Trending

Back to homepage
Trending

പുതുതായി കണ്ടെത്തിയ ചിലന്തി ഇനത്തിന് ഗവേഷകന്‍ സച്ചിന്റെ പേര് നല്‍കി

ന്യൂഡല്‍ഹി: ചിലന്തി വര്‍ഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന റിസര്‍ച്ച് സ്‌കോളര്‍ പുതുതായി കണ്ടെത്തിയ രണ്ട് പുതിയ ചിലന്തി വര്‍ഗങ്ങള്‍ക്കു പേരിട്ടു. ഒരെണ്ണത്തിന് മരേംഗോ സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്നും രണ്ടാമത്തേതിന് ഇന്‍ഡോ മരേംഗോ ചവറപതേറ എന്നുമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു വിശുദ്ധനായി വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ്

FK Special Slider Top Stories Trending

ജിഡിപി കാലത്ത് കിവികളുടെ ജസിന്‍ഡ ‘ചിറകടി’ക്കുമ്പോള്‍

സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ മാത്രം വികസനത്തിന്റെയും പുരോഗതിയുടെയും അളവുകോലായി ആഘോഷിക്കപ്പെടുന്ന കാലത്ത് രാഷ്ട്രീയപരമായും സാമ്പത്തികപരമായും വേറിട്ട പരീക്ഷണം നടത്തുകയാണ് ജസിന്‍ഡ ആര്‍ഡേന്‍. കണക്കുകള്‍ മാത്രമല്ല ജീവിതം. പണം മാത്രമല്ല സന്തോഷം. അതുകൊണ്ടുതന്നെ, ഫാസിസത്തിന്റെയും സംരക്ഷണവാദത്തിന്റെയും ചൈനീസ് കൊളോണിയലിസത്തിന്റെയും കാലത്ത് ജസിന്‍ഡ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്

Trending

വായിക്കാം വിജയികളുടെ പ്രിയ പുസ്തകങ്ങള്‍

1. എനര്‍ജി ആന്‍ഡ് സിവിലൈസേഷന്‍ ബില്‍ ഗേറ്റ്‌സ് (നിര്‍ദേശിച്ചത്) ശാസ്ത്ര, ചരിത്ര പശ്ചാത്തലത്തിലുള്ള എനര്‍ജി ആന്‍ഡ് സിവിലൈസേഷന്‍ എന്ന പുസ്തകം മൈക്രോസോഫ്റ്റ് സ്ഥാപകനും കഴിഞ്ഞ വര്‍ഷം വരെ ലോകത്തിലെ പണക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്ത ബില്‍ഗേറ്റ്‌സിന് പ്രിയപ്പെട്ട ഒന്നാണ്. ശാസ്ത്രജ്ഞനായ

FK News Trending

എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണവുമായി എസ്ബിഐ

മുംബൈ: പ്രതിദിനം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)വെട്ടിക്കുറച്ചു. മാസ്‌ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകളില്‍ നിന്നും ഇനി മുതല്‍ ഒരു ദിവസം 20,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. നേരത്തെ 40,000 രൂപയായിരുന്നു ദിവസേനെ എടിഎമ്മുകളിലൂടെ

Business & Economy Trending

എംബിഎ പൂര്‍ത്തിയാക്കി; കുടുംബ ബിസിനസ്സില്‍ ചേരാന്‍ ഇഷ

കുറച്ച് മാസങ്ങളായി തിരക്കിലായിരുന്നു ഇഷ അംബാനി. ഇഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഇതാ ഇരട്ട സഹോദരന്‍ ആകാശ് അംബാനിയുടെയും വിവാഹ നിശ്ചയമാണ് വരുന്നത്. ഈ ആഘോഷങ്ങള്‍ക്കിടയിലെല്ലാമായി ഇഷ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ കരസ്ഥമാക്കിയത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. എംബിഎ കരസ്ഥമാക്കിയതോടെ ഇഷ

Trending

ടാറ്റൂ ട്രന്റില്‍ ലാലേട്ടന്‍

ടാറ്റൂ ട്രന്റുകള്‍ പലവിധത്തിലാണ് ഇന്ന് കൂടി വരുന്നത്. പോട്രെയ്റ്റ് ടാറ്റൂകള്‍ ആണ് ഇപ്പോഴത്തെ ട്രെന്റ്. അമ്മയുടെയും ഭാര്യയുടെയും കാമുകിയുടെ ചിത്രങ്ങള്‍ ശരീരത്തില്‍ പച്ചകുത്തുകയാണ് ആളുകള്‍. ഒപ്പം സിനിമാ പ്രേമികള്‍ അവരുടെ പ്രിയ താരത്തിന്റെ ചിത്രവും. ഇപ്പോഴിതാ സിനിമാ ടാറ്റൂ പ്രേമികള്‍ക്ക് പ്രിയം

Trending

പരീക്ഷയ്ക്കിടെ കുഞ്ഞിനെ ലാളിക്കുന്ന യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ വൈറലാവുന്നു

  കാബൂള്‍: യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നതിനിടെ കുഞ്ഞിനെ പരിചരിക്കുന്ന യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അഫ്ഗാന്‍ സ്വദേശിനി ഇരുപത്തിയഞ്ചുകാരി ജഹാന്‍ താബ് ആണ് ദായ്കുന്തി പ്രവശ്യയിലുള്ള ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുന്നതനായുള്ള എന്‍ട്രസ് പരീക്ഷയ്ക്കിടെ രണ്ടു മാസം പ്രായമായ തന്റെ

Trending

വാട്‌സാപ്പ് വഴി പണമടയ്ക്കാനുള്ള സൗകര്യവുമായി ആക്‌സിസ് ബാങ്ക്

ബെംഗളുരു: വാട്‌സാപ്പ് വഴി പണമടയ്ക്കുന്നതിനുള്ള നൂതന പദ്ധതിയുമായി ആക്‌സിസ് ബാങ്ക്. ഈ സൗകര്യം ആരംഭിക്കുന്നതോടെ യു.പി.ഐ വഴി പണമടയ്ക്കുന്ന സൗകര്യമുള്ള രാജ്യത്തെ ആദ്യ ബാങ്കാവും ആക്‌സിസ് ബാങ്ക്. അടുത്ത മാസത്തോടെ തന്നെ സൗകര്യം ആരംഭിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ

FK News Slider Trending

ഗായക സംഘത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് : പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷത്തെ തടവ് ശിക്ഷ

ന്യൂഡെല്‍ഹി : തൊണ്ണൂറുകളിലെ ഹിറ്റ് പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെഹന്ദിയെ മനുഷ്യക്കടത്ത് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ദലേര്‍ മെഹന്ദിയും മരിച്ചു പോയ സഹോദരന്‍ ശംശേറും അടക്കമുള്ളവര്‍ 2003ലെ മനുഷ്യക്കടത്ത് കേസില്‍ പ്രതികളാണെന്ന് പട്യാല

Trending

ലണ്ടനിലെ ബസ്സുകളില്‍ കേരളദൃശ്യങ്ങള്‍ നല്‍കി ടൂറിസം വകുപ്പ്

ലണ്ടന്‍ നഗരത്തിലെ ബസ്സുകളോടുന്നത് കേരളത്തിന്റെ ദൃശ്യങ്ങളുമായി. ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ലണ്ടനിലെ ഡബിള്‍ ഡെക്കര്‍ ബസ്സുകളിലാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ വിവിധ ദൃശ്യങ്ങള്‍ പതിച്ചിരിക്കുന്നത്. കഥകളിയും കെട്ടുവള്ളങ്ങളുമായി മാര്‍ച്ച് മാസം മുഴുവന്‍ കേരളത്തെ ലണ്ടന്‍ നിവാസികള്‍ക്ക് പരിചയപ്പെടുത്തും. ലക്ഷ്യം കൈവരിക്കാനായാല്‍

FK News Politics Slider Trending

ജയിലിലായിട്ടും ലാലു കരുത്തന്‍; അരരിയയും ജഹാനാബാദും ജയിച്ച് ആര്‍ജെഡി; ബിജെപി-നിതീഷ് സഖ്യം ഭവൂവയില്‍ മാത്രം

പട്‌ന : നിതീഷ് കുമാര്‍ ഉപേക്ഷിച്ചതോടെ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവ് ജയിലിലായതോടെ നാണക്കേടിലുമായ ആര്‍ജെഡിക്ക് ബിഹാറിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന സൂചനയുമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. അരരിയ ലോക്‌സഭാ സീറ്റിലും ജഹാനാബാദ് അസംബഌ സീറ്റിലും

FK News Politics Slider Trending

യുപിയില്‍ ബിജെപിയെ കടപുഴക്കി അഖിലേഷ് മായാവതി കൂട്ടുകെട്ട് ; യോഗിയുടെ ഗോരഖ്പൂരിലും മൗര്യയുടെ ഫൂല്‍പൂരിലും ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ അമിത ആത്മവിശ്വാസത്തോടെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്ക് ഞെട്ടിക്കുന്ന തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫൂല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റു. ഇരു മണ്ഡലങ്ങളിലും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കാണ് വിജയം. മായാവതിയുടെ

Trending

വേനലെത്തി ; ഫാഷന്‍ രംഗം കൈയ്യടക്കി ദോത്തി പാന്റുകള്‍

വേനല്‍ക്കാലമാണ് ഫാഷന്‍പ്രേമികളുടെ സങ്കല്‍പങ്ങള്‍ക്ക് നിറമേകുന്നത്. കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനും വിയര്‍പ്പിനെ ചെറുക്കാനും അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് മിക്കവരും. സ്‌കിന്‍ഫിറ്റ് വസ്ത്രങ്ങളോടും ജീന്‍സിനോടും മിതത്വം പാലിക്കേണ്ട സമയം. ഇപ്പോഴാകട്ടെ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ കുര്‍ത്തിയേക്കാള്‍ പാന്റുകളിലാണ്. ഇവയില്‍ മുന്നില്‍ നില്‍ക്കുന്നതോ

Slider Top Stories Trending

ന്യൂജനറേഷന്‍ ജീവനക്കാര്‍

ലണ്ടനിലെ പത്തൊമ്പതുകാരനായ എംബിഎ വിദ്യാര്‍ത്ഥി ഡാന്‍ മില്ലര്‍, യംഗ് പ്രൊഫഷണല്‍സ് യുകെ എന്ന സമൂഹമാധ്യമസ്ഥാപനത്തിന്റെ സിഇഒ കൂടിയാണ്. 2022 ആകുമ്പോഴേക്കും അഞ്ചു ദശലക്ഷം ബ്രിട്ടീഷ്‌യുവാക്കളെ ഉപയോക്താക്കളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈ പ്ലാറ്റ്‌ഫോം ബ്രിട്ടണിലെ 400ലധികം സ്‌കൂളുകളിലും സര്‍വകലാശാലകളിലും ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കു

Slider Trending

പെറ്റ് ബിസിനസിലെ വിപണി സാധ്യതകള്‍

വീടുകളില്‍ വളര്‍ത്തു മൃഗങ്ങളെ അരുമയായി വളര്‍ത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. പ്രധാനമായും നായയെയും പൂച്ചയെയുമാണ് അരുമ മൃഗങ്ങളായി ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കാറുള്ളത്. കണക്കുകള്‍ പ്രകാരം ഏകദേശം 18-19 മില്യണ്‍ വരും നാം വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ തോത്. ഇതില്‍ നിന്നുതന്നെ

Slider Sports Top Stories Trending

ബ്രാന്‍ഡുകളിലെ ‘വിരാട്’ സ്വരൂപം! : സച്ചിനില്‍ നിന്ന് കോഹ്‌ലിയിലേക്ക് എത്ര ദൂരം?

രാജ്യത്തെ മുഴുവന്‍ ഒരുമിപ്പിക്കുന്ന ക്രിക്കറ്റെന്ന അനൗദ്യോഗിക മതത്തിലെ അവതാര പുരുഷനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മനുഷ്യസാധ്യമായ റെക്കോഡുകളെല്ലാം തന്റെ പേരിലാക്കി നാല്‍പതാം വയസില്‍ കളി നിര്‍ത്തിയ ‘ക്രിക്കറ്റ് ദൈവം’ ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഫുട്‌ബോളും, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലൂടെ ബാഡ്മിന്റണുമൊക്കെ പ്രോത്സാഹിപ്പിച്ചും

FK News Slider Trending

വെറും തുച്ഛമായ പൈസ മുടക്കി വാഹനങ്ങളിലെ സ്ക്രാച്ചുകൾ എങ്ങനെ കളയാം

നമ്മളുടെ വാഹനങ്ങളിൽ ചെറിയ സ്ക്രാച്ചുകൾ വന്നാൽ അത് മാറ്റുവാൻ നമ്മൾ നല്ല ഒരു തുക മുടക്കണം . ഈ വീഡിയോ കണ്ടു നോക്കു വെറും തുച്ഛമായ പൈസ മുടക്കി നിങ്ങള്ക്ക് തന്നെ സ്ക്രാച്ചുകൾ മായിക്കുവാൻ സാധിക്കും . ഇതിനു ആവിശ്യമായതു കോൾഗേറ്റ്

Trending

പുതിയ ഫാഷന്‍ സ്മാര്‍ട്ട് വാച്ച് ട്രെന്‍ഡുകളുമായി ആമസോണ്‍ ഫാഷന്‍

കൊച്ചി: പുതുവര്‍ഷത്തിലെ ഏറ്റവും പുതിയ ഫാഷന്‍ സ്മാര്‍ട്ട് വാച്ചുകളെയും ട്രെന്‍ഡുകളെയും ആമസോണ്‍ ഫാഷന്‍ പരിചയപ്പെടുത്തുന്നു. വാച്ചുകളുടെ വിപണിയില്‍ സാങ്കേതികവിദ്യയുടെയും ഫാഷന്റെയും വന്‍കുതിച്ചുചാട്ടമാണ് നടക്കുന്നത്. വളരെ തിരക്കേറിയ ജീവിതത്തില്‍ നൂതനമായ സാങ്കേതിക വിദ്യയോടുകൂടിയ സ്മാര്‍ട്വാച്ചുകള്‍ജീവിതംവളരെഏറെലളിതമാക്കുന്നു. സ്മാര്‍ട്ട് ഫോണുകളുമായി കണക്റ്റ് ചെയ്തിട്ടുള്ള സ്മാര്‍ട്ട് വാച്ചുകള്‍വഴി

Top Stories Trending

സ്ത്രീപക്ഷ ബജറ്റില്‍ 2000 കോടിയുടെ തീരദേശ പാക്കേജ്

ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത് സ്ത്രീപക്ഷ ബജറ്റ്. 2000 കോടിയുടെ തീരദേശപാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. നിര്‍ദിഷ്ട കേരള ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങും. മൊത്തം 102801. കോടി രൂപ വരവും 115661 കോടി ചെലവും പ്രതീക്ഷിക്കുന്ന

FK News Politics Trending

സുപ്രീംകോടതിയില്‍ മഞ്ഞുരുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ശ്രമം; കലാപമുയര്‍തത്ിയ ജഡ്ജിമാരുമായി ചര്‍ച്ച നടത്തി; പ്രതിസന്ധിക്ക് അറുതിയായില്ല

ന്യൂഡെല്‍ഹി : സുപ്രീം കോടതിയില്‍ നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യ വിമര്‍ശനമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനായി പീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ ഇടപെടല്‍. ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ഇന്നു രാവിലെ ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. അഭിപ്രായ സമന്വയത്തിലെത്താനാവാഞ്ഞതിനാല്‍ ചര്‍ച്ച