Innalakalile Kochi

Back to homepage
Innalakalile Kochi Slider

കുമ്പളങ്ങി നൈറ്റ്‌സും കുമ്പളങ്ങി ടേസ്റ്റും

കുമ്പളങ്ങി നൈറ്റ്‌സും കുമ്പളങ്ങി ടേസ്റ്റും പ്രസിദ്ധമാണ്. ഗ്രാമഭംഗി ഒപ്പിയെടുത്തു കൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ ഹിറ്റായത്. പാലപ്പവും, താറാവ് റോസ്റ്റും, കരിമീന്‍ പൊള്ളിച്ചതുമടക്കം തനിമയുള്ള ഭക്ഷണത്തിലൂടെ കുമ്പളങ്ങി ടേസ്റ്റും പേരെടുത്തു. നാടന്‍ ഭക്ഷണങ്ങള്‍ക്കു പേരു കേട്ട നാടാണു ഫോര്‍ട്ട്‌കൊച്ചിയുടെ അയല്‍പ്രദേശമായ

Innalakalile Kochi Slider

കൊച്ചിയുടെ ഹൃദയത്തിലുണ്ട് കടലോളം സംഗീതം

പണ്ട് കാലത്ത് കൊച്ചി എന്ന് അറിയപ്പെട്ടത് മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയും ചേര്‍ന്ന പ്രദേശമാണല്ലോ. പിന്നീടാണു കൊച്ചി നഗരമെന്നാല്‍ മറൈന്‍ ഡ്രൈവും, ബ്രോഡ്‌വേയുമൊക്കെ ഉള്‍പ്പെട്ടത്. കലാകാരന്മാരെയും കായിക താരങ്ങളെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നവരാണു കൊച്ചിക്കാര്‍. പ്രശസ്തരാകട്ടെ, അപ്രശസ്തരാകട്ടെ, കലാകാരനാണെങ്കില്‍ അവരെ എന്നും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും മാത്രം

FK Special Innalakalile Kochi Slider

ഗസലും, ഖവ്വാലിയും സിരകളില്‍ അലിഞ്ഞു ചേര്‍ന്ന കൊച്ചി

പൈതൃക നഗരിയാണു ഫോര്‍ട്ട്‌കൊച്ചി. പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവരുടെ സാമ്രാജ്യം സ്ഥാപിച്ച പ്രദേശമാണു ഫോര്‍ട്ട്‌കൊച്ചി. ഈ നഗരിയിലൂടെ നടക്കുന്ന ഏതൊരാള്‍ക്കും വൈദേശിക പാരമ്പര്യം കാണുവാന്‍ സാധിക്കും, സ്പര്‍ശിക്കാന്‍ കഴിയും. അവ കെട്ടിടത്തിന്റെയും, നിരത്തിന്റെയും, സ്മൃതി കുടീരങ്ങളുടെയും, മൈതാനികളുടെയുമൊക്കെ രൂപങ്ങളിലുള്ളവയാണ്.

FK Special Innalakalile Kochi Slider

കടലോളം ആഴമുണ്ട് വില്ലിംഗ്ടണ്‍ ഐലന്‍ഡിന്റെ ചരിത്രത്തിന്

ഈ പരമ്പരയിലെ മുന്‍ ഭാഗം (ഏഴാം ഭാഗം) അവസാനിച്ചത് വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ വിമാനത്താവളത്തെ കുറിച്ചു സൂചിപ്പിച്ചു കൊണ്ടായിരുന്നല്ലോ. വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ വിമാനത്താവളമായിരുന്നു നീണ്ട അര നൂറ്റാണ്ടു കാലത്തോളം കൊച്ചിയുടെ വ്യോമഗതാഗത രംഗത്തെ മുഖച്ഛായയായി പ്രവര്‍ത്തിച്ചത്. ഈ വിമാനത്താവളം ബ്രിട്ടീഷുകാര്‍ ആദ്യം നിര്‍മിച്ചത്

FK Special Innalakalile Kochi

കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസിന് പറയാനുണ്ട് പ്രൗഢിയേറിയ ഗതകാല സ്മരണകള്‍

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ മട്ടാഞ്ചേരി പാലത്തിന്റെ കാര്യമായിരുന്നല്ലോ ‘ഇന്നലെകളിലെ കൊച്ചി’ എന്ന പരമ്പരയിലെ ആറാം ഭാഗത്തില്‍ സൂചിപ്പിച്ചത്. പാലം നിര്‍മിക്കാനുള്ള സാഹചര്യവും അതിന്റെ എഞ്ചിനീയറിംഗ് മികവുമൊക്കെ നമ്മളില്‍ പലരും കേട്ടറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അധികമാരും കേള്‍ക്കാത്തൊരു രഹസ്യമുണ്ട്. അത് പാലം നിര്‍മിച്ചപ്പോള്‍ പാലത്തിന്റെ

FK Special Innalakalile Kochi

പഴമയിലും തലയെടുപ്പോടെ നിലകൊള്ളുന്ന ലണ്ടന്‍ ബ്രിഡ്ജ് ഓഫ് കൊച്ചി

1957-ഒക്ടോബര്‍ രണ്ടിനായിരുന്നു കേരള ടൈംസ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ആദ്യമായി വേജ് ബോര്‍ഡ് നടപ്പിലാക്കിയ പത്ര സ്ഥാപനം കേരള ടൈംസായിരുന്നു. പത്രത്തിനായി ഓഫ്‌സെറ്റ് പ്രസ് കേരളത്തില്‍ കൊണ്ടുവന്നത് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്ന ഫാ. ജോര്‍ജ് വെളിപ്പറമ്പിലായിരുന്നു. ആദ്യമായി വെബ്ബ് ഓഫ്‌സെറ്റ് പ്രസില്‍

FK Special Innalakalile Kochi

കലാ, മാധ്യമരംഗത്ത് പ്രതിഭകളെ സമ്മാനിച്ച കൊച്ചി

വാണിജ്യതലസ്ഥാനമെന്നാണു കൊച്ചി അറിയപ്പെടുന്നത്. എന്നാല്‍ കലാ, സാംസ്‌കാരിക, മാധ്യമ രംഗത്ത് നിരവധി പ്രതിഭകളെ സമ്മാനിച്ച ചരിത്രവും കൊച്ചിക്കു പറയാനുണ്ട്. 1970, 1980 കളില്‍ കൊച്ചിയുടെ കലാ, സാംസ്‌കാരിക, മാധ്യമ രംഗത്തു നിറഞ്ഞുനിന്ന ശ്രദ്ധേയരായ രണ്ട് വ്യക്തിത്വങ്ങളാണു ഫാ. ആബേലും, ഫാ. ജോര്‍ജ്

FK Special Innalakalile Kochi

സമയത്തിനൊപ്പം സഞ്ചരിച്ച ബ്രോഡ്‌വേ

എറണാകുളം നഗരത്തിലെ ബ്രോഡ്‌വേ സന്ദര്‍ശിക്കാത്ത മലയാളികള്‍ ഉണ്ടാകില്ലെന്നത് ഉറപ്പാണ്. വിനോദത്തിനാകട്ടെ, വിജ്ഞാനത്തിനാകട്ടെ, വ്യാപാരത്തിനാകട്ടെ ബ്രോഡ്‌വേയിലെത്തിയാല്‍ മതി. അവിടെ ഈ പറഞ്ഞ എല്ലാ ആവശ്യങ്ങളും നമ്മള്‍ക്കു നിറവേറ്റാനാകും. ഒരു സിനിമ കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്യാധുനിക സംവിധാനങ്ങളുള്ള മൂവീ ഹൗസുണ്ട്. അതു പോലെ വിനോദത്തിനായി

FK Special Innalakalile Kochi Slider

ചരിത്രമുറങ്ങുന്ന ബ്രോഡ്‌വേ

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്രോഡ്‌വേ ഇന്നു കേരളത്തിന്റെ തന്നെ പ്രധാന വാണിജ്യവ്യാപാര കേന്ദ്രമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കച്ചവടക്കാരും, കസ്റ്റമേഴ്‌സും ബ്രോഡ്‌വേയിലെത്താറുണ്ട്. ബ്രോഡ്‌വേയിലെ ആദ്യകാല കച്ചവട സ്ഥാപനങ്ങളിലൊന്നാണ് എ.എന്‍. ഗുണ ഷേണായി & ബ്രദേഴ്‌സ്. പോര്‍ച്ചുഗീസുകാരുടെ ഭരണകാലത്തു ഗോവയില്‍നിന്നും

FK Special Innalakalile Kochi

പാശ്ചാത്യ സംഗീതത്തിന്റെ കേന്ദ്രമായ കൊച്ചി

ഇന്നു കൊച്ചി നഗരത്തിലും അതിനു സമീപമുള്ള പ്രദേശങ്ങളിലും നിരവധി കെട്ടിട സമുച്ചയങ്ങളുണ്ട്. മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അംബര ചുംബികള്‍. എന്നാല്‍ 60 കളില്‍ ഇതായിരുന്നില്ല അവസ്ഥ. വിരലില്‍ എണ്ണാവുന്ന കെട്ടിടങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. രാജഭരണകാലത്തു നിര്‍മിച്ചവയായിരുന്നു അവയില്‍ ഭൂരിഭാഗവും. 1960-കളില്‍ കൊച്ചി

FK Special Innalakalile Kochi Slider

റോക്ക് മ്യൂസിക് ബാന്‍ഡുകളെ സമ്മാനിച്ച കൊച്ചി 

1960 കള്‍ മുതല്‍ 80 വരെയുള്ള കാലഘട്ടം റോക്ക് മ്യൂസിക്കിന്റേതായിരുന്നുവെന്നത് നമ്മള്‍ക്ക് അറിയാവുന്ന കാര്യമാണ്. 1950 കളോടെ പാശ്ചാത്യ സംഗീതത്തിന്റെ മുന്‍പന്തിയിലേക്കു വന്ന സംഗീതവിഭാഗമാണ് റോക്ക് മ്യൂസിക്. ഗിറ്റാറാണ് റോക്ക് മ്യൂസിക്കില്‍ പ്രധാനം. ഡ്രംസ്, ബേസ് ഗിറ്റാര്‍, ഓര്‍ഗന്‍ എന്നിവയും ഇതില്‍