Tag "000 crore"

Back to homepage
Business & Economy

500 ഇന്ത്യന്‍ കമ്പനികളുടെ സിഎസ്ആര്‍ ചെലവിടല്‍ 50,000 കോടി രൂപയിലെത്തും

ന്യൂഡെല്‍ഹി: നിര്‍ബന്ധിത കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) നിയമം 2014ല്‍ നടപ്പിലാക്കിയതു മുതല്‍ രാജ്യത്തെ 500 മുന്‍നിര കമ്പനികള്‍ നടത്തിയ മൊത്തം സിഎസ്ആര്‍ ചെലവിടല്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 50,000 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡെവലപ്‌മെന്റ് സെക്റ്റര്‍ പ്ലാറ്റ്‌ഫോമുകളായ സിഎസ്ആര്‍

Slider Top Stories

6,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ആംവേ ഇന്ത്യ

ദിണ്ടിഗല്‍: 2025 ഓടെ 6000 കോടി രൂപ വരുമാനം നേടാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേ ഇന്ത്യ. രാജ്യത്തെ ബിസിനസ് 20 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ക്കൊപ്പമാണ് വിപണിയോടുള്ള പ്രതിബദ്ധതയും 2025ലെക്കുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചത്. ആഗോള

Business & Economy

ജിഎസ്ടി വരുമാനം 96,000 കോടി രൂപയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: മാര്‍ച്ചിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 96,000 കോടി രൂപയായി ഉയര്‍ന്നു. ഏപ്രില്‍ 23 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏകീകൃത ചരക്ക് സേവന നികുതി സംവിധാനമായ ജിഎസ്ടി രാജ്യത്ത് നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

Slider Top Stories

ഈ മാസം ഇതുവരെ എഫ്പിഐകള്‍ പിന്‍വലിച്ചത് 8,000 കോടി രൂപ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഈ മാസം 10 വരെയുള്ള കാലയളവില്‍ ഏകദേശം 8,000 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായി ഡെപ്പോസിറ്ററി വിവരങ്ങള്‍ വ്യക്തമാക്കുന്നു. വ്യാപാര വിഷയങ്ങളില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകളും ഇതേതുടര്‍ന്ന്

Business & Economy

9,000 കോടി രൂപ നിക്ഷേപം സ്വരൂപിച്ച് ഡിഎല്‍എഫ്

ന്യൂഡെല്‍ഹി: പ്രൊമോട്ടര്‍മാരില്‍ നിന്നും 9,000 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചതായി റിയല്‍റ്റി സംരംഭമായ ഡിഎല്‍എഫ് ലിമിറ്റഡ് അറിയിച്ചു. കടബാധ്യതയില്‍ ഗണ്യമായ കുറവുവരുത്തുന്നതിനു വേണ്ടിയായിരിക്കും ഡിഎല്‍എഫ് ഈ തുക വിനിയോഗിക്കുക. കംപല്‍സര്‍ലി കണ്‍വെര്‍ട്ടിബ്ള്‍ ഡിബഞ്ചറുകളും വാറന്റ് സെക്യൂരിറ്റിയും പുറത്തിറക്കികൊണ്ടാണ് നിക്ഷേപം സ്വരൂപിച്ചിട്ടുള്ളത്. നടപ്പു

More

തൊഴിലുറപ്പ് പദ്ധതിക്ക് 55,000 കോടി രൂപ ബജറ്റ് വിഹിതം ലഭിച്ചേക്കും

ന്യൂഡെല്‍ഹി: 2018-2019 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റിനു (എന്‍ആര്‍ഇജിഎസ്) കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിക്ക് 55,000 കോടി രൂപയുടെ ബജറ്റ് വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. പദ്ധതി നടത്തിപ്പിനായി ബജറ്റില്‍

Business & Economy

2,000 കോടി രൂപയുടെ ഐപിഒയ്‌ക്കൊരുങ്ങി ഭാരത് സെറം

ന്യൂഡെല്‍ഹി: കൊട്ടക് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന മരുന്ന് നിര്‍മാണ കമ്പനി ഭാരത് സെറം ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യ്ക്ക് തയാറെടുക്കുന്നു. പ്രാഥമിക ഓഹരി വില്‍പ്പന വഴി 2,000 കോടി രൂപയുടെ ധനസമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ

More

35,000 കോടി രൂപയുടെ അധിക തുക സമാഹരിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതത്തിനു പുറത്ത് 35,000 കോടി രൂപയിലധികം സമാഹരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. സുരക്ഷിതമായ പാസഞ്ചര്‍ കോച്ചുകളും വൈദ്യുതി എന്‍ജിനുകളും സജ്ജമാക്കുന്നതിനും റെയ്ല്‍വേ ശൃംഖലയുടെ വിപുലീകരണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടായിരിക്കും ഈ തുക പ്രധാനമായും വിനിയോഗിക്കുക. ഇന്ത്യന്‍

More

35,000 കോടി രൂപയുടെ പദ്ധതിയുമായി റെയ്ല്‍വേ

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റെയ്ല്‍വേ ശൃംഖല പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിന് 35,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി ഇന്ത്യന്‍ റെയ്ല്‍വേ. പ്രതിവര്‍ഷം ഇന്ധനചെലവില്‍ 10,500 കോടി സ്വരൂപിക്കാന്‍ സഹായിക്കുന്നതാണ് റെയ്ല്‍വേയുടെ പുതിയ നീക്കം. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന്

Business & Economy

20,000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി ടാറ്റ ടെലിസര്‍വീസസ്

മുംബൈ: ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടെലികോം കമ്പനിയായ ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ് (ടിടിഎംഎല്‍) 20,000 കോടി രൂപ നിക്ഷേപം സ്വരൂപിക്കാന്‍ പദ്ധതിയിടുന്നു. പ്രിഫറന്‍സ് ഓഹരികള്‍ വഴിയോ ബോണ്ടുകള്‍ മുഖേനയോ ധനസമാഹരണം നടത്താനാണ് ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് പദ്ധതിയിടുന്നത്. ടാറ്റ ടെലിസര്‍വീസസ്

Business & Economy

4000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് പേടിഎം മാള്‍

ബെംഗളുരു: 3000-4000 കോടി രൂപ (460-610 മില്യണ്‍ ഡോളര്‍)യുടെ നിക്ഷേപ സമാഹരണം നടത്താന്‍ പേടിഎം മാള്‍ നീക്കം നടത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഘട്ട ഫണ്ടിംഗ് അവസാനിപ്പിക്കാനാണ് പേടിഎം മാള്‍ പദ്ധതിയിടുന്നതെന്നും ഇതിനായി ഏഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സാമ്പത്തിക

More

മഹാനദി കോള്‍ഫീല്‍ഡ്‌സ്  20,000 കോടി രൂപ പിഴയടയ്‌ക്കേണ്ടിവരും

ഭുവനേശ്വര്‍: പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനി മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന് 20,000 കോടിയിലധികം രൂപ പിഴയടയ്‌ക്കേണ്ടിവരുമെന്ന് സൂചന. പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന ധാതു ഖനനം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ കമ്പനിയുടെ ബാധ്യതകള്‍

Business & Economy

32,000 കോടിയിലധികം ചെലവിടാനൊരുങ്ങി എയര്‍ടെല്‍

ന്യൂഡെല്‍ഹി: നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതിനു വേണ്ടി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 32,000 കോടി രൂപയിലധികം ചെലവഴിക്കാന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പദ്ധതിയിടുന്നു. ഇതിലൂടെ വരുമാന വിപണി വിഹിതത്തില്‍ മൂന്ന് മുതല്‍ നാല് ശതാമനം വരെ നേട്ടമുണ്ടാക്കാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. ശരാശരി ഉപഭോക്തൃ

Business & Economy

61,000 കോടി നിക്ഷേപം നടത്താന്‍ എച്ച്പിസിഎല്‍

മുംബൈ: അഞ്ച് വര്‍ഷത്തിനുള്ളില്‍ 61,000 കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍). കമ്പനിയുടെ എണ്ണ ശുദ്ധീകരണ, വിപണന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ഉന്നം. നടപ്പു സാമ്പത്തിക വര്‍ഷം 7,100 കോടി രൂപ നിക്ഷേപം നടത്താനാണ് നീക്കമിടുന്നത്. കഴിഞ്ഞ

More

സര്‍ക്കാരിന് 65,000 കോടി രൂപ ലാഭിക്കാനായി: പ്രാകാശ് ജാവാദേക്കര്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതു (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) വഴി സര്‍ക്കാരിന് ഇതുവരെ 65,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവാദേക്കര്‍. ക്ഷേമ പദ്ധതികള്‍ വഴിയുള്ള