Tag "23% stake"

Back to homepage
Branding

ഡോഡ്‌ല ഡയറിയിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രൊട്ടെറ

  മുംബൈ: യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ പ്രൊട്ടെറ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സ്, ഡോഡ്‌ല ഡയറിയിലെ തങ്ങളുടെ 23 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിന് ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളായ തെമസെക്, കേദാര, മള്‍ട്ടിപ്പിള്‍സ്, എഡിവി പാര്‍ട്‌ണേഴ്‌സ് എന്നിവയുമായാണ് പ്രൊട്ടെറ