Tag "2017 April 1"

Back to homepage
Auto Top Stories

ബിഎസ്-3 വാഹനങ്ങള്‍ : ഉത്തരവ് ഉടനുണ്ടാകും

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-4 പാലിക്കാത്ത വാഹനങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും രജിസ്‌ട്രേഷനും അനുവദിക്കരുതെന്ന് ബജാജ് ഓട്ടോ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി ന്യൂ ഡെല്‍ഹി : ഏപ്രില്‍ ഒന്നിനുശേഷം ബിഎസ്-3 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ ഈ മാസാവസാനത്തോടെ സുപ്രീം കോടതിയുടെയും ദേശീയ ഹരിത