20 ദശലക്ഷത്തിലധികം ഓഫ്ലൈന്‍ വ്യാപാരികളും ഇപ്പോള്‍ ഫോണ്‍പേ സ്വീകരിക്കുന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആജീവനാന്തം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം പിന്നിട്ടതായി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ...
Search Results for: 2020
ജിയോമീറ്റ് വഴി ലൈവ്‌സ്ട്രീമിംഗ് ഈ വര്‍ഷത്തെ റിലയന്‍സ് വാര്‍ഷിക പൊതുയോഗം (എജിഎം) ഈ മാസം 24 ന് നടക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 ാമത് വാര്‍ഷിക...
നിലവില്‍ അമേരിക്കയിലേക്ക് 70 പ്രതിവാര സര്‍വ്വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത് ദുബായ്: ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി അമേരിക്കയിലെ മിയാമിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ജൂലൈ 22 മുതല്‍...
മുംബൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2025 ഓടെ തങ്ങളുടെ സ്ഥാപനങ്ങളിലെ ഹരിതഗൃഹ വാതക പുറംതള്ളര്‍ 70 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. 2030 ഓടെ പുറംതള്ളാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ്...
ആറ് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വേഗത്തിലാണ് പുതിയ അന്താരാഷ്ട്ര ഓര്‍ഡറുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്ന്യൂഡെല്‍ഹി: ആഭ്യന്തര ആവശ്യകതയിലെ മാന്ദ്യവും അന്താരാഷ്ട്ര ഓര്‍ഡറുകളുടെ കുറവും മേയ് മാസത്തില്‍ ഇന്ത്യയുടെ സേവന...
കൂടുതല്‍ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു സാമ്പത്തിക വിദഗ്ധര്‍ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറയ്ക്കുന്നു ഉപഭോക്താക്കളുടെ ചെലവിടല്‍ വന്‍തോതില്‍ കുറഞ്ഞേക്കുമെന്ന് ആശങ്ക ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ സാമ്പത്തിക ഷോക്ക്...
ചൈനയുടെ ഉയര്‍ന്ന താരിഫ്ന്യൂഡെല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും പരസ്പരം വിപണികളിലേക്കും സാങ്കേതികവിദ്യകളിലേക്കും കൂടുതല്‍ പ്രവേശനം നല്‍കിക്കൊണ്ട് വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ്. മുന്‍പ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായ...
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി 11,49,341 ടണ്‍ കൊച്ചി: കൊവിഡ് പ്രതിസന്ധിയും രാജ്യാന്തര വിപണിയിലെ മന്ദീഭാവവും നിലനില്‍ക്കെ രാജ്യത്തു നിന്നും 11,49,341 ടണ്‍ സമുദ്രോത്പന്നങ്ങള്‍...
ജിസിസിയിലെ ഏഴ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ മേഖലകളും പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വേഗത്തിലുള്ള തിരിച്ചുവരവ് നടത്തിയെന്നാണ് ദുബായ്...
ഈ വര്‍ഷം ആഗോള തൊഴിലില്ലായ്മാ നിരക്ക് 6.3 ശതമാനം ആയിരിക്കും ജനീവ: ആഗോളതലത്തില്‍ കുറഞ്ഞത് 220 മില്യണ്‍ ആളുകള്‍ തൊഴില്‍രഹിതരായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന...