Slider

Back to homepage
FK Special Slider

” ഫ്ലെക്സ് നിരോധനം ശരിയായ പഠനം കൂടാതെ” ചന്ദ്രമോഹന്‍

സാമൂഹിക, പാരിസ്ഥിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി പൊതുവഴികളിലുള്ള അനധികൃത ഹോര്‍ഡിംഗുകള്‍ ഫ്ലെക്സുകള്‍ എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ്. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സെപ്റ്റംബര്‍ മാസത്തോടെ സംസ്ഥാനത്ത് ഫ്ലെക്സുകള്‍ നിരോധിച്ചു. എന്നാല്‍ പുനരുപയോഗം ചെയ്യാന്‍ കഴിയുന്നതും പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കാത്തതുമായ ഫ്ലെക്സുകളുടെ

FK News Slider

ഗാംഗുലി ബിസിസിഐ പ്രസിഡന്റ്

അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത് ഗാംഗുലി മാത്രം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയാവും അനുഭവ പരിചയം തന്നെയാണ് മുന്നോട്ട് ആരു നയിക്കണമെന്നതിനെ നിര്‍ണയിച്ചത്. ആഭ്യന്തര അച്ചടക്കം കൊണ്ടുവരേണ്ടതുണ്ട്. രാഷ്ട്രീയക്കാരാരും എന്നെ ബന്ധപ്പെട്ടിട്ടില്ല. ബോര്‍ഡ്

FK News Slider

40 കമ്പനി നിയമ ലംഘനങ്ങള്‍ കുറ്റകരമല്ലാതാവും

ന്യൂഡെല്‍ഹി: കമ്പനി നിയമ സംവിധാനം നവീകരിച്ചുകൊണ്ട് രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം. കമ്പനി നിയമത്തിന്റെ കീഴില്‍ വരുന്ന 40 ല്‍ അധികം ചട്ട ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാനും പിഴയില്‍ ഇളവ് വരുത്താനുമാണ് പദ്ധതി. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നിയമിച്ച

FK News Slider

സാമ്പത്തിക നൊബേല്‍ അഭിജിത്ത് ബാനര്‍ജിക്ക്

ഭാര്യ എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരുമായി പുരസ്‌കാരം പങ്കിട്ടു അവാര്‍ഡ് ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകരമായ പരീക്ഷണങ്ങള്‍ക്ക് അഭിജിത്തും എസ്തറും സാമ്പത്തിക നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ അമര്‍ത്യ സെന്നിനു ശേഷം സാമ്പത്തിക നൊബേല്‍ ലഭിക്കുന്ന ഇന്ത്യന്‍ വംശജന്‍ ന്യൂഡെല്‍ഹി:

FK Special Slider

അഫ്ഗാനിസ്ഥാനിലെ നയതന്ത്ര പരിമിതിയും കശ്മീരും

അഫ്ഗാനിസ്ഥാനില്‍ ഒരു സമാധാന കരാറുണ്ടാക്കുന്നതിനായി യുഎസ് പ്രതിനിധി സല്‍മയ് ഖാലില്‍സാദ് ഒരു വര്‍ഷമായി താലിബാനുമായി ചര്‍ച്ച നടത്തി വരികയായിരുന്നു. അഫ്ഗാനില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്‍മാറ്റം സാധ്യമാക്കുകയായിരുന്നു ചര്‍ച്ചകളുടെ പ്രാഥമിക ഉദ്ദേശ്യം. എന്നാല്‍ താലിബാന്‍ കാബൂളില്‍ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഈ നയതന്ത്ര

Editorial Slider

ആര്‍സിഇപി; എതിര്‍പ്പുകള്‍ പ്രസക്തം

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് ഒന്‍പതാമത് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറുമായി ബന്ധപ്പെട്ട മന്ത്രിതല സമ്മേളനം നടന്നത്. കേന്ദ്ര വാണിജ്യ, വ്യവസായ, റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് അതില്‍ പങ്കെടുത്തത്. പ്രസ്തുത വ്യാപാര കരാറിനെതിരെയുള്ള വമ്പന്‍ പ്രതിഷേധങ്ങള്‍

FK Special Slider

വരുമാനം മൂന്നരക്കോടി, ഈ സംരംഭക മിന്ത്രയിലെ ടോപ്പ് സെല്ലര്‍

വീട്ടമ്മമാര്‍ ബിസിനസ് രംഗത്തേക്ക് വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡുകളിലൊന്ന്. അവര്‍ക്ക് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ ഓണ്‍ലൈന്‍ വിപണി ഏറെ സഹായകവുമായിരിക്കുന്നു. ഒരു പൈസ പോലും സമ്പാദിക്കാതെ വീട്ടുകാര്യം മാത്രം നോക്കി നടത്തിയിരുന്നവര്‍ സംരംഭക രംഗത്തേക്ക് എത്തിയാല്‍ ലക്ഷങ്ങളും കോടികളുമാണ് മാസം തോറും

FK Special Slider

നിങ്ങള്‍ക്കുണ്ടോ ബിസിനസ് നടത്തിപ്പിലെ അച്ചടക്കം ?

സംരംഭകത്വമെന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ഞാണിന്മേല്‍ കളിയാണ്. എത്ര പരിശീലനം ഉണ്ടായാലും സാഹചര്യങ്ങള്‍ ഒന്ന് മാറി മറിഞ്ഞാല്‍ ഏത് നിമിഷവും അപകടം സംഭവിക്കാം. എന്ന് കരുതി ഇപ്പോഴും ഭീതോയോടെ മാത്രം സംരംഭകത്വത്തെ വീക്ഷിക്കേണ്ട കാര്യമില്ല. സാഹചര്യങ്ങള്‍ ശരിയായി പഠിച്ചശേഷം നിക്ഷേപം നടത്തിയാല്‍

FK News Slider

പിഎസ്‌യു സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്ത് ബിഎംഎസ്

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പിഎസ്‌യു തൊഴിലാളികളെ തീരുമാനത്തിനെതിരെ ഞങ്ങള്‍ അണിനിരത്തും. പിഎസ്‌യു മാന്യമായ വേതനത്തോടെയുള്ള മാന്യമായ തൊഴിലവസരങ്ങളുടെ മാതൃകയാണ്. പിഎസ്‌യു തൊഴിലാളികള്‍ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്, അവര്‍ ഉപഭോക്താക്കളുമാണ്. വാങ്ങാനുള്ള അവരുടെ ശേഷി കുറയുന്ന പക്ഷം അത് വിപണിയെ

FK News Slider

ലാഭത്തിലും ഐപിഒയിലും ശ്രദ്ധയൂന്നാന്‍ സോഫ്റ്റ്ബാങ്ക് ആഹ്വാനം

ബെംഗളൂരു: ഇന്ത്യയിലെയടക്കം തങ്ങളുടെ നിക്ഷേപമുള്ള കമ്പനികളോട് ലാഭം നേടുന്നതിലും ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്കിന്റെ സിഇഒ മസായോഷി സണ്‍. ‘വിഷന്‍ ഫണ്ട് 2’ ന്റെ നിക്ഷേപക നയം മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ഫണ്ടില്‍

FK News Slider

യാത്രാ വാഹന കയറ്റുമതി 4% ഉയര്‍ന്നു

ഏപ്രില്‍-സെപ്റ്റംബര്‍ അര്‍ദ്ധവര്‍ഷത്തില്‍ മികച്ച കയറ്റുമതി മുന്നേറ്റം 6 മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ചത് 3,65,282 വാഹനങ്ങള്‍ 1.03 ലക്ഷം വാഹനങ്ങള്‍ കയറ്റിയയച്ച് ഹ്യുണ്ടായ് മോട്ടോഴ്‌സ് ഒന്നാമത് ഫോഡ് ഇന്ത്യക്ക് രണ്ടാം സ്ഥാനം; കയറ്റുമതിയില്‍ മൂന്നാമതെത്തി മാരുതി മുന്‍കാലങ്ങളിലെ അനുഭവ പരിചയം 91

FK Special Slider

ഇനിയെന്ന് നാം ജീവിച്ചു തുടങ്ങും?

‘ദി ആര്‍ട്ട് ഓഫ് പവര്‍’ എന്ന തന്റെ പുസ്തകത്തില്‍ വിയറ്റ്‌നാമിലെ സമാധാന പ്രവര്‍ത്തകനും ബുദ്ധ ഭിക്ഷുവുമായ തിക് നത് ഹന്‍, ഫ്രെഡറിക് എന്ന ഒരു ബിസിനസുകാരന്റെ കഥ പറയുന്നുണ്ട്. അതിവേഗം പായുന്ന വെള്ളച്ചാട്ടത്തില്‍ ഒരു ഇല പെട്ടുപോയാല്‍ എങ്ങിനെയിരിക്കും. അതുപോലെയാണ് നമ്മുടെ

FK Special Slider

ലക്ഷ്യതുലനാങ്കവും സാരമേയാമൃതും

‘മത്തേഭം പാംസുസ്‌നാനം കൊണ്ടല്ലോ സന്തോഷിപ്പൂ നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും’ – എഴുത്തച്ഛന്‍ 1994 ജൂലൈ മാസം. ചികിത്സയ്ക്കായി ഒരു മാലിക്കാരി വനിത തിരുവനന്തപുരത്ത് എത്തുന്നു. മാലി പൗരന്മാര്‍ക്ക് വിസ കൂടാതെ 90 ദിവസം വരെ ഇന്ത്യയില്‍ കഴിയാം. അതിന് ശേഷം

Editorial Slider

വ്യാപാര കമ്മി കുറച്ചേ മതിയാകൂ

പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള വ്യക്തിഗത സൗഹൃദത്തിന്റെ പ്രതിഫലനമാണ് മഹാബലിപുരത്ത് കണ്ടത്. ഇരുരാജ്യങ്ങളിലും അധികാരത്തിലിരിക്കുന്ന നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ആഗോള മാനങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരുന്നു. ചര്‍ച്ചകളുടെ ഏറ്റവും ശ്രദ്ധേയമായ ഫലമായി വിലയിരുത്താവുന്നത് ചൈനയുമായി ഇന്ത്യക്കുള്ള

FK Special Slider

സംശുദ്ധ ഊര്‍ജം; ലക്ഷ്യം കൈവരിക്കുമോ ഭാരതം?

ഊര്‍ജസ്രോതസുകള്‍ എങ്ങനെ വിനിയോഗിക്കുന്ന എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിന്റെ പുരോഗതി നിര്‍ണയിക്കപ്പെടുന്നത്. സമൂഹത്തിന്റെ പരിണാമ പ്രക്രിയയ്ക്കനുസരിച്ച് ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന ഊര്‍ജ സ്രോതസുകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും മാറി. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഹേതുവാകുന്ന തരത്തിലുള്ള ഊര്‍ജ ഉപഭോഗമായിരുന്നു നാളിതുവരെ