Women

Back to homepage
Slider Women

കൊച്ചി പറയുന്നു, സ്ത്രീകളുടെ വിജയത്തിന് തടസം സ്ത്രീകള്‍ തന്നെ

കൊച്ചി: സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ച് നടത്തിയ ‘വിമന്‍ ഇന്‍ ഇന്ത്യ’ സര്‍വേ ഫലങ്ങള്‍ സൗന്ദര്യവര്‍ധക ബ്രാന്‍ഡായ വിവല്‍ പുറത്തുവിട്ടു. സ്വയം ശാക്തീകരണത്തിന് സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതരത്തില്‍ ഇന്ന് ഇന്ത്യയില്‍ വളര്‍ന്നുവരുന്ന മനോവികാരത്തിന്റെ പ്രതിഫലനമാണ് സര്‍വേ

Women

പെണ്‍കുട്ടികള്‍ക്ക് വെളിച്ചം പകര്‍ന്ന് ‘റോഷ്‌നി’

ഓള്‍ഡ് ഡെല്‍ഹിയിലെ ഒരു പാവപ്പെട്ട ചായക്കടക്കാരന്റെ മകളായിരുന്നു ഷഹീന്‍. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സംശയമായിരുന്നു ഉന്നതവിദ്യാഭ്യാസത്തിനു പോകാന്‍ സാധിക്കുമോയെന്ന്. എന്നാല്‍ 2008ല്‍ രോഷ്‌നിയില്‍ ചേര്‍ന്നത് അവളുടെ ജീവിതം മാറ്റി മറിച്ചു. ജാമിയ സര്‍വകലാശാലയില്‍ നിന്ന് ഇടിഇ (ഡിപ്ലോമ ഇന്‍ എലിമെന്ററി

Women

ടാറ്റ സ്റ്റീല്‍ 2020 ഓടെ 5,500 സ്ത്രീകളെ ജോലിക്കെടുക്കും; ഭിന്നശേഷിയുള്ളവരെയും കൂടുതല്‍ നിയമിക്കും

  ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ ഉരുക്ക് ഉല്‍പ്പാദകരായ ടാറ്റ സ്റ്റീല്‍ 2020 ഓടെ 5,500 സ്ത്രീകളെ ജോലിക്കെടുക്കും. നിലവിലെ ജീവനക്കാര്‍ വിരമിക്കുന്നതിന് അനുസരിച്ചായിരിക്കും പുതുതായി വനിതകളെ നിയമിക്കുന്നത്. നിലവില്‍ 35,000 ഓളം വരുന്ന ടാറ്റ സ്റ്റീല്‍ ജീവനക്കാരില്‍ രണ്ടായിരത്തോളം (ആറ് ശതമാനത്തില്‍

Women

വനിതാ ശാക്തീകരണം: മികച്ച പ്രതികരണമുണര്‍ത്തി ഫെവിക്രില്‍ കരകൗശല ശില്‍പ്പശാല

  കൊച്ചി: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഫെവിക്രില്‍ കൊച്ചിയില്‍കരകൗശല ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാലക്ക് വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വനിതകളെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പ്രാപ്തരാക്കുകയും അതിലൂടെ സ്വയം പര്യാപ്തത നേടാന്‍ വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട്

Entrepreneurship Women

വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനവുമായി ‘തിങ്ക് ബിഗ് 2016’

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെയും വീ കണക്ട് ഇന്റര്‍നാഷണലിന്റെയും(We Connect) സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 14,15 തീയതികളില്‍ ‘തിങ്ക് ബിഗ് 2016’ മെഗാ സമ്മേളനം സംഘടിപ്പിക്കുന്നു. ബെംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വച്ചാണ് ദ്വിദിന സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി