Women

Back to homepage
Slider Tech Women

ടെക് മേഖലയിലെ മികച്ച 50 യുഎസ് വനിതകളില്‍ നാല് ഇന്ത്യന്‍ വംശജര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോബ്‌സ് മാസിക തയാറാക്കിയ ടെക്‌നോളജി മേഖലയിലെ ഈ വര്‍ഷത്തെ മികച്ച 50 യുഎസ് വനിതാ എക്‌സിക്യുട്ടിവുകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ വംശജരും. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ കോണ്‍ഫ്‌ളുവെന്റിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും(സിടിഒ) സഹ സ്ഥാപകയുമായ നേഹ നര്‍ഖേഡെ, ഐഡന്റിറ്റി-മാനേജ്‌മെന്റ് കമ്പനിയായ

Business & Economy Entrepreneurship Women

ഒറ്റമുറിക്കടയില്‍ നിന്നും ആഗോള ബ്രാന്‍ഡായി മാറിയ ‘സാറ’

പറയത്തക്ക ബിസിനസ് പാരമ്പര്യമോ പ്രൊഫഷണല്‍ വിദ്യാഭ്യാസമോ ഒന്നും തന്നെ ഇല്ലാത്ത ഒരു വ്യക്തിക്ക് സംരംഭരംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമോ ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തെളിയിക്കും സ്പാനിഷ് സംരംഭകയായ റൊസാലിയ മേരായുടെ ജീവിതം.

FK News Women

പെണ്‍കുട്ടികളിലെ സ്വയം പീഡനം വര്‍ധിക്കുന്നുവെന്ന് പഠനം

ന്യൂയോര്‍ക്ക്: ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളോ പിരിമുറുക്കമോ ഉണ്ടായാല്‍ ഉടന്‍ സ്വയം പീഡനമാണ് പലരുടെയും വഴി. ഇതില്‍ പെണ്‍കുട്ടികളാണ് കൂടുതലെന്നാണ് അമേരിക്ക കേന്ദ്രീകരിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇത്തരം പീഡനങ്ങള്‍ സ്വയം ചെയ്ത് ചികിത്സ തേടി എത്തിയവരില്‍

Business & Economy FK News Women

രാഷ്ട്രീയത്തിലേക്കില്ല, മുന്‍ഗണന കുടുംബത്തിന്: ഇന്ദ്ര നൂയി

ന്യൂയോര്‍ക്ക്: രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇന്ദ്ര നൂയി. പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്ന് വ്യക്തമാക്കി. പന്ത്രണ്ട് വര്‍ഷം പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് ഉജ്വലമായ സേവനം നടത്തിയ

FK News Top Stories Women

രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു; രോഷത്തോടെ സുപ്രീംകോടതി

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് സുപ്രീംകോടതി. ബീഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാരിന്റെ സഹായം ലഭിച്ച അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി രോഷത്തോടെ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ കോടതി കടുത്ത രോഷം രേഖപ്പെടുത്തി. ബിഹാര്‍ സര്‍ക്കാരിനെ സംഭവത്തില്‍ ബിഹാര്‍

Business & Economy FK News Women

ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ നിന്നും പടിയിറങ്ങുന്നു

ന്യൂഡെല്‍ഹി: ഫുഡ് ആന്‍ഡ് ബിവറേജ് ഭീമനായ പെപ്‌സിക്കോ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ്(സിഇഒ) സ്ഥാനത്ത് നിന്നും ഇന്ദ്ര നൂയി വിരമിക്കുന്നു. സിഇഒയായി 12 വര്‍ഷത്തിനു ശേഷമാണ് ഇന്ദ്ര നൂയിയുടെ പടിയിറക്കം. 62 വയസ്സുള്ള ഇന്ദ്ര നൂയി ഒക്ടോബര്‍ 3 വരെയാണ് സിഇഒ സ്ഥാനത്ത്

FK News Tech Women

സാങ്കേതിക പരിജ്ഞാനം നേടാന്‍ നഗരങ്ങളിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യം: ഗോഡാഡി

ന്യൂഡെല്‍ഹി: ആഗോളതലത്തിലെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ഗോഡാഡി പുതിയ പദ്ധതിയുമായി രംഗത്ത്. രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും നഗരങ്ങളിലെ യുവാക്കള്‍ക്ക്് ചെറുകിട, ഇടത്തരം ബിസിനസുകള്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഇതില്‍ വനിതകള്‍ ഡിജിറ്റല്‍ പഠനത്തില്‍ വലിയ താത്പര്യമാണ് കാണിക്കുന്നതെന്ന് ഗോഡാഡി പറയുന്നു.

FK News Health Slider Women

ജാപ്പനീസ് മെഡിക്കല്‍ കോളജില്‍ വനിതാ അപേക്ഷകര്‍ക്കെതിരെ വിവേചനം

ടോക്കിയോ: ജാപ്പനീസ് മെഡിക്കല്‍ സര്‍വകലാശാലയില്‍ വനിതാ അപേക്ഷകര്‍ക്കെതിരായി ക്രമാനുഗതമായി വിവേചനം കാണിക്കുന്നു. അവര്‍ ഈ മേഖലയില്‍ ഡോക്ടര്‍മാര്‍ ആയി തുടരുന്നില്ല എന്ന കാരണത്താലാണ് ഈ വിവേചനം. കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന പല സ്ത്രീ ഡോക്ടര്‍മാരും ജോലി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് പല

Women

പ്രസവാവധി കഴിഞ്ഞു; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വീണ്ടും ഔദ്യോഗിക തിരക്കിലേക്ക്

വെല്ലിംഗ്ടണ്‍: രാജ്യത്തെ നയിക്കുന്ന ജോലിയിലേക്കു തിരികെയെത്താന്‍ തീരുമാനിച്ചു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍. ആറാഴ്ച നീണ്ട പ്രസവാവധി കഴിഞ്ഞ് അവര്‍ വ്യാഴാഴ്ച (ഓഗസ്റ്റ് രണ്ടാം തീയതി) ഓഫീസില്‍ തിരിച്ചെത്തി. ഇത്രയും കാലം ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സായിരുന്നു പ്രധാനമന്ത്രിയുടെ താത്കാലിക പദവി വഹിച്ചിരുന്നത്.

FK News Women

കിക്കി ഡാന്‍സ് ചലഞ്ച്; മുന്നറിയിപ്പുമായി പൊലീസ്

ജയ്പൂര്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കിക്കി ഡാന്‍സ് ചലഞ്ച് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് പൊലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി കിക്കി ഡുയു ലവ് മീ എന്ന പാട്ടിനനുസരിച്ച് റോഡില്‍ നൃത്തം ചെയ്യുന്ന രീതിക്കാണ് കിക്കി ഡാന്‍സ് ചലഞ്ച് എന്നുപറയുന്നത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും

Entrepreneurship FK News Slider Women

ടെക്‌നോളജി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കിടിലന്‍ ഓഫറുകളുമായി സെയില്‍സ്‌പേസ്

തിരുവനന്തപുരം: ടെക്‌നോളജി ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. തിരുവനന്തപുരം സ്വദേശി ഗീതു ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സെയില്‍സ്‌പേസ് ഡോട്ട് ഇന്‍ എന്ന ഇ-കൊമേഴ്‌സ് കമ്പനിയാണ് ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗീതുവിന്റെ ഉടമസ്ഥതയിലുള്ള പേസ്‌ഹൈടെക് ഡോക്ക് കോം

Arabia FK News Women

സ്ത്രീകള്‍ക്ക് ആശ്വസിക്കാം; നൈറ്റ് ഷിഫ്റ്റുകള്‍ക്ക് കുവൈറ്റില്‍ നിയന്ത്രണം

കുവൈറ്റ്: സ്ത്രീകള്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറുപ്പെടുവിപ്പിച്ചു. ഹെല്‍ത്ത് കെയറുകള്‍, ഹോട്ടല്‍, നിയമ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, വ്യോമ സേന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രങ്ങള്‍, ലാബുകള്‍, നേഴ്‌സറികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കൊമേഷ്യല്‍

FK News Women

കൗതുകം ഈ കലാ സംരംഭം

എന്തു കൊണ്ടാണ് മുടിവെട്ടും സൗന്ദര്യവര്‍ധക വസ്തുക്കളും പുരുഷന്മാര്‍ക്ക് വിലക്കപ്പെടുന്നതെന്ന ചോദ്യമാണ് പല്ലവി സിംഗിന് പുതിയ സൃഷ്ടിക്കുള്ള പ്രേരണയായത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ രണ്ട് മാസത്തെ റെസിഡന്‍സി പരിപാടിയിലൂടെയാണ് അവര്‍ ഈ പ്രതിഷ്ഠാപനം തയാറാക്കുന്നത്. കൊച്ചിയിലും പരിസരങ്ങളിലുമുള്ള ബാര്‍ബര്‍മാരുടെ ജീവിതവും തൊഴിലുമാണ് അവരുടെ

Business & Economy FK News Health Women

സാനിറ്ററി നാപ്കിന് വില കുറയില്ല

ന്യൂഡെല്‍ഹി: നിരവധി വനിതാ സംഘടനകളുടെയും മറ്റ് വനിതാ കൂട്ടായ്മകളുടെയും ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും അവസാനത്തില്‍ സാനിറ്ററി നാപ്കിനെ ജിഎസ്ടി യില്‍ നിന്ന് ഒഴിവാക്കിയെങ്കിലും നാപ്കിന്റെ വിലയില്‍ പ്രകടമായ കുറവൊന്നും ഉണ്ടായിട്ടില്ല. സാനിറ്ററി നാപ്കിന് ഉണ്ടായിരുന്ന 12 ശതമാനം നികുതി

FK News Women

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ജാഗ്രതെ! ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: വിവാഹത്തട്ടിപ്പ് നടത്തി ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ പിടികൂടാന്‍ പോര്‍ട്ടല്‍ സംവിധാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒളിച്ചോടുന്നവര്‍ക്കെതിരെ പോര്‍ട്ടലിലൂടെ വാറണ്ട് പുറപ്പെടുവിക്കും. ഈ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ ആരോപണവിധേയരായ എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ പ്രതിചേര്‍ത്ത് നടപടികള്‍ തുടങ്ങുകയും അയാളുടെ സ്വത്തുക്കള്‍