Motivation

Back to homepage
Motivation Slider

മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന നിക്ക്

ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ ഒറ്റപ്പെടലോ വന്നാല്‍ ഉടനെ തന്നെ വിധിയെ പഴിക്കുകയും സ്വയം ഒരു ചട്ടക്കൂട് തീര്‍ത്ത് അതിലേക്ക് ഒതുങ്ങിക്കൂടുകയും ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. ശാരീരിക വൈകല്യങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ എന്നിവയെല്ലാം തന്നെ മനുഷ്യനെ കൂടുതല്‍

Motivation

93ാം വയസില്‍ കളത്തിലിറങ്ങി;102 ലും റെക്കോര്‍ഡ് നേട്ടം

പ്രായമേറിയാല്‍ ആരോഗ്യം നശിച്ചെന്നു പറഞ്ഞ് വീടിന്റെ മൂലയില്‍ ഇരിക്കുന്ന ആളുകളാണ് ഏറിയപങ്കും. പുരുഷന്‍മാരും സ്ത്രീകളും ഇക്കാര്യത്തില്‍ സമാന ചിന്താഗതിക്കാര്‍ തന്നെ. എന്നാല്‍ ചണ്ഡിഗഢ് സ്വദേശി മന്‍ കൗര്‍ ആ ഗണത്തില്‍ പെട്ട ആളേയല്ല. വീട്ടില്‍ വിശ്രമിച്ചു തുടങ്ങുന്ന പ്രായത്തിലാണ് മന്‍ അത്‌ലറ്റിക്

FK News Life Motivation

മുംബൈ തെരുവുകള്‍ നിറമണിയുന്നു

മുംബൈ: മുംബൈ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ദരിദ്രര്‍ തിങ്ങിനിറഞ്ഞ തെരുവുകള്‍ മനസിലേക്ക് കടന്നുവരും. സൂചികുത്താന്‍ ഇടമില്ലാതെ വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന കുറെ ജനങ്ങള്‍. മാലിന്യം നിറഞ്ഞ തോടുകളും വൃത്തിയില്ലാത്ത റോഡുകളും രോഗങ്ങള്‍ പടര്‍ന്നുപിടിച്ച് അവശരായ കുട്ടികളും എല്ലാം കൂടി ഇന്ത്യയുടെ ഒരു നെഗറ്റീവ്

FK News Motivation Tech

മലയാളികളുടെ നേതൃത്വത്തിലുള്ള ജെന്റോബോട്ടിക്‌സിനും ശാസ്ത്ര റോബോട്ടിക്‌സിനും അംഗീകാരം

ന്യൂഡെല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് ലോക്ഹീഡ് മാര്‍ടിന്‍, ടാറ്റാ ട്രസ്റ്റ്‌സ്് എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളായ ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ്, ശാസ്ത്ര റോബോട്ടിക്‌സ് എന്നിവ ഉള്‍പ്പെടെ 16 പേര്‍ വിജയികളായി.

Motivation Slider

ജീവിതയാത്രയില്‍ നിങ്ങള്‍ക്കൊപ്പം

  ആത്മീയജ്ഞാനം ആര്‍ജ്ജിക്കുകഎന്നാല്‍ പച്ചയായ ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടം എന്നല്ല. ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്.എല്ലായ്‌പ്പോഴും നല്ലതു മാത്രം സംഭവിക്കണമെന്നില്ല. അത്ര സുഖകരമല്ലാത്ത അവസരങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും ആന്തരികമായി വളരുകയും കരുത്തു നേടുകയും ചെയ്യുന്നുണ്ട്.പിന്നിട്ട വഴികളിലെ മുള്‍മൂടിയ വഴികള്‍ താണ്ടിയപ്പോള്‍ നിങ്ങളും

Education FK News Motivation World

മഗ്‌സസെയില്‍ തിളങ്ങി ഇന്ത്യ; ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്ക് പുരസ്‌കാരം

മനില: ഏഷ്യയുടെ നൊബേല്‍ എന്നു വിശേഷിപ്പിക്കുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം രണ്ട് ഇന്ത്യക്കാരെയും തേടിയെത്തി. സാമൂഹ്യ, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മാനസികമായി തളര്‍ന്ന് തെരുവില്‍ അലയുന്ന നിരാലംബരായവര്‍ക്ക് താങ്ങായി അവരെ ചികിത്സിച്ച്

FK News Motivation Slider

വടകര മാലിന്യമുക്തം: സീറോ വേസ്റ്റ് പദ്ധതി വിജയത്തിന്റെ പാതയില്‍

വടകര: വടകര നഗര സഭയില്‍ ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സീറോ വേസ്റ്റ് പദ്ധതി വിജയ പാതയിലേക്ക്. മറ്റ് പല സ്ഥലങ്ങളില്‍ നിന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാനായി ആളുകള്‍ എത്തികൊണ്ടിരിക്കുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം ഇതുവരെ കാണാത്ത കാല്‍വെയ്പ്പാണ് സീറോ വേസ്റ്റ് പദ്ധതിയിലൂടെ

FK News Motivation Slider Top Stories

രാജ്യ സ്‌നേഹം വളര്‍ത്താന്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം

ന്യൂഡെല്‍ഹി: രാജ്യത്തെ യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. പ്രതിവര്‍ഷം 10 ലക്ഷം യുവതീയുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദേശീയ യുജന ശാക്തീകരണ പദ്ധതി(എന്‍ വൈ ഇ എശ്) എന്ന പേരിലാണ് പരിശീലന പരിപാടി

Entrepreneurship Motivation

ബൂസ്റ്റ് യുവര്‍ ബിസിനസ്: ജോഷ് ടോക്‌സ് കൊച്ചിയില്‍

കൊച്ചി: ബിസിനസ് രംഗത്തെ മുന്‍ നിരക്കാരെയും വളര്‍ന്നു വരുന്ന പ്രൊഫഷണലുകളെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന ബൂസ്റ്റ് യുവര്‍ ബിസിനസ് എന്ന ജോഷ് ടോക്‌സ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ഫേസ്ബുക്കും ജോഷ് ടോക്‌സ് കൊച്ചിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 7ന് സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

Arabia FK News Motivation Women

ഫോര്‍മുല വണ്‍ കാറില്‍ പറന്നു; സൗദി വനിതയ്ക്ക് ഇത് ജീവിതാഭിലാഷം

ദുബായ്: വനിതകളുടെ ഡ്രൈവിംഗ് നിരോധനം നീക്കിയതിനു ശേഷം നിരവധി സൗദി സ്ത്രീകളാണ് നിരത്തുകളില്‍ വാഹനങ്ങളുമായി എത്തുന്നത്. എല്ലാവരും ഊര്‍ജസ്വലരായി കാറുകളിലും മറ്റും ചുറ്റിക്കറങ്ങുകയാണ്. അസീല്‍ അല്‍ ഹമദ് എന്ന സൗദി വനിത ഫോര്‍മുല വണ്‍ കാര്‍ പറത്തിയാണ് എല്ലാ വനിതാ ഡ്രൈവര്‍മാര്‍ക്കും

FK News Motivation Slider

പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം: അഞ്ച് രാജ്യങ്ങള്‍ ചുറ്റാനൊരുങ്ങി മോട്ടോര്‍സൈക്ലിസ്റ്റ്

ന്യൂഡല്‍ഹി: പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിക്കുന്നതാണ് പ്ലാസ്റ്റിക്. ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു തന്നെ കോട്ടം തട്ടുന്ന രീതിയിലാണ് ഇന്ന് പ്ലാസ്റ്റിക് ഉപയോഗവും. പ്രതിദിനം 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. പ്ലാസ്റ്റികിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് പലയിടത്തും പ്ലാസ്റ്റിക് നിരോധിക്കുന്നുണ്ടെങ്കിലും അത്ര വിജയം

Education FK News Motivation Slider Top Stories

റോബോട്ടിക് ഗവേഷണം: ഫിസാറ്റിന് ഐഐടി മുംബൈയുടെ അംഗീകാരം

കൊച്ചി: റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിച്ച ഫിസാറ്റ് വിദ്യാത്ഥികള്‍ക്ക് ഐഐടി മുംബൈയുടെ അംഗീകാരം. ഫിസാറ്റിലെ വിദ്യാര്‍ത്ഥികളായ ഷിമോണ്‍, ജോണ്‍, മെഹജുബിന്‍, അഖില്‍ എന്നീ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി മുംബൈ ഒരുക്കുന്ന റോബോട്ടിക് ഗവേഷണത്തില്‍ പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ മുഴുവന്‍

Motivation

കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവരുടെ ആരോഗ്യ പരിരക്ഷ; സ്മാര്‍ട്ട് ചെയറുമായി പതിനാലുകാരന്‍

ഏറെ നേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ വരാറുണ്ട്. കാഴ്ചയെയും, ശരീരത്തെയും ബാധിക്കുന്ന രോഗങ്ങള്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ പിടിപെടാം. ഇതിനെല്ലാം പരിഹാരമായി രാജ്‌കോട്ടില്‍ നിന്നും ഒരു പതിനാലുകാരന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാനസ്വിത് ശങ്കറാണ് കമ്പ്യൂട്ടറിനു

FK News Motivation Women

ഭാഗ്യം തേടിയെത്തി; മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാന്‍ അവസരം

ജലന്ധര്‍: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന റഷ്യയിലേക്ക് പോകാന്‍ ആരുമൊന്നു കൊതിക്കും. പഞ്ചാബിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കിതാ കളി കാണാനല്ല, മത്സരത്തിന്റെ ഭാഗമാകാനാണ് അവസരം ലഭിച്ചിരിക്കുന്നത്. പഞ്ചാബിലെ റൂര്‍ക്ക കലന്‍ സ്വദേശിയായ ജസ്പ്രീത് കൗര്‍, സോണിയ റാണി, ബാല്‍ജിന്ദര്‍ കൗര്‍ എന്നീ

Arabia Motivation Women

ബൈക്കുകളില്‍ ചീറിപ്പായാന്‍ ഇനി സൗദി സ്ത്രീകളും 

സ്‌കിന്നി ജീന്‍സും ഹാര്‍ലി ഡേവിഡ്‌സണ്‍ ടി ഷര്‍ട്ടും ധരിച്ച് മോട്ടോര്‍ബൈക്കുകളില്‍ കറങ്ങുന്ന സൗദി സ്ത്രീകളെ സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. അപ്പോള്‍ നിരത്തുകളില്‍ ഈ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായാലോ?  ജൂണ്‍ 24 ന് ചരിത്രപരമായ തീരുമാനം പൂര്‍ത്തിയാകുന്നതോടെ സൗദി സത്രീകളുടെ സ്വപ്‌നം പൂവണിയാന്‍ പോവുകയാണ്.