Tag "abudhabi"

Back to homepage
Arabia

ബിസിനസ് സൗഹൃദ അബുദാബിക്കായി ഒമ്പത് പുതിയ പ്രഖ്യാപനങ്ങള്‍

അബുദാബി: എമിറേറ്റിലെ ബിസിനസ് മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളായിരുന്നു ചൊവ്വാഴ്ച സാദിയാത്ത് ദ്വീപില്‍ ഉണ്ടായത്. വലിയ തോതിലുള്ള ഊര്‍ജ സബ്‌സിഡികള്‍, എളുപ്പത്തില്‍ തരപ്പെടുന്ന ബാങ്ക് വായ്പകള്‍, ഗവേഷണത്തിനും വികസനത്തിനുമായി 4 ബില്യണ്‍ ദിര്‍ഹത്തിന്റെ ഫണ്ട് എന്നിങ്ങനെ എമിറേറ്റിലെ ബിസിനസ് അന്തരീക്ഷത്തിന്

Arabia

അബുദാബിയില്‍ എണ്ണ, വാതകപ്പാടങ്ങളുടെ രണ്ടാംഘട്ട ലേലം പ്രഖ്യാപിച്ചു

അബുദാബി: അന്താരാഷ്ട്ര എണ്ണക്കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് പുതിയ എണ്ണ, വാതകപ്പാടങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ടാംഘട്ട ലേലം അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) പ്രഖ്യാപിച്ചു. അബുദാബിയിലെ ബ്ലോക്ക് ലൈസന്‍സിംഗ് നയ പ്രകാരമാണ് അഡ്‌നോക് ലേല പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലേലത്തിന് വച്ചിരിക്കുന്ന

Arabia

പാഠം ഒന്ന് സുസ്ഥിരത

അബുദാബി: മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണ്, കാരണം സമൂഹത്തിന്റെ ഭാവി കുടികൊള്ളുന്നത് അവിടെ വിടരുന്ന ഓരോ കുരുന്നുകളുടെയും കരങ്ങളിലാണ്. ഈ തത്വം വ്യക്തമായി മനസിലാക്കിയത് കൊണ്ടാകണം സൗദി അറേബ്യയിലെ ബ്രിട്ടീഷ് ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍, റിയാദ്(ബിഐഎസ്ആര്‍) അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് സുസ്ഥിരതയുടെ പാഠങ്ങള്‍ പകര്‍ന്ന്

Arabia

നാലാംപാദത്തില്‍ അബുദാബിയുടെ ജിഡിപിയില്‍ 12.9 ശതമാനം വര്‍ധനവ്

അബുദാബി: അബുദാബിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 12.9 ശതമാനം വര്‍ധനവ്. നിലവിലെ വിപണി വിലയിലെ അടിസ്ഥാനപ്പെടുത്തിയുള്ള 2018 നാലാംപാദത്തിലെ ജിഡിപി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാണ്. 2017 നാലാംപാദത്തില്‍ 813.6 ബില്യണ്‍ ഡോളര്‍

Arabia

പിയേഴ്സ് ബ്രോസ്നനിന്റെ പുതിയ സിനിമയുടെ ചിത്രീകരണം അബുദാബിയില്‍

അബുദാബി: ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ പിയേഴ്സ് ബ്രോസ്നനിന്റെ പുതിയ പടത്തിന്റെ ചിത്രീകരണം അബുദാബിയിലെ ജുമൈറയിലെ എത്തിഹാദ് ടവര്‍സില്‍ നടക്കും. സ്വര്‍ണ കൊള്ളയുടെ കഥ പറയുന്ന ദി മിസ്ഫിറ്സ് എന്ന ചിത്രത്തിനായാണ് അദ്ദേഹം കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. റോബര്‍ട്ട് ഹെന്നിയാണ്

Arabia

പിപിപി പദ്ധതികളെ പ്രോത്സാഹിപ്പിക്കാന്‍ അബുദബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍

അബുദബി: തലസ്ഥാനത്തെ പാര്‍പ്പിട, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ പദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ അബുദബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 50 ബില്യണ്‍ ദിര്‍ഹത്തിന്റെ ഗദന്‍ 21 പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമത്തിന് രൂപം നല്‍കിയത്. നേരിട്ടുള്ള

Arabia

ലയനങ്ങളിലൂടെ രണ്ട് വലിയ ബാങ്കുകളെ സൃഷ്ടിക്കാന്‍ അബുദാബി

അബുദാബി: കീഴിലുള്ള മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് വലിയ രണ്ട് ബാങ്കുകളെ സൃഷ്ടിക്കാന്‍ അബുദാബി ഒരുങ്ങുന്നു. സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് യൂണിയന്‍ നാഷണല്‍ ബാങ്ക്(യുഎന്‍ബി) പിജെഎസ്‌സിയെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്(എഡിസിബി) പിജെഎസ്‌സി ഏറ്റെടുക്കും. ഇരുബാങ്കകളുടെയും ഇസ്ലാമിക് ഡിവിഷനുകള്‍ ലയിച്ച് സ്വകാര്യ ബാങ്കായ അല്‍

Arabia

അബുദാബിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 60.87 ബില്ല്യണ്‍ ഡോളര്‍

  അബുദാബി: അബുദാബിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 60.87 ബില്ല്യണ്‍ ഡോളറിലേക്കെത്തി. ആദ്യ പാദത്തിലേതാണ് കണക്കുകള്‍. മുന്‍വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് 9 ശതമാനം വര്‍ധനയാണ് അബുദാബിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായത്. അബുദാബി സ്റ്റാറ്റിസ്റ്റിക് സെന്ററാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2017ലെ ആദ്യപാദത്തെ

Top Stories

അബുദാബി സന്ദര്‍ശിച്ചത് രണ്ട് ദശലക്ഷം വിനോദസഞ്ചാരികള്‍

അബുദാബി: ടൂറിസം രംഗത്ത് മികച്ച പ്രകടനവുമായി അബുദാബി. 2018ലെ ആദ്യ ആറ് മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ അബുദാബി സന്ദര്‍ശിച്ചത് രണ്ട് ദശലക്ഷം വിനോദസഞ്ചാരികള്‍. പോയ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അബുദാബി സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് അഞ്ച് ശതമാനം

Arabia

ടൂറിസത്തില്‍ സൗദി അറേബ്യ തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് അബുദാബി

അബുദാബി: സൗദി അറേബ്യ തങ്ങള്‍ എതിരാളിയായല്ല കാണുന്നതെന്ന് അബുദാബിയുടെ ടൂറിസം മേധാവി. വമ്പന്‍ സാമൂഹ്യ-സാമ്പത്തിക പരിഷ്‌കരണങ്ങളെ തുടര്‍ന്ന് വിനോദ വ്യവസായത്തിലേക്ക് കൂടി അടുത്തിടെ സൗദി അറേബ്യ കാലെടുത്തുവച്ചിരുന്നു. ഇതാണ് അബുദാബിയുടെ ടൂറിസം സാധ്യതകള്‍ക്ക് സൗദി ഭീഷണിയാകുമോയെന്ന വിലയിരുത്തലുകള്‍ പല ഭാഗങ്ങളില്‍ നിന്നുമുണ്ടാകാന്‍

Arabia

അബുദാബി ബീച്ച് ശുചീകരിച്ച് സന്നദ്ധ സേവകര്‍

അബുദാബി: അബുദാബിയിലെ സന്നദ്ധ സേവകരുടെ സഹകരണത്തോടെ അബുദാബി എന്‍വയോണ്‍മെന്റ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ (ഇ എന്‍ ഇ സി) അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന് ബീച്ചും പരിസരവും വൃത്തിയാക്കി. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി യു എ ഇയില്‍ സുസ്ഥിര സംസ്‌കാരം കൊണ്ടവരുന്നതിനാണ്

Arabia

അബുദാബി ഒരു ‘അഫോര്‍ഡബിള്‍ ലക്ഷ്വറി’: മുബാറക് അല്‍ നുഎമി

കൊച്ചി: അബുദാബിയെന്ന അഫോര്‍ഡബിള്‍ ലക്ഷ്വറി ടൂറിസം ഡെസ്റ്റിനേഷനെ കേരളത്തിനു പരിചയപ്പെടുത്താനും നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനുമായി അബുദാബി വീക്കിന്റെ രണ്ടാം പതിപ്പ്്് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ആരംഭിച്ച മേള ഇന്നലെയാണ് അവസാനിച്ചത്. അബുദാബി സാംസ്‌കാരിക-ടൂറിസം