Kerala Business

Back to homepage
Editorial Kerala Business Slider Top Stories

കേരള ടൂറിസം; വേഗത്തിലാകട്ടെ തിരിച്ചുവരവ്

നൂറ്റാണ്ടിലെ പ്രളയം കേരളത്തെയാകെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ പ്രധാ വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖല കൂടിയായിരുന്നു. നിപ്പ മുതലുള്ള ദുരന്തങ്ങള്‍ കേരള ടൂറിസത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്, എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നത് ലോകത്തെ ബോധ്യപ്പെടുത്താന്‍

Business & Economy FK News Kerala Business

ടെക്യു ഫോര്‍ ഹേര്‍ കൊച്ചിയില്‍; ഹനാന് ഉന്നത പഠനത്തിനായി ലാപ്‌ടോപ്പ്

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ പ്രമുഖ മൊബീല്‍ റീട്ടെയ്ല്‍ ശൃംഖലയായ ടെക്യു കൊച്ചി ഒബ്രോണ്‍ മാളില്‍ ആരംഭിച്ചു. ഹാനാന്‍ ഹമീദിന്റെ ഉന്നത പഠനത്തിയിനായി ഒരു ലാപ്‌ടോപ്പ് നല്‍കികൊണ്ടാണ് ടെക്യു ബ്രാന്‍ഡ് അവതരിപ്പിച്ചത്. ഒബ്രോണ്‍

Business & Economy FK News Kerala Business

കേരളത്തിന്റെ വ്യവസായ ഭാവി ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍: ഡോ. ഇളങ്കോവന്‍

കൊച്ചി: കേരളത്തില്‍ വ്യവസായ വികസനത്തിന്റെ പ്രതീക്ഷകള്‍ സൂക്ഷമ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലാ(എംഎസ്എംഇ)ണെന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐഎഎസ്. വ്യവസായവല്‍ക്കരണത്തിനുള്ള ഊര്‍ജസ്രോതസായി മാറാന്‍ എംഎസ്എംഇകള്‍ക്ക് കഴിയും. കേരളത്തിന്റെ പുതിയ വ്യവസായ നയവും ബിസിനസ് സൗഹൃദ

Kerala Business

വിശ്വസ്തം, സുതാര്യം ‘ഗ്രീന്‍വാലി’

അടുത്തകാലത്ത് നിരവധി ഓയില്‍ ബ്രാന്‍ഡുകളാണ് കേരളത്തില്‍ നിരോധിക്കപ്പെട്ടത്. വ്യാജന്‍മാര്‍ കടന്നുകൂടിയതും മായം കലര്‍ന്നതുമായ പല ബ്രാന്‍ഡുകളും മേഖലയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുകയുണ്ടായി. കുറച്ച് വര്‍ഷങ്ങളായി ഓരോ മുക്കിലും മൂലയിലും അനുദിനം പുതിയ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ മുളച്ച് പൊന്തിയിരുന്നു. എന്നാല്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍

FK News Kerala Business Slider

രുചിയില്‍ മാത്രമല്ല പേരിലുമുണ്ട് കാര്യം !

  ഇന്ത്യന്‍ രുചികളെ കടല്‍കടത്തിയ പാചകമാന്ത്രികന്‍, സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂര്‍ അടുത്തിടെ തന്റെ കൊച്ചിയില്‍ എത്തിയപ്പോള്‍ പറഞ്ഞത് കൊച്ചിയുടെ ഭക്ഷണപ്രേമം തന്നെ അമ്പരപ്പിക്കുന്നു എന്നാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രുചി വൈവിധ്യങ്ങള്‍ തേടിയുള്ള കൊച്ചിക്കാരുടെ യാത്രകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. മെട്രോ നഗരത്തിന്റെ

Kerala Business

ആഗോള വിപണിയിലെ മാന്ദ്യം; സ്വര്‍ണ്ണവിലയിടിഞ്ഞു

ന്യൂഡല്‍ഹി: പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളും സ്വര്‍ണ വിലയെ ബാധിച്ചു. പവന് 22,480 രൂപയാണ് കേരളത്തില്‍ 2810 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ 28ന് 22760 രൂപയായിരുന്നു പവന്റെ വില. ജൂണ്‍ മാസത്തെ താഴ്ന്ന നിലവാരമാണിത്. പത്ത് ഗ്രാം

Business & Economy FK News Kerala Business Slider

ഡിജിറ്റല്‍ ഹബ്ബ്: നിസാന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാനിന്റെ ഡിജിറ്റല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്‌നോസിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ 30 ഏക്കറും, രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാനാണ് നിസാന് അനുവാദം നല്‍കിയിട്ടുള്ളത്. ഇലക്ട്രിക്,

FK News Kerala Business

ഗ്രീന്‍ ക്വീന്‍ കോഴിക്കോട്: മൈ ജിയും പങ്കാളികള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ, എന്‍ എസ് എസ്, സേവ് ജിസം ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ ക്വീന്‍ കോഴിക്കോട് പദ്ധതിയില്‍ മൈ ജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് പങ്കാളിയാകുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ മൈജിയുടെ

Business & Economy FK News Kerala Business

കാപ്പി കര്‍ഷകരെ സഹായിക്കാന്‍ ‘യാര’

കോഴിക്കോട്: കേരളത്തിലെ കാപ്പി കര്‍ഷകര്‍ക്ക് മികച്ച വിളവ് ഉറപ്പുവരുത്താന്‍ അവരെ സഹായിക്കുന്ന പദ്ധതിയുമായി പ്രമുഖ ക്രോപ്പ് ന്യൂട്രീഷ്യന്‍ സൊല്യൂഷന്‍സ് കമ്പനിയായ യാര രംഗത്ത്. സൂപ്പര്‍ കഫേ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം കാപ്പി കര്‍ഷകര്‍ക്ക് മികച്ച ലാഭവും നല്ല ജീവിത നിലവാരവും

FK News Kerala Business Life Slider

പ്രവാസികള്‍ കുറയുന്നു; മലയാളികളെ ആകര്‍ഷിച്ച് ആഫ്രിക്ക

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നവര്‍ ഏറെയാണ്. പ്രവാസികളുടെ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മെച്ചപ്പെടുത്തി. എന്നാല്‍ ഈയടുത്ത കാലങ്ങളില്‍ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആസൂത്രണ ബോര്‍ഡും

FK News Health Kerala Business

മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സമഗ്ര ആരോഗ്യ പരിപാലനത്തിനും ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ സെന്ററിലുണ്ട്. കൂടാതെ

FK News Kerala Business More Slider

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന് നാളെ തുടക്കം.

  അമ്പലവയല്‍: കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാല ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് നാളെ മുതല്‍ 18 വരെ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍

FK News Kerala Business Politics Top Stories

ഡിഎംആര്‍സിയെയും ശ്രീധരനെയും ഓടിക്കാന്‍ രാഷ്ട്രീയക്കളി നടന്നോ? ലൈറ്റ് മെട്രോ പദ്ധതി ബാധ്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം/ന്യൂഡെല്‍ഹി : തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നുള്ള ഡിഎംആര്‍സിയുടെയും ഇ ശ്രീധരന്റെയും പിന്‍മാറ്റത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് സൂചന. കരാറുകള്‍ ഒപ്പിടാമെന്ന ഉറപ്പ് നല്‍കിയ ഡിഎംആര്‍സിയെ ക്ഷണിച്ച ശേഷം ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്തു വന്നു.

FK News Kerala Business

കേരളത്തിലെ ടോപ് ടെണ്‍ സമ്പന്നര്‍

    ആഗോള സാമ്പത്തിക, വ്യാവസാക മേഖലകളിലെല്ലാം കേരളത്തിന്റെ പേര് കൊണ്ടെത്തിച്ച നിരവധിയായ സംരംഭര്‍ ഇവിടെയുണ്ട്. കേരളത്തിന്റെ മണ്ണില്‍ നിന്ന് തുടക്കമിട്ട് ആഗോള വിപണിയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് വൈദേശീയ വാണിജ്യരംഗത്തിന് മുന്നില്‍ സംരംഭകത്വത്തിന്റെ നവീന മാതൃകകള്‍ പകര്‍ന്നുവെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഫോബ്‌സ് ഗ്ലോബല്‍

Business & Economy Current Affairs FK News Kerala Business

അതിസമ്പന്നനായ മലയാളി എംഎ യൂസഫലി തന്നെ; ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 388ആം സ്ഥാനം; 10 മലയാളികള്‍ ശതകോടീശ്വര പട്ടികയില്‍

  ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എംഎ യൂസഫലിയുടെ കുതിപ്പ് തുടരുന്നു. നിക്ഷേപങ്ങള്‍ ക്രമേണ ഇന്ത്യയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന അദ്ദേഹമാണ് ഫോബ്‌സ് മാഗസീന്റെ അതിസമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത്. 5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള (32,500 കോടി രൂപ) യൂസഫലി