Women

Back to homepage
Education FK News Women

ഇഷ അംബാനി എംബിഎ പഠനം പൂര്‍ത്തിയാക്കി

കാലിഫോര്‍ണിയ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസട്രേഷന്‍(എംബിഎ) പഠനം പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റിയുടെ 127 ആമത് ബിരുദദാന ചടങ്ങില്‍ ഇഷ സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. യൂണിവേഴ്‌സിറ്റിയുടെ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വാക്കി വോക്കിനു

FK News Women

എന്‍ആര്‍ഐ വിവാഹങ്ങള്‍ ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം: കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എന്‍ആര്‍ഐ വിവാഹങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം. പാസ്‌പോര്‍ട്ടില്‍ വിവാഹം നടന്നിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും വേണം. അഥവാ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും അനുവദിക്കുകയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത്

FK News Slider Women

ജനറല്‍ മോട്ടോര്‍സിന്റെ സിഎഫ്ഒയായി ഇന്ത്യക്കാരി

വാഷിംങ്ടണ്‍: അമേരിക്കയിലെ വന്‍കിട വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ് കമ്പനിയുടെ സിഎഫ്ഒയായി ഇന്ത്യക്കാരിയെ തെരഞ്ഞൈടുത്തു. ചെന്നൈ സ്വദേശിനിയായ ദിവ്യ സൂര്യദേവര എന്ന 39 വയസ്സുകാരിയാണ് ഇനി ജനറല്‍ മോട്ടോര്‍സിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക. സെപ്തംബര്‍ 1 ന് ചക്ക് സ്റ്റീവെന്‍സ് വിരമിക്കുന്ന

Arabia Motivation Women

ബൈക്കുകളില്‍ ചീറിപ്പായാന്‍ ഇനി സൗദി സ്ത്രീകളും 

സ്‌കിന്നി ജീന്‍സും ഹാര്‍ലി ഡേവിഡ്‌സണ്‍ ടി ഷര്‍ട്ടും ധരിച്ച് മോട്ടോര്‍ബൈക്കുകളില്‍ കറങ്ങുന്ന സൗദി സ്ത്രീകളെ സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. അപ്പോള്‍ നിരത്തുകളില്‍ ഈ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായാലോ?  ജൂണ്‍ 24 ന് ചരിത്രപരമായ തീരുമാനം പൂര്‍ത്തിയാകുന്നതോടെ സൗദി സത്രീകളുടെ സ്വപ്‌നം പൂവണിയാന്‍ പോവുകയാണ്.

Business & Economy Current Affairs FK News Politics Slider Women

സര്‍ക്കാര്‍ നിര്‍മിക്കുന്ന 70 ശതമാനം വീടുകളും ഇനി സ്ത്രീകളുടെ പേരില്‍: നരേന്ദ്രമോദി

ന്യൂഡെല്‍ഹി: പ്രധാന്‍മന്ത്രി ആവാസ് യോജന(പിഎംഎവൈ) പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുന്ന 70 ശതമാനം വീടുകളും സ്ത്രീകളുടെ പേരിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഭവനനിര്‍മാണ പദ്ധതി ഗുണഭോക്താക്കളുമായി സംസാരിച്ച മോദി മറ്റുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച്

FK News Tech Women

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ ഒഎല്‍എക്‌സും ഡിഇഎഫും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: സൈബറിടങ്ങളില്‍ കുറ്റകൃത്യങ്ങളും വ്യക്തികളെ അപമാനിക്കുന്ന രീതിയിലുള്ള ട്രോളുകളും, പോസ്റ്റുകളും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ ഓഎല്‍എക്‌സിലും നിരവധി പേര്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഉപഭോക്താക്കളെ പറ്റിക്കുകയും സ്ത്രീകളെയടക്കം ആക്ഷേപിക്കുകയും ചെയ്യുന്നത് വര്‍ധിച്ചുവരികയാണെന്നാണ്

FK News Life Motivation Women

ഹിമാലയത്തിന്റെ 13,800 അടി ഉയരത്തില്‍ പത്തു വയസ്സുകാരി

  ന്യൂഡെല്‍ഹി: ഹിമാലയന്‍ യാത്ര ഒരു ചരിത്രമായി മാറിയിരിക്കുകയാണ് ഉര്‍വി അനില്‍ പട്ടീല്‍ എന്ന പത്തുവയസ്സുകാരിക്ക്. ഹിമാലയത്തില്‍ 13,800 അടി ഉയരത്തിലെത്തിയ ആദ്യ ബാലികയാണ് ഉര്‍വി എന്ന ഗോവക്കാരി. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റും മൈനസ് 8

Education FK News Women

138 വര്‍ഷം പഴക്കമുള്ള വിദ്യാലയം വീണ്ടും തുറക്കുന്നു; പെണ്‍കുട്ടികള്‍ക്കു മാത്രമായി

പൂനെ: പെണ്‍കുട്ടികള്‍ക്കായി വാതില്‍ തുറന്ന് 138 വര്‍ഷം പഴക്കമുളള വിദ്യാലയം. ബാലഗംഗാധര തിലക് ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പാരമ്പര്യമുള്ള വിദ്യാലയം ആണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുറക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാന പ്രകാരമാണ് പ്രമേയം പാസാക്കിയത്. സമൂഹത്തിലെ

FK News Life Motivation Women

മഞ്ജു ദേവി: ഇന്ത്യന്‍ റെയില്‍വെയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി

ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ സേവന ദാതാവായ ഇന്ത്യന്‍ റെയില്‍വെയില്‍ ഒരുപാട് സ്ത്രീകള്‍ വ്യത്യസ്തങ്ങളായ ജോലി ചെയ്യുന്നവരായുണ്ട്. എന്നാല്‍ പുരുഷ കേന്ദ്രീകൃതം എന്ന് പൊതുവെ പറയാറുള്ള ചുമടെടുപ്പ് ജോലിയില്‍ ഇന്ന് സ്ത്രീകളും മുന്നിട്ടിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ജയ്പൂരിലെ മഞ്ജു ദേവി ആദ്യമായി ചുമട്ടുതൊഴിലാളിയാകുന്ന

FK News Women

താരന് പ്രതിവിധി തൈര്

  താരന്‍ ഒട്ടുമിക്ക പേരെയും അലട്ടുന്ന പ്രശ്‌നമാണ്. പാരമ്പര്യമായും ശരിയായ വിധത്തില്‍ മുടി സംരക്ഷിക്കാത്തതും താരന്‍ പിടിപെടാന്‍ കാരണമാകുന്നു. താരന്‍ പിടിപെട്ടു കഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ് അതിനെ ഇല്ലാതാക്കാന്‍. എല്ലാ അസുഖങ്ങളെയും പോലെ തന്നെ വന്നിട്ട് ശുശ്രൂഷിക്കുന്നതിനേക്കാള്‍ നല്ലത് താരന്‍ വരാതെ

FK News Motivation Women

തട്ടത്തിനുള്ളിലെ പവര്‍ലിഫ്റ്റര്‍; നേട്ടങ്ങളുടെ തിളക്കത്തില്‍ മജിസിയ ബാനു

  കോഴിക്കോട്: വളരെ ചെറുപ്പം മുതല്‍ക്കെ കായിക രംഗത്ത് സജീവമായ കോഴിക്കോട്ടുകാരി മജിസിയ ബാനു ഇന്ന് പവര്‍ ലിഫ്റ്റിംഗ് രംഗത്ത് നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കി കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ മജിസിയ പവര്‍ ലിഫ്റ്റിഗിനു പുറമെ ലോംഗ്

Women

ഇന്റര്‍നാഷണല്‍ ബ്യൂട്ടി ആന്റ് സ്പാ എക്‌സ്‌പോ

ലോകത്തെ തന്നെ ഏറ്റവും വലിയതും അംഗീകരിക്കപ്പെട്ടതുമായ ബ്യൂട്ടി ആന്റ് സ്പാ പ്രദര്‍ശനം. മേയ് 28, 29 തീയതികളില്‍ ഡെല്‍ഹിയിലെ പ്രഗതി മൈതാനില്‍ വെച്ച് നടക്കും. സൗന്ദര്യ വര്‍ദ്ധക മേഖലയിലെ പ്രമുഖ അന്താരാഷ്ട, ദേശീയ ബ്രാന്‍ഡുകളെല്ലാം മേളയില്‍ അണി നിരക്കും. ഇന്ത്യന്‍ സൗന്ദര്യ

FK News Motivation Slider Women

എവറസ്റ്റ് കീഴടക്കി പതിനാറുകാരി

  ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി ശിവാംഗി പഥക്. സാഹസിക യാത്ര നടത്തി വിജയം കൊയ്ത ഈ മിടുക്കി സ്ത്രീകള്‍ക്കൊരു മാതൃകയാണ്. ചെറുപ്പം മുതലുള്ള സ്വപ്‌നം

FK News Women

ന്യൂയോര്‍ക്ക് പൊലീസ് വകുപ്പില്‍ ആദ്യ വനിതാ സിഖ് പോലീസ് ഓഫീസര്‍

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ വനിതാ സിഖ് ഓക്‌സിലറി പോലീസ് ഓഫീസര്‍ ആണ് ഗുര്‍ഷാക് കൗര്‍. നിയമനിര്‍വ്വഹണത്തില്‍ പങ്കാളിയായ ഗുര്‍ഷാക് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും സിഖ് മതത്തെക്കുറിച്ച് മനസിലാക്കി തരികയും ചെയ്യും. ന്യൂയോര്‍ക്ക് സിറ്റി പോലീസ് അക്കാദമിയില്‍ നിന്നും ബിരുദ

FK News Motivation Women

ലോകം ചുറ്റാനിറങ്ങിയ ആറംഗ വനിതാ നാവികസംഘം തിരിച്ചെത്തി

പനാജി: ചരിത്രപരമായ മുന്നേറ്റം നടത്തി വിജയക്കൊടി പാറിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥര്‍. തങ്ങള്‍ക്കെല്ലാ മേഖലകളിലും വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് പായ്ക്കപ്പലില്‍ ലോകം ചുറ്റി സഞ്ചരിച്ച ആറംഗ വനിതാ സംഘം ഗോവയില്‍ തിരിച്ചെത്തി. നാവികസേനയില്‍ പരിശീലനം നേടിയ ആറ് പേരും