Women

Back to homepage
FK News Slider Women

സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതി: അക്കൗണ്ട് തുറക്കാന്‍ ഇനി 250 രൂപ മതി

  ന്യൂഡെല്‍ഹി: പെണ്‍കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആരംഭിച്ച സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തി. അക്കൗണ്ട് തുടങ്ങാന്‍ 250 രൂപയാക്കിയതാണ് പ്രധാന മാറ്റം. നേരത്തെ 1000 രൂപയായിരുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ വീതം അക്കൗണ്ടില്‍

Slider Women

ചങ്കുറപ്പാണ് യോഗിതയുടെ യോഗ്യത

സാക്ഷരതയില്‍ എത്രകണ്ട് മുന്നിലാണെങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളം ഇന്നും നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണ്. രാത്രി എന്നോ പകലെന്നോ ഇല്ലാതെ ഒരു സ്ത്രീ അതും തനിച്ച് കിലോ മീറ്ററുകളോളം വണ്ടി ഓടിച്ച് പോകുന്നത് സങ്കല്‍പിക്കാന്‍ പോലും കേരളീയര്‍ക്ക് സാധിക്കില്ല. ഭോപ്പാല്‍ സ്വദേശിനി യോഗിത

FK News Life Women

രാജസ്ഥാനിലെ രണ്ട് കുട്ടി നയത്തില്‍ ഇളവ്

ജയ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടു കുട്ടി നയത്തില്‍ ഇളവ്. മൂന്നാമത്തെ കുട്ടി ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും റിട്ടയര്‍മെന്റ് വാങ്ങിക്കണം എന്ന നിബന്ധനയാണ് എടുത്തു കളഞ്ഞത്. ഇതിന് അനുസൃതമായി പെന്‍ഷന്‍ നിയമങ്ങളിലും മറ്റു നിയമങ്ങളിലും മാറ്റം വരുത്തുമെന്നും

Entrepreneurship FK News Slider Women

ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍; കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നേറുന്നു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുക്കുന്ന കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിച്ച് മുന്നേറുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എല്ലാ മേഖലകളിലേക്കും സജാവമായി ഇടപെടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് കുടുംബശ്രീ മിഷനുള്ളത്. ഇതുവരെ 21 ട്രാന്‍സ്‌ജെന്‍ഡര്‍

FK News Slider Top Stories Women

സാമ്പത്തിക ശാക്തീകരണം തിന്മകള്‍ക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് കരുത്ത് നല്‍കും: മോദി

ന്യൂഡെല്‍ഹി: സ്ത്രീകള്‍ സാമ്പത്തികമായി ശക്തിപ്പെട്ടാല്‍ സാമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടാന്‍ അവരെ കരുത്തുറ്റവരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമണങ്ങള്‍ അടക്കം നിരവധി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കിയാല്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം

FK News Slider Women

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; നിയമഭേദഗതിയുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: തുണിക്കടകള്‍ ഉള്‍പ്പടെയുള്ള കടകളിലും ഹോട്ടല്‍, റസ്‌റ്റോറന്റ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമം ഭേദഗതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ജോലി സ്ഥാപനങ്ങളിലെ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടാണ്(

FK News Women

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകള്‍ക്കെതിരെയോ മുതിര്‍ന്ന ആളുകള്‍ക്കെതിരെയോ ഉള്ള അതിക്രമത്തില്‍ പങ്കാളികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി സര്‍ക്കാര്‍ ഉദ്യോഗമോ വിദേശത്തേക്കുള്ള യാത്രയോ സാധ്യമാകില്ല. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി എന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെയാണ് ഈ തീരുമാനം. സ്ത്രീകള്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കും നേരെ അതിക്രമങ്ങള്‍ കാണിക്കുന്ന

Arabia Women

വനിതാ ഡ്രൈവിംഗ്: സൗദിയില്‍ ചരിത്രം കുറിച്ച് മലയാളി യുവതി

ജിദ്ദ: സൗദിയില്‍ ഡ്രൈവിംഗ് വിപ്ലവത്തിന്റെ ഭാഗമായിരിക്കുകയാണ് ഒരു മലയാളി യുവതി. സൗദി അറേബ്യയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആദ്യമായി ലഭിക്കുന്ന ഇന്ത്യക്കാരി എന്ന വിശേഷണം ഒരു മലയാളി യുവതിക്ക് സ്വന്തമായിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസാണ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. കിഴക്കന്‍

Business & Economy FK News Slider Women

പ്രസവാവധി: പുതിയ നിയമം ഒരു ദശലക്ഷം സ്ത്രീകളുടെ ജോലിയെ ബാധിക്കും: സര്‍വെ

ന്യൂഡെല്‍ഹി: സ്ത്രീകളുടെ പ്രസവാവധി സംബന്ധിച്ച പുതിയ നിയമം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഗുണത്തേക്കാള്‍ അവരുടെ കരിയറിനെ മോശമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ജോലിയില്‍ തുടര്‍ന്നു പോകാനും പ്രസവാനന്തര സംരക്ഷണം സ്ത്രീയ്ക്ക് കൃത്യമായി ലഭിക്കാനുമാണ് നിയമം ഭേദഗതി ചെയ്തത്. എന്നാല്‍ ഇത് വിപരീതഫലം ഉണ്ടാക്കുന്നുവെന്നാണ് ടീംലീസ്

Arabia FK News Motivation Women

ഫോര്‍മുല വണ്‍ കാറില്‍ പറന്നു; സൗദി വനിതയ്ക്ക് ഇത് ജീവിതാഭിലാഷം

ദുബായ്: വനിതകളുടെ ഡ്രൈവിംഗ് നിരോധനം നീക്കിയതിനു ശേഷം നിരവധി സൗദി സ്ത്രീകളാണ് നിരത്തുകളില്‍ വാഹനങ്ങളുമായി എത്തുന്നത്. എല്ലാവരും ഊര്‍ജസ്വലരായി കാറുകളിലും മറ്റും ചുറ്റിക്കറങ്ങുകയാണ്. അസീല്‍ അല്‍ ഹമദ് എന്ന സൗദി വനിത ഫോര്‍മുല വണ്‍ കാര്‍ പറത്തിയാണ് എല്ലാ വനിതാ ഡ്രൈവര്‍മാര്‍ക്കും

FK News Slider Women

ഇന്ത്യയില്‍ ജീവിക്കാന്‍ സ്ത്രീകള്‍ പേടിക്കുന്നു; സര്‍വ റിപ്പോര്‍ട്ട്

ലണ്ടന്‍: സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്ന രാജ്യം ഇന്ത്യയെന്ന് സര്‍വെ. ആഗോളതലത്തില്‍ വിദഗ്ധര്‍ നടത്തിയ സര്‍വെയിലാണ് ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. സ്ത്രീകളെ അടിമകളാക്കുന്നതിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. തീവ്രവാദ പ്രവര്‍ത്തനങ്ങളും ആഭ്യന്തര യുദ്ധങ്ങളും സജീവമായ

Current Affairs FK News Politics Slider Women

മുത്തലാഖ് ബില്‍: സോണിയ ഗാന്ധി, മമതബാനര്‍ജി, മായാവതി എന്നിവരുടെ പിന്തുണതേടി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന മുത്തലാഖ് ബില്ലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ കേന്ദ്ര സര്‍ക്കാര്‍ തേടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇവരുടെ

Arabia Business & Economy FK News Slider Top Stories Women

ഡ്രൈവിംഗ് വിപ്ലവം: സൗദി സമ്പദ്ഘടനയില്‍ 2030 ഓടെ 90 ബില്യണ്‍ ഡോളര്‍ വര്‍ധിക്കും

ജിദ്ദ: വനിതകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക, സാമൂഹിക മേഖലയ്ക്ക് ഉണര്‍വ് വന്നു തുടങ്ങുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാഹനമോടിക്കാനുള്ള സ്ത്രീകളുടെ കഴിവ് വ്യവസായ വാണിജ്യ മേഖലയുടെ വികസനത്തിന് പ്രധാന പങ്കാണ് വഹിക്കുക. വനിതകള്‍ വാഹനമോടിച്ച് തുടങ്ങിയതോടുകൂടി 2030 ഓടെ 90

Arabia FK News Women

വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും യുഎഇയില്‍ വിസ ഇളവ്

അബുദാബി: യുഎഇയില്‍ വിവാഹ മോചിതര്‍ക്കും വിധവകള്‍ക്കും വിസാ സൗകര്യങ്ങളില്‍ ഇളവ് നല്‍കി യു എ ഇ കാബിനറ്റ്. ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനാണ് തീരുമാനം. ഏറ്റവും പുതിയ നിയമ നിര്‍മാണങ്ങളുടെ ഭാഗമായി മന്ത്രിസഭ ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. നിയമപ്രകാരം

FK News Motivation Women

ഭാഗ്യം തേടിയെത്തി; മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാന്‍ അവസരം

ജലന്ധര്‍: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന റഷ്യയിലേക്ക് പോകാന്‍ ആരുമൊന്നു കൊതിക്കും. പഞ്ചാബിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കിതാ കളി കാണാനല്ല, മത്സരത്തിന്റെ ഭാഗമാകാനാണ് അവസരം ലഭിച്ചിരിക്കുന്നത്. പഞ്ചാബിലെ റൂര്‍ക്ക കലന്‍ സ്വദേശിയായ ജസ്പ്രീത് കൗര്‍, സോണിയ റാണി, ബാല്‍ജിന്ദര്‍ കൗര്‍ എന്നീ