Market Leaders of Kerala

Back to homepage
Market Leaders of Kerala Slider

‘തനിനാടന്‍ കോഫീ’

ഇടുക്കി പീരുമേട് സ്വദേശികള്‍ക്ക് മഞ്ഞിന്റെ തണുപ്പും കാപ്പിക്കുരുവിന്റെ ഗന്ധവും ഒന്നും പുത്തരിയല്ല. പ്രദേശവാസികളില്‍ പലരും സ്വന്തം തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിക്കുരുവില്‍ നിന്നും കാപ്പി ഉണ്ടാക്കിക്കുടിച്ച് ശീലിച്ചവര്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള ചെറിയ കോഫി റോസറ്ററും ഗ്രൈന്‍ഡിംഗ് മെഷീനും എല്ലാം സ്വന്തമായിട്ട് ഇല്ലാത്ത വീടുകള്‍

FK Special Market Leaders of Kerala Slider

സൗന്ദര്യമന്ത്രം ഒളിപ്പിച്ച എലിസബത്ത്

സുന്ദരികളുടെയും സുന്ദരന്മാരുടെയും നാടായി കൊച്ചി മാറിയിട്ട് കാലങ്ങള്‍ ഏറെയായി. ഫാഷന്‍ വീക്കുകളും സൗന്ദര്യ മത്സരങ്ങളുമായി കൊച്ചി തിരക്കില്‍ നിന്നും തിരക്കിലേക്ക് ചുവടു വയ്ക്കുമ്പോള്‍, സൗന്ദര്യ സംരക്ഷണം എന്ന വലിയ പാഠം കൊച്ചിയെ പഠിപ്പിച്ചവരെ മറക്കാനാവില്ല. ഇപ്പോള്‍ സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു

FK Special Market Leaders of Kerala Slider

ഒരു ഗ്രാമത്തെ സമൃദ്ധിയിലേക്കെത്തിച്ച കുഞ്ഞുടുപ്പുകള്‍

കുഞ്ഞുടുപ്പുകള്‍ എന്ന് കേട്ടാല്‍ ഉടന്‍ പോപ്പീസ് എന്ന പേര് മനസിലേക്ക് ഓടിയെത്തുന്ന രീതിയില്‍ കേരളം മാറിയിട്ട് ഒന്നര പതിറ്റാണ്ടാകുന്നു. ഈ കാലയളവിനുള്ളില്‍ ഒരു ഗ്രാമത്തെ വികസനത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഒരു സംരംഭകന് സാധിച്ചിട്ടുണ്ട് എങ്കില്‍ അത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത ഒന്നുകൊണ്ട്

FK Special Market Leaders of Kerala Slider

ലെഡ് രഹിത പിവിസി പൈപ്പുമായി ലാമിറ്റ്

കെട്ടിട നിര്‍മാണ സാമഗ്രികളുടെ ഉല്‍പ്പാദനത്തിലൂടെ ശ്രദ്ധേയമായ മലപ്പുറം മഞ്ചേരി ആസ്ഥാനമായ ലാമിറ്റ് ഗ്രൂപ്പ് പുത്തന്‍ നേട്ടത്തിന്റെ വക്കില്‍. തീര്‍ത്തും ലെഡ് രഹിതമായ പിവിസി പൈപ്പുകളാണ് ലാമിറ്റ് ഗ്രൂപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പിവിസി പൈപ്പുകളിലൂടെ വരുന്ന വെള്ളത്തില്‍ വിഷമയമായ ലെഡ് പോലുള്ള പദാര്‍ത്ഥങ്ങള്‍

FK Special Market Leaders of Kerala Slider

ഐക്‌ളീബോ; നിലം വൃത്തിയാക്കാന്‍ ഇനി റോബോട്ട്

ഒരു വീട്ടിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ഏതാണെന്ന് ചോദിച്ചാല്‍ ഒരു വീട്ടമ്മ പറയുക വീട് വൃത്തിയാക്കല്‍ എന്നാണ്. വീടിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള പൊടിയും അഴുക്കും കണ്ടു പിടിച്ച് അടിച്ചുവാരി വെള്ളം കൊണ്ട് തുടച്ചു വൃത്തിയാക്കുക എന്ന് പറഞ്ഞാല്‍, അത്

FK Special Market Leaders of Kerala Slider

കാര്‍ഷിക കേരളം നെഞ്ചിലേറ്റിയ കെഎസ്ഇ

കാര്‍ഷിക കേരളത്തിന് ക്ഷീരമേഖലയില്‍ നിന്ന് മികച്ച കൈത്താങ്ങ് പടുത്തുയര്‍ത്തിയതില്‍ കെഎസ്ഇ ലിമിറ്റഡ് (കേരള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ്) എന്ന പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെ വ്യാവസായിക-കാര്‍ഷിക മേഖലകള്‍ക്ക് മുന്നിലേക്ക് പുത്തന്‍ പരിഷ്‌കാരങ്ങളുടെ നേര്‍സാക്ഷ്യം എത്തിച്ചുകൊണ്ട് 1963ല്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍

FK Special Market Leaders of Kerala Slider

ക്രിസില്‍ പ്രീമിയം ബാത്ത്‌റൂം ഫിറ്റിംഗ്‌സ് വിപണിയിലെ അമരക്കാരന്‍

ലക്ഷ്വറി റേഞ്ചില്‍ ഒരു വീടോ,വില്ലയോ,ഹോട്ടല്‍ ശൃംഖലകളോ പണിയുമ്പോള്‍ അതിന്റെ ബാത്ത്‌റൂമുകള്‍ നിര്‍മിക്കുന്നതില്‍ ഒരു പ്രത്യേക ശ്രദ്ധ തന്നെ ബില്‍ഡര്‍മാര്‍ പുലര്‍ത്തുന്നുണ്ട്. കെട്ടിടനിര്‍മാണത്തില്‍ വച്ച് പുലര്‍ത്തുന്ന ആ ലക്ഷ്വറി ടച്ച് ബാത്ത്‌റൂമുകളിലും നിഴലിച്ചു കാണണം എന്നത് തന്നെയാണ് ഇതിനുള്ള കാരണം. ബാത്ത് ടബുകള്‍,ഷവറുകള്‍,പൈപ്പുകള്‍,

FK Special Market Leaders of Kerala

ജുഗല്‍ബന്ദി ; പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കായി ഒരിടം

അഞ്ചു ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നും കേവലം മൂന്നു വര്‍ഷം കൊണ്ട് 60 ലക്ഷത്തിന്റെ വിറ്റുവരവിലേക്ക് എത്തിയ കഥയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജുഗല്‍ബന്ദി എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന് പറയാനുള്ളത്. ആദ്യം ഓണ്‍ലൈന്‍ ആയി തുടങ്ങിയ വസ്ത്രവ്യാപാരം ഇപ്പോള്‍ രണ്ടു ഷോറൂമുകളിലേക്ക് കൂടി

FK Special Market Leaders of Kerala Slider

നിര്‍മല പാരമ്പര്യത്തിന്റെ നാളികേരത്തനിമ

ഏഴര പതിറ്റാണ്ട് നീണ്ട മികവുറ്റ സേവനത്തിന്റെ കരുത്തുമായി ജനശ്രദ്ധ നേടിയ പേരാണ് കെഎല്‍എഫ്. ചെറുകിട യൂണിറ്റില്‍ തുടക്കം കുറിച്ച് വെളിച്ചെണ്ണ നിര്‍മാണ രംഗത്ത് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായി വളര്‍ന്ന കെഎല്‍എഫിന് കരുത്തായത് പകരം വെക്കാനില്ലാത്ത ഗുണമേന്മ തന്നെയാണ്. നാളികേരവും നാളികേര

FK Special Market Leaders of Kerala Slider

ആലപ്പുഴയുടെ സ്വന്തം കേക്ക് മേക്കര്‍

  സംരംഭകരാകാന്‍ ഏറെ ആഗ്രഹിച്ച് എത്തുന്നവരേക്കാള്‍ വിധിയുടെ നിയോഗം പോലെ വഴിതെറ്റി സംരംഭകത്വത്തിലേക്ക് എത്തുന്നവരായിരിക്കും ഈ മേഖലയില്‍ കൂടുതല്‍ ശോഭിക്കുക. ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലി ഉള്‍പ്പെടെ പല പ്രമുഖ സംരംഭകരുടെയും ജീവിതകഥയില്‍ എന്ന പോലെ, അത്തരത്തില്‍ വന്നു

FK Special Market Leaders of Kerala Slider

2020 ല്‍ ലക്ഷ്യം; 1400 കോടി രൂപയുടെ വിറ്റുവരവ്

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം എന്ന നിലയ്ക്ക് , കേരളത്തിന്റെ വികസനത്തില്‍ കെഎംഎംഎല്‍ വഹിക്കുന്ന പങ്ക്? കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം എന്ന നിലക്ക് പ്രതിവര്‍ഷം 850 കോടി രൂപയുടെ വിറ്റുവരവാണ് കെഎംഎംഎലിനു ഉള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ

FK Special Market Leaders of Kerala Slider

വിഷുവിനെ വരവേല്‍ക്കാല്‍ ‘ഒടിയന്‍ ‘പടക്കം’ അയ്യന്‍സില്‍ റിലീസായി

ലാലേട്ടന്‍ ഫാന്‍സ് കാത്തിരുന്ന ‘ഒടിയന്‍’ ചലച്ചിത്രം തിയറ്ററില്‍ എത്തും മുമ്പ് വിഷു സ്‌പെഷല്‍ ഒടിയന്‍ ‘പടക്കം’ വിപണിയില്‍. കോഴിക്കോട് കോയറോഡ് ജംഗ്ഷനിലെ അയ്യന്‍സ് വേള്‍ഡ് ഷോറൂമിലാണ് ഒടിയന്‍ ‘പടക്കം’ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ ചലചിത്രത്തിലെ വേഷം ഇതിനോടകം തന്നെ പ്രേക്ഷകര്‍

FK Special Market Leaders of Kerala Slider

ഇത് സ്വര്‍ണവും മില്‍ക്ക് പ്രോട്ടീനും കൊണ്ടുള്ള ആഡംബര പേന

പൂര്‍ണമായും കൈകൊണ്ട് കടഞ്ഞെടുത്ത, സ്വര്‍ണവും മില്‍ക്ക് പ്രോട്ടീനും കൊണ്ട് നിര്‍മിച്ച 5000 മുതല്‍ 2.5 ലക്ഷം വരെ വിലമതിക്കുന്ന ആഡംബര പേനകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് റൈറ്റോള്‍ പെന്‍സ്. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബ്രാഹ്മിന്‍സിന്റെ പ്രീമിയം ഗിഫ്റ്റിംഗ് മേഖലയിലേയ്ക്കുള്ള വൈവിധ്യവല്‍ക്കരണ

FK Special Market Leaders of Kerala Slider

വി കെ വര്‍ഗീസ് കാറ്ററിംഗ് രംഗത്തെ സമാനതകളില്ലാത്ത നായകന്‍

ആഘോഷങ്ങള്‍ക്ക് പേര് കേട്ട നാടാണ് കേരളം, ആഘോഷം എന്തുമാകട്ടെ കലവറ രുചിപ്പെരുമയില്‍ നിറയണമെങ്കില്‍ അവിടെ വികെവി കാറ്ററേഴ്‌സിന്റെ സാന്നിധ്യം കൂടി വേണം. നമ്മുടെ നാടന്‍ സദ്യ മുതല്‍ ചൈനീസ്, തായ്, കോണ്ടിനെന്റല്‍ തുടങ്ങി ഭക്ഷണം ഏതു ശൈലിയില്‍ ഉള്ളതുമാകട്ടെ, ഒരുക്കേണ്ടത് ആയിരം

FK Special Market Leaders of Kerala Slider

‘നമ്മള്‍ ജോലിക്കാരാവുകയല്ല മറിച്ച് സംരംഭകരായി മാറണം’

സോപ്പ് നിര്‍മാണരംഗത്ത് ഒരു ദശാബ്ദത്തിലേറെയായി. കമ്പനിയുടെ തുടക്കത്തേകുറിച്ച് ? സോപ്പ് നിര്‍മാണ വിപണന രംഗത്ത് ഏറെ കാലത്തെ പരിചയമുണ്ടായിരുന്നു. ഉല്‍പ്പാദന മേഖലയിലേക്ക് കടന്നപ്പോള്‍ വളര്‍ച്ചാ സാധ്യതകള്‍ മുന്‍നിര്‍ത്തി ബ്യൂട്ടി ആന്‍ഡ് കോസ്‌മെറ്റിക്‌സ് മേഖല തെരഞ്ഞെടുത്തു. സൗന്ദര്യവര്‍ധക വസ്തുക്കളെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി

FK Special Market Leaders of Kerala Slider

തോര്‍ത്ത് വില്‍പന കടല്‍ കടന്നപ്പോള്‍ വിറ്റുവരവ് 1 കോടി രൂപ

നാടന്‍ തോര്‍ത്തിന് ഗ്ലോബല്‍ ബ്രാന്‍ഡിംഗ് ! കേള്‍ക്കുമ്പോള്‍ അല്‍പം ആശ്ചര്യം തോന്നും എങ്കിലും യഥാര്‍ത്ഥത്തില്‍ കര വീവ്‌സ് എന്ന സ്ഥാപനത്തിലൂടെ സാധ്യമായിരിക്കുന്നത് അതാണ്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കേരള കൈത്തറി മേഖലയ്ക്ക് ഒരാശ്വാസം എന്ന നിലയ്ക്ക് ആരംഭിച്ച സ്ഥാപനം ഇന്ന്

FK Special Market Leaders of Kerala Slider

ട്രെന്‍ഡി വസ്ത്രങ്ങളുമായി ഡോവ്

അനുദിനം മാറുന്ന ഫാഷന്‍ ട്രന്‍ഡുകള്‍ക്ക് വ്യത്യസ്ത മുഖം നല്‍കുകയാണ് ഡാര്‍ലിംഗ്‌സ്‌ ഓഫ് വീനസ് (ഡോവ്). നിഷ, പ്രിയങ്ക എന്നീ സഹോദരിമാര്‍ നാലുവര്‍ഷം മുമ്പ് കോഴിക്കോട് തുടക്കമിട്ട ഡോവ് എന്ന സ്ഥാപനത്തിലൂടെ അവരുടെ ഡിസൈനിംഗ് പാഷന്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. ചെറുപ്പകാലം മുതല്‍ക്കെ ഡിസൈനിംഗിനോട് താല്‍പര്യമുണ്ടായിരുന്ന

FK Special Market Leaders of Kerala Slider

പാല്‍ക്കുപ്പി ഡോട്ട് ഇന്‍ അഥവാ ന്യൂജെന്‍ പാല്‍ക്കച്ചവടം

വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കൊപ്പമാണ് ബിസിനസിലെ വിജയം എന്ന് തെളിയിച്ചിരിക്കുകയാണ് പൂക്കാട്ടുപടി സ്വദേശികളായ സഫര്‍ അക്ബര്‍ , അജുല്‍ അന്‍വര്‍ , മുഹമ്മദ് റഫീഖ്, ശരത് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച പാല്‍ക്കുപ്പി ഡോട്ട് ഇന്‍ എന്ന സംരംഭം. മായം ചേര്‍ക്കലിന്റെ ഈ കാലഘട്ടത്തില്‍ മായം

FK Special Market Leaders of Kerala Slider

ചോര്‍ച്ച ഇനി ഒരു പ്രശ്‌നമല്ല

കെട്ടിടങ്ങളും വീടുകളും ദ്രുതഗതിയില്‍ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ വാട്ടര്‍ പ്രൂഫിംഗിന്റെ സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. പുതിയ മോഡല്‍ വീടുകളില്‍ പല ഇടങ്ങളിലും ഇന്ന് വാട്ടര്‍ പ്രൂഫിംഗ് നിര്‍ബന്ധ ഘടകമായി മാറി. വാട്ടര്‍ പ്രൂഫിംഗിന്റെ സാധ്യതകള്‍ മനസിലാക്കി കോണ്‍ഫിക്‌സ് എന്ന പേരില്‍ സംരംഭം

FK Special Market Leaders of Kerala Slider

ഇത് സ്വപ്‌നസാഫല്യം… സിഇഒ പദവിയില്‍ തിളങ്ങി 22കാരി

സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക് ചെറുപ്പക്കാരായ യുവതീയുവാക്കള്‍ കടന്നുവരുന്നത് ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ ഒരു സംരംഭക ആവുക എന്നത് അത്ര ചെറിയ വിഷയമല്ല. തിരുവനന്തപുരം സ്വദേശിയായ ഗീതു ശിവകുമാര്‍ തന്റെ പത്തൊമ്പതാം വയസിലാണ് സംരംഭക സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. ചെറുപ്രായത്തിലേയുള്ള കംപ്യൂട്ടര്‍