Tag "000 electric rickshaws into the columns"

Back to homepage
Auto

25,000 ഇലക്ട്രിക് റിക്ഷകള്‍ നിരത്തുകളിലേക്ക്

ന്യൂ ഡെല്‍ഹി : 2030 ഓടെ ഇന്ത്യയെ സമ്പൂര്‍ണ്ണ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ രാജ്യമായി മാറ്റിയെടുക്കുന്നതിന്റെ നാള്‍വഴികളിലാണ് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് ഈ വരുന്ന ഡിസംബറില്‍ 25,000 ഇലക്ട്രിക് റിക്ഷകള്‍ക്കായി ടെന്‍ഡര്‍ വിളിക്കുമെന്നതാണ് ഇതുസംബന്ധിച്ച