നാലാംപാദത്തോടെ ടൂറിസം വളര്‍ച്ചയ്ക്കായി സൗദി ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനത്തിലെത്തുമെന്ന് സൗദി ടൂറിസം അതോറിട്ടി മേധാവി റിയാദ്: സൗദി അറേബ്യയിലെ ടൂറിസം മേഖലയ്ക്ക് ഈ...
Search Results for: 2020
ന്യൂഡെല്‍ഹി: 2021 മാര്‍ച്ച് 31 ന് അവസാനിച്ച ഒമ്പത് മാസത്തെ സര്‍പ്ലസ് ആയി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 99,122 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്...
അഫോഡബിള്‍ ഭവന വിഭാഗം (35 ലക്ഷം രുപ വരെ വില) എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ വിപണിയുടെ 90 ശതമാനവും കൈയാളുന്നു മുംബൈ: കോവിഡ് 19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും...
ഏഴ് രാജ്യങ്ങളിലായി മീറ്റിയോര്‍ 350, ബുള്ളറ്റ് 350, ക്ലാസിക് 350 മോഡലുകളുടെ 2,36,966 യൂണിറ്റ് തിരിച്ചുവിളിച്ചു ഏഴ് രാജ്യങ്ങളിലായി 2.37 ലക്ഷം ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ്...
2025 സാമ്പത്തിക വര്‍ഷത്തോടെ അഞ്ച് ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി പത്ത് മടങ്ങ് വളര്‍ച്ച കൈവരിക്കും....
ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഈ കരാര്‍ ന്യൂഡെല്‍ഹി: തങ്ങളുടെ പുനരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോയില്‍ 4,954 മെഗാവാട്ട് കൂട്ടിച്ചേര്‍ക്കുന്നതിന്‍റെ ഭാഗമായി എസ്ബി എനര്‍ജി...
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക...
2020 ല്‍ ഇന്ത്യയുടെ കോലൊക്കേഷന്‍ ഡാറ്റാ സെന്‍റര്‍ വ്യവസായം അഭൂതപൂര്‍വമായ 102 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു മുംബൈ: 6 ദശലക്ഷം ചതുരശ്രയടിയുടെ ഗ്രീന്‍ഫീല്‍ഡ് വികസന അവസരം പ്രാപ്യക്കുന്നതിന് ഇന്ത്യയുടെ...
പരിഷ്‌കരിച്ച ടിഗ്വാന്‍ ഓള്‍സ്‌പേസ് ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യം ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല ഫേസ്‌ലിഫ്റ്റ് ചെയ്ത ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. പരിഷ്‌കരിച്ച സ്റ്റൈലിംഗ്,...
കഴിഞ്ഞ വര്‍ഷം 19.88 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത് ദുബായ്: യുഎഇയിലേക്കുള്ള എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) ഒഴുക്കില്‍ 2020ല്‍ 44.42 ശതമാനം വളര്‍ച്ച...