Tag "800 Indian companies in facebook workplace"

Back to homepage
Business & Economy

ഫേസ്ബുക്ക് വര്‍ക്ക്‌പ്ലേസിലേക്ക് 800 ഇന്ത്യന്‍ കമ്പനികള്‍

മുംബൈ: ഫേസ്ബുക്ക് വര്‍ക്ക്‌പ്ലേസ് വേര്‍ഷന്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 800 ഇന്ത്യന്‍ കമ്പനികളുമായുള്ള കരാറില്‍ കമ്പനി ഒപ്പുവെച്ചു. ഭാരതി എയര്‍ടെല്‍, ജെറ്റ് എയര്‍വേയ്‌സ് എന്നിവരുള്‍പ്പടെയുള്ള കമ്പനികളുമായാണ് ഫേസ്ബുക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി എന്റര്‍പ്രൈസ് കമ്യൂണിക്കേഷന്‍ ആപ്പ് രംഗത്ത് ഇന്ത്യയെ ഏറ്റവും മികച്ച അഞ്ച്