Trending

Back to homepage
FK Special Trending

മഴക്കാലത്തൊരു വിനോദയാത്ര ആയലോ…

കേരളത്തിലേക്ക് എത്തുന്ന വിദേശികളില്‍ കൂടുതല്‍ ആളുകളും എത്തുന്നത് കര്‍ക്കിടക മാസത്തിലാണ്. കര്‍ക്കിടക ചികിത്സയ്ക്കും മറ്റും മായാണ് ഇവര്‍ ഇവിടേക്ക് എത്തുന്നത്. ഷാലുജ സോമന്‍ മഴയ്ക്കു പല ഭാവങ്ങളുണ്ട്. ചിലപ്പോള്‍ ഇരുളിന്റെ മൗനരാഗമായി മഴ മാറുന്നു. ലാസ്യഭാവമൊളിപ്പിച്ചു പെയ്യുന്ന ചാറ്റല്‍മഴയും കുളിര്‍കാറ്റിന്റെ താളമേളങ്ങളുമായെത്തുന്നതും

Motivation Trending Women

പുതുചരിത്രം കുറിച്ച് നികിത ഹരി; മികച്ച 50 എന്‍ജിനീയര്‍മാരില്‍ മലയാളിയും

പ്രശസ്ത ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് പുറത്തിറക്കിയ പട്ടികയിലാണ് സാമൂഹ്യ സംരംഭകയും ഗവേഷകയുമായ കോഴിക്കോട് സ്വദേശി നികിത സ്ഥാനം പിടിച്ചിരിക്കുന്നത് കൊച്ചി: യുകെയിലെ എന്‍ജിനീയറിംഗ് രംഗത്ത് ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന 50 വനിതകളുടെ പട്ടികയില്‍ ഇന്ത്യക്കാരിയായ നികിത ഹരിയും. ബ്രിട്ടീഷ് ദിനപ്പത്രമായ ടെലഗ്രാഫും

Trending

കാലഘട്ടത്തോടുള്ള നിരന്തര സംവാദം

പ്രശസ്ത ചിത്രകാരന്‍ സോമനാഥ് ഹോറിന്റെ ചിത്രപ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു; ജൂണ്‍ 26 വരെ നീണ്ടുനില്‍ക്കും കൊച്ചി: പ്രശസ്ത ചിത്രകാരന്‍ സോമനാഥ് ഹോറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. കൊല്‍ക്കത്തയിലെ സീഗള്‍ ഫൗണ്ടേഷന്‍ ഫോര്‍

Trending

ഫേസ്ബുക്കില്‍ നടന്ന ഐപിഎല്‍ സംവാദങ്ങള്‍ 350 മില്ല്യണ്‍

ഏറ്റവുമധികം സംസാര വിഷയമായ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ടീം മുംബൈ ഇന്ത്യന്‍സും ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താമത് സീസണ്‍ അവസാനിച്ചപ്പോഴേക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ ഐപിഎല്ലിനെ കുറിച്ച് സംസാരിച്ച വേദികളിലൊന്നായി ഫേസ്ബുക് മാറി. ഈ സീസണില്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട്

Trending

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല ഒരു ബില്ല്യണിലേക്ക്

മുംബൈ: പ്രാരംഭഘട്ടത്തിലുള്ള ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല 2021 ആകുമ്പോഴേക്കും ഒരു ബില്ല്യണ്‍ ഡോളറിലേക്കെത്തുമെന്ന പ്രതീക്ഷയില്‍. ഇപ്പോള്‍ ഈ മേഖലയുടെ മൂല്യം 360 മില്ല്യണ്‍ ഡോളറാണ്. 20 ശതമാനം വളര്‍ച്ചാ നിരക്കോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ സൃഷ്ടിക്കുന്ന ആള്‍ക്കാരുടെ എണ്ണം 2021 ആകുമ്പോഴേക്കും

Trending

ഡിസ്‌കവറിയുടെ വിനോദ ചാനല്‍ വര്‍ഷാന്ത്യത്തില്‍

പുരുഷന്മാരെ ലക്ഷ്യമിട്ടുള്ള ഹിന്ദി ചാനലായിരിക്കും ഡിസ്‌കവറി വര്‍ഷാന്ത്യത്തില്‍ ലോഞ്ച് ചെയ്യുക മുംബൈ: യുഎസ് ആസ്ഥാനമാക്കിയ ആഗോള മാസ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയിലെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ (ജിഇസി) വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി 21 ലധികം

Trending World

ബീബര്‍ മുംബൈയിലെത്തി

മുംബൈ: 23-കാരനും ഗ്രാമി അവാര്‍ഡ് ജേതാവുമായ പോപ്പ് സെന്‍സേഷന്‍ ജസ്റ്റിന്‍ ബീബര്‍ ബുധനാഴ്ച രാവിലെ രണ്ടിന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എയര്‍പോര്‍ട്ടില്‍നിന്നും ദക്ഷിണ മുംബൈയിലെ സെന്റ് റീജസ് ഹോട്ടലിലേക്ക് പോയി. ഇസഡ് പ്ലസ് സുരക്ഷയാണു ബീബറിന് ഒരുക്കിയിരിക്കുന്നത്.

Business & Economy Trending

ഇന്ത്യയില്‍ ഐഫോണ്‍ 5എസിന്റെ വില 15,000 ആയി കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

കൊല്‍ക്കത്ത: കാലിഫോര്‍ണിയയിലെ ക്യൂപെര്‍ട്ടിനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ കമ്പനി ഓണ്‍ലൈന്‍ എക്‌സ്‌ക്ലുസിവ് റീട്ടെയ്‌ലിംഗ് തന്ത്രത്തിന്റെ ഭാഗമായി നാലു വര്‍ഷം പഴക്കമുള്ള ഐഫോണ്‍ 5എസ് 15,000 രൂപയ്ക്ക് നല്‍കാനാണ് നീക്കം. ചൈനീസ് നിര്‍മാതാക്കളും സാംസംഗും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയുടെ മധ്യനിര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

Trending World

ജസ്റ്റിന്‍ ബീബറുടെ പരിപാടിക്കു കനത്ത സുരക്ഷ

മുംബൈ: ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോപ് സെന്‍സേഷന്‍ ജസ്റ്റിന്‍ ബീബറിന്റെ സംഗീത പരിപാടിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സര്‍വീലന്‍സ് സംവിധാനങ്ങളാണു പൊലീസ് ഒരുക്കിയിരിക്കുന്നത്. 500-പൊലീസുകാര്‍, 25 പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്നു നവി

Auto Trending

പോപ്പുലര്‍ റാലി 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – മേയ് 13-ന് മറൈന്‍ ഡ്രൈവില്‍ ഫഌഗ് ഓഫ് ചെയ്യും

കൊച്ചി : പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ടൈറ്റില്‍ സ്‌പോണ്‍സറായി സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സിന്റെ നേത്യത്വത്തില്‍ സംഘടിപ്പിക്കുന്ന പോപ്പുലര്‍ റാലി 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചാമ്പ്യന്‍

Top Stories Trending

സച്ചിന്‍ ബ്രാന്‍ഡില്‍ എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാണ് ഫോണ്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും സഹഉടമയുമാണ് സച്ചിന്‍. സ്മാട്രോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോണിന്റെ നിര്‍മാതാക്കള്‍. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍

Trending

പുത്തന്‍ ഉണര്‍വില്‍ ഗാര്‍മെന്റ് മേഖല

‘ഫാഷന്‍ ഫോര്‍വേഡ് 2017’ ഗാര്‍മെന്റ് ഫെയറിന് തുടക്കമായി. ഇന്ന് സമാപിക്കും കൊച്ചി: കേരള ഗാര്‍മെന്റ്‌സ് ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷന്‍ (കെജിഡിഎ) സംഘടിപ്പിക്കുന്ന വാര്‍ഷിക ഗാര്‍മെന്റ് ഫെയര്‍ ‘ഫാഷന്‍ ഫോര്‍വേഡ് 2017 ‘ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മെയ് 3

Trending

വന്‍ വിലക്കിഴിവില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് വസ്ത്രവില്‍പ്പന

കൊച്ചി: തൊണ്ണൂറു ശതമാനം വരെ വിലക്കുറവില്‍ കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില്‍പ്പന. മെയ് അഞ്ചുവരെ എംജി റോഡ് സൗത്തിലെ ഹോട്ടല്‍ അവന്യൂ റീജന്റിലാണ് ലിമിറ്റഡ് സ്‌റ്റോക്കുകളുടെ പ്രദര്‍ശന വിപണന മേള. അമേരിക്കയിലെ വ്യാപാര നയംമാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര

FK Special Trending

രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് തുറന്നു കൊടുത്തു ; ഇ ത്രീ തീംപാര്‍ക്ക് ഫാമിലിഹിറ്റാകും

വയനാടിന്റെ പ്രകൃതിയും തനതു സംസ്‌കാരവും സഞ്ചാരികള്‍ക്കു പരിചയപ്പെടാന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സഹായകമാകും കല്‍പ്പറ്റ: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്കായ ഇ ത്രീ പാര്‍ക്കിന്റെ ഉദ്ഘാടനം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഇ ത്രീ പാര്‍ക്ക്

Trending

ഐവൂമി ഇന്ത്യന്‍ വിപണിയിലെത്തി

താങ്ങാവുന്ന വിലയിലെ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു ന്യൂഡെല്‍ഹി: ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഐവൂമി താങ്ങാവുന്ന വിലയിലുള്ള രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചു. മീ വണ്‍, മീ വണ്‍ പ്ലസ് എന്നിങ്ങനെയുള്ള രണ്ടു മാതൃകകളില്‍ കമ്പനിയുടെ ഹാന്‍ഡ്‌സെറ്റ് ലഭ്യമാകും.