Tag "20 million mobile subscribers in UAE"

Back to homepage
Arabia

യുഎഇയില്‍ 20 ദശലക്ഷം മൊബീല്‍ വരിക്കാര്‍

ദുബായ്: യുഎഇയില്‍ മൊബീല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 20 ശലക്ഷമായി. 2018 ഏപ്രില്‍ മാസം വരെയുള്ള കണക്കുകളാണിത്. 2017 അവസാനം 19.8 മില്ല്യണ്‍ മൊബീല്‍ വരിക്കാരായിരുന്നു യുഎഇയില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പ്രീ പെയ്ഡ്