപ്രതീക്ഷ മുംബൈ: ഓസ്‌ട്രേലിയയില്‍ പ്രതിസന്ധിയില്‍ തുടരുന്ന ഖനന പദ്ധതിയിലെ നിക്ഷേപം സംബന്ധിച്ച അന്തിമ തീരുമാനം ജൂണിലെടുക്കുമെന്ന് അദാനി എന്റര്‍പ്രൈസസ്. ക്വീന്‍സ്‌ലാന്റ് സംസ്ഥാനത്തെ കാര്‍മിഷേലില്‍ നടപ്പാക്കുന്ന പദ്ധതി പരിസ്ഥിതി സംഘടനകളില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് കാലതാമസം നേരിടുകയാണ്. അഞ്ച്

Branding

തമിഴ്‌നാട്ടില്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റൊരുക്കി അദാനി ഗ്രൂപ്പ്

  ന്യൂഡെല്‍ഹി : രാജ്യത്ത് പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയിലെ സാധ്യതകള്‍ മനസിലാക്കിയ അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് തമിഴ്‌നാട്ടില്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ കമുതിയില്‍ പത്ത് ചതുരശ്ര കിലോമീറ്ററിലാണ് സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മിച്ചിട്ടുള്ളത്. മധുരയില്‍നിന്ന് 90 കിലോമീറ്റര്‍ ദൂരെയാണ്

Branding

ടൗണ്‍സ്‌വില്ലെ അദാനിയുടെ ഖനന പദ്ധതിയുടെ ആസ്ഥാനമാകും

  മെല്‍ബണ്‍: ആദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ നടപ്പാക്കുന്ന ഖനന പദ്ധതിയുടെ പ്രാദേശിക ആസ്ഥാനമായി ടൗണ്‍സ്‌വില്ലയെ നിശ്ചയിച്ചു. പദ്ധതിയുടെ ഭാഗമായ റെയ്ല്‍, തുറമുഖ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം മക്കായി- ബൊവെന്‍ മേഖലയായിരിക്കും. റോക്ക്ഹാംപ്റ്റണ്‍- ടൗണ്‍സ്‌വില്ലെ റൂട്ട് വ്യോമ സേവനങ്ങളുടെ ഹബ്ബുമാകും. കാര്‍മിഷേല്‍ പദ്ധതിയുടെ ഭാഗമായുള്ള

Branding

ഓസ്‌ട്രേലിയയിലെ സോളാര്‍ പദ്ധതികള്‍ 2017ല്‍ തുടങ്ങും: അദാനി എന്റര്‍പ്രൈസസ്

മുംബൈ: ഓസ്‌ട്രേലിയയിലെ സോളാര്‍ പദ്ധതികളുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. നൂറു മുതല്‍ 200 മെഗാവാട്ട് ശേഷിയുള്ള രണ്ട് പ്രധാന സൗരോര്‍ജ്ജ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ സ്ഥാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ ഉല്‍പ്പാദകരായ അദാനി

Branding

ആന്ധ്രയിലെ വിമാനത്താവള പദ്ധതി സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍

  ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിസിയനഗരം ജില്ലയില്‍ ഭോഗാപുരത്ത് സ്ഥാപിക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍ രംഗത്ത്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രമുഖരായ ജിഎംആര്‍, ജിവികെ, അദാനി പോര്‍ട്‌സ്, എസ്സല്‍ ഇന്‍ഫ്ര, ടാറ്റ, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ്

Slider Top Stories

വിഴിഞ്ഞം പദ്ധതി: സര്‍ക്കാരിനു കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്

  തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു സൂചിപ്പിക്കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സിഎജി)ന്റെ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു. പുലിമുട്ട് നിര്‍മാണം, സ്ഥലം ഏറ്റെടുക്കല്‍ മുതലായ വിഷയങ്ങളില്‍ നടന്ന ക്രമക്കേടുകള്‍ സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയതായി പുതിയ

Slider Top Stories

അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി പദ്ധതി 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കി

ന്യൂഡൈല്‍ഹി: ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി വികസന പദ്ധതി അദാനി ഗ്രൂപ്പ് 16 ബില്യണ്‍ ഡോളറില്‍ നിന്ന് 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കുന്നു. കല്‍ക്കരി വിലയിടിവ് തുടരുന്നതും പദ്ധതിക്കെതിരേ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തുന്ന പ്രതിഷേധം മാറ്റമില്ലാതെ തുടരുന്നതുമാണ് ഈ തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്.