More

Back to homepage
More

ഹോങ്കോങ് നഗരത്തില്‍ കാട്ടുപന്നി ഇറങ്ങി

ഹോങ്കോങ്: ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണു ഹോങ്കോങ്. അതിനു പുറമേ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഹബ്ബ് എന്ന വിശേഷണവുമുണ്ട് ഹോങ്കോങിന്. എന്നാല്‍ തിരക്കേറിയ നഗരത്തിന്റെ വീഥികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇപ്പോള്‍ കാട്ടുപന്നിയുടെ ശല്യമാണ്. വനങ്ങളില്‍ മാത്രം കഴിയുന്ന കാട്ടുപന്നി കെട്ടിടങ്ങളാല്‍ നിറഞ്ഞ നഗരത്തില്‍ അലഞ്ഞു

More

ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു. യുഎസില്‍ ടെക്‌സാസിലുള്ള വില്യം എറിക് ബ്രൗണ്‍ എന്ന 24-കാരനാണു മരിച്ചത്. ജനുവരി 27നാണു ദുരന്തമുണ്ടായതെന്നും 29ന് ഇയാള്‍ മരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള സ്‌മോക്ക് & വേപ് ഡിഇസഡ് എന്ന

More

തൂപ്പു ജോലിക്ക് അപേക്ഷിച്ചത് 4,600 ഉന്നത ബിരുദധാരികള്‍

ചെന്നൈ: തമിഴ്‌നാട് അസംബ്ലി സെക്രട്ടേറിയേറ്റില്‍ സ്വീപ്പര്‍, സാനിട്ടറി വര്‍ക്കര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷിച്ചത് എം.ടെക്, ബി.ടെക്, എംബിഎ ഉള്‍പ്പെടുന്ന ഉന്നത ബിരുദധാരികള്‍. സാനിട്ടറി വര്‍ക്കറുടെ നാല് ഒഴിവുകളും സ്വീപ്പറുടെ പത്ത് ഒഴിവുകളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ

More

ആന്റിബയോട്ടിക് റെസിസ്റ്റന്റ് സൂപ്പര്‍ബഗ്ഗുകളുമായി ബന്ധപ്പെട്ട ജീനുകള്‍ ആര്‍ട്ടിക്കില്‍ കണ്ടെത്തി

ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലങ്ങളിലൊന്നായ ആര്‍ട്ടിക്ക് പ്രദേശത്ത് ആന്റിബയോട്ടിക് റെസിസ്റ്റന്റ് സൂപ്പര്‍ബഗ്ഗുകളുമായി ബന്ധപ്പെട്ട ജീനുകളെ കണ്ടെത്തി. ഇതിലൂടെ വ്യക്തമാകുന്നത്, ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കാന്‍ ശേഷി കൂടിയ രോഗാണുക്കള്‍ വ്യാപകമായി പടരുന്നെന്നാണ്. മരുന്നുകള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന് അറിയപ്പെടുന്നത്. ബാക്റ്റീരിയ പോലുള്ള

More

തെറ്റുപറ്റി പ്രിന്റുചെയ്ത നാണയവുമായി നേതാജിയുടെ ആരാധകന്‍

റാഞ്ചി: തെറ്റുപറ്റി പ്രിന്റുചെയ്ത നാണയവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആരാധകന്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലുള്ള നാണയ ശാസ്ത്രജ്ഞനായ അമരേന്ദ്ര ആനന്ദാണ് 1996ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ രണ്ടുരൂപയുടെ നാണയം സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ നാണയ ശേഖരത്തിലാണ് ഇതുള്ളത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറാം ജന്മവാര്‍ഷികത്തിന് നാണയം

More

ലല്ലി മോട്ടോഴ്‌സിന് ഫോക്‌സ്‌വാഗണ്‍ ഡയമണ്ട് പിന്‍ അവാര്‍ഡ്

ചണ്ഡീഗഡ് : ആഗോളതലത്തില്‍ മികച്ച ഡീലര്‍മാര്‍ക്ക് ഫോക്‌സ്‌വാഗണ്‍ നല്‍കി വരുന്ന ഡയമണ്ട് പിന്‍ പുരസ്‌കാരം ഈ വര്‍ഷം പഞ്ചാബിലെ ലല്ലി മോട്ടോഴ്‌സിന് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഡയമണ്ട് പിന്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഫോക്‌സ്‌വാഗണ്‍ ഡീലറാണ് സരവ്ദീപ് സിംഗ് ലല്ലി

More Slider

പിഎംഎ വൈഇഎഫ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 2018 ഇന്ന് പാലക്കാട്ട്

കൊച്ചി: പാലക്കാട്ട് മാനേജ്‌മെന്റ് അസോസിയേഷന്‍ എജുക്കേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പിഎംഎ വൈഇഎഫ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 2018 ഇന്ന് പാലക്കാട്ട് ഫോര്‍ട്ട് മെയ്ഡനിലുള്ള ഹോട്ടല്‍ ഫോര്‍ട്ട് പാലസില്‍ നടക്കും. നാസ്‌കോം, ടൈ, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാ കളക്റ്റര്‍

More

ഡോ വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം

രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളായ സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (എക്‌സ്എല്‍ആര്‍ഐ) ‘സുസ്ഥിര വികസനം’ എന്ന വിഷയത്തില്‍ അഞ്ചാമത് ഡോ വര്‍ഗീസ് കുര്യന്‍ മെമ്മോറിയല്‍ പ്രഭാഷണം സെപ്റ്റംബര്‍ 22ന് നടത്തും. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്റെ

More

ഡോള്‍ഫിന്റെ ജഡം മുംബൈ തീരത്ത് അടിഞ്ഞു

മുംബൈ: മൂന്നരയടി നീളമുള്ള ഡോള്‍ഫിന്റെ ജഡം തീരത്ത് അടിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മുംബൈയില്‍ മറൈന്‍ ലൈന്‍സ് സ്റ്റേഷന് എതിര്‍വശത്തുള്ള തീരത്താണ് അടിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുംബൈയില്‍ ഇത് ഏഴാം തവണയാണു ഡോള്‍ഫിന്‍ ചത്ത് തീരത്ത് അടിയുന്നത്.ഈ വര്‍ഷം 13-ാം തവണയും.2016-നു

More

കേരളത്തിന് 50 കോടിയുടെ സഹായപദ്ധതിയുമായി ഡോ. ഷംഷീര്‍ വയലില്‍

അബുദാബി: പ്രളയം ദുരിതം വിതച്ച കേരളത്തിന് കാ രുണ്യത്തിന്റെ സഹായഹസ്തവുമായി പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍. കേരളത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ 50 കോടി രൂപയുടെ സഹായപദ്ധതി ആവിഷ്‌കരിക്കുമെന്നു വിപിഎസ്‌ഹെല്‍ത്ത്‌കെയര്‍ സിഎംഡി ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു. റിബില്‍ഡ്‌കേരള എന്ന

More

അവശ്യസാധനങ്ങള്‍ ആര്‍ട്ട് ഓഫ്‌ലിവിംഗ് അംഗങ്ങള്‍ എത്തിക്കുന്നു

ബെംഗളൂരു: കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ജീവനകലയുടെ ആസ്ഥാനമായ ബെംഗളൂരു ആശ്രമത്തില്‍ ”ദുരിതാശ്വാസ സംഭരണകേന്ദ്രം ”പ്രവര്‍ത്തിച്ചുതുടങ്ങി. മുഴുവന്‍ ആര്‍ട്ട് ഓഫ്‌ലിവിംഗ് മെമ്പര്‍മാരും ,മറ്റുള്ളവരും ഈ സദുദ്യമത്തില്‍ പങ്കാളികളാവാന്‍ ശ്രീശ്രീഗുരുദേവ് അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യവുമായി ആര്‍ട്ട് ഓഫ്

More

രാജ്യത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള നഗരം പുനെ

ന്യൂഡെല്‍ഹി: രാജ്യത്തെ 111 നഗരങ്ങളെ ഉള്‍പ്പെടുത്തിയ ‘ഈസ് ഓഫ് ലിവിംഗ്’ സൂചികയില്‍ പൂനെ ഒന്നാമത്. രാജ്യ തലസ്ഥാനമായ ഡെല്‍ഹി സൂചികയില്‍ 65-ാം സ്ഥാനത്താണ് ഇടം നേടിയിട്ടുള്ളത്. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് രാജ്യത്തെ നഗരങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തികൊണ്ടുള്ള സൂചിക തയാറാക്കിയത്. ഇതുവഴി

More

മികച്ച എയര്‍ഹോസ്റ്റസ് പരിശീലനം; അവാര്‍ഡ് എട്ടാം തവണയും ഫ്രാങ്ക്ഫിന്

കൊച്ചി: മികച്ച എയര്‍ഹോസ്റ്റസ് പരിശീലന കേന്ദ്രത്തിനുള്ള 2018ലെ അവാര്‍ഡ് ഇന്ത്യയിലെ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ഹോസ്റ്റസ് ട്രെയിനിംഗ് കരസ്ഥമാക്കി. അസോച്ചം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്-സിവില്‍ ഏവിയേഷന്‍ ആന്‍ഡ് കാര്‍ഗോ അവാര്‍ഡ് ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ,

More

മക്കയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഹജ്ജിനെത്തുന്നവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

ജിദ്ദ: ഹജ്ജിനെത്തുന്നവരെ സ്വീകരിക്കാന്‍ മക്കയിലും പ്രവേശന കവാടങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സൗദിയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി ഡയറക്റ്ററേറ്റ് ജനറല്‍ ഫോര്‍ പാസ്പാര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാളും 7 ശതമാനത്തോളം തീര്‍ത്ഥാടകരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

More

വനിതാ സംരംഭകര്‍ക്കായി  സ്റ്റാര്‍ട്ടപ്പ് ഹബ്ബ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ഒരുക്കുന്നതിനായി കോ വര്‍ക്കിംഗ് കമ്യൂണിറ്റിയായ 91സ്പ്രിംഗ്‌ബോര്‍ഡും ഗൂഗിളിന്റെ സംരംഭകത്വ സഹായ സംരംഭമായ ഗൂഗിള്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സും കൈകോര്‍ക്കുന്നു. ഡെല്‍ഹിയില്‍ ഗൂഗിള്‍ ഫോര്‍ എന്‍ട്രപ്രണേഴ്‌സ് ലോഞ്ച് എന്ന പേരിലാണ് ഹബ്ബ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനു മുമ്പ്