FK Special

Back to homepage
FK Special Slider

പിപ്പലാന്ത്രിയിലെ ‘പെണ്‍മരങ്ങള്‍’

പല ഇന്ത്യന്‍ ഗ്രാമങ്ങളിലും സ്ത്രീ പുരുഷ അനുപാതം ക്രമാധീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പെണ്‍ഭൂണഹത്യ എന്ന ക്രൂരതയാണ് ഇത്തരം ഒരവസ്ഥക്ക് പിന്നില്‍. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിദ്യാഭ്യസപരമായും സാമൂഹികമപരമായും പിന്നാക്കം നില്‍ക്കുന്ന പല ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും സ്ത്രീകളുടെ എണ്ണം പൂര്‍ണമായും തുടച്ചു നീക്കപ്പെടും.

FK Special Slider

അസാന്‍ജിന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

2012 ഓഗസ്റ്റ് മുതല്‍ ലണ്ടനിലുള്ള ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ, ഇക്വഡോര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. 2010 നവംബറില്‍ സ്വീഡനില്‍ വെച്ച് നടന്നു എന്നാരോപിക്കപ്പെടുന്ന രണ്ട്

FK Special Slider

കയര്‍മേഖലയിലെ പ്രതിസന്ധിയില്‍ നിന്നും കാര്‍ഷിക നന്മയിലേക്ക്

ഇക്കഴിഞ്ഞ വിഷുവിന് ഏറ്റവും കൂടുതല്‍ ജൈവ പച്ചക്കറികളും കണിവെള്ളരിയുമെല്ലാം വിറ്റുപോയ പ്രദേശങ്ങളില്‍ മുന്‍പന്തിയിലാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സ്ഥാനം. ജൈവകര്‍ഷകര്‍ക്ക് പിന്തുണനല്‍കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലയില്‍ കഞ്ഞിക്കുഴി ജൈവ പച്ചക്കറികള്‍ എന്ന പദ്ധതിക്ക് തുടക്കമായത്. ഈ പദ്ധതിയുടെ

FK Special Slider

9.00 ടു 5.00 സംരംഭകത്വം

  സ്വന്തം സ്ഥാപനത്തിലേക്ക് രാവിലെ ഒന്‍പതു മണിക്ക് വരിക, വൈകുന്നേരം അഞ്ചുമണിക്ക് സ്ഥലം കാലിയാക്കുക. ഇപ്പോള്‍ അവധിക്കാലമായതു കൊണ്ട് കുടുംബത്തോടെ അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം ഒരു ദീര്‍ഘ യാത്ര പോവുക. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? ഇതിനെ കുറിച്ചുപറയാന്‍ ഇടയായ സംഭവം

FK Special

യുഎസ് സ്വദേശി ഹോട്ടലില്‍ താമസിക്കാനെത്തിയത് വളര്‍ത്തുമൃഗങ്ങളുമായി

അഹമ്മദാബാദ്: യുഎസില്‍നിന്നും ഇന്ത്യയിലെത്തിയ യുവതി ഗുജറാത്തിലെ ഹോട്ടലില്‍ താമസിക്കാനെത്തിയത് 14 വളര്‍ത്തുമൃഗങ്ങളുമായി. ആറ് പൂച്ചകള്‍, ഏഴ് പട്ടികള്‍, ഒരു ആട് എന്നിവയാണു യുവതിയോടൊപ്പം ഇന്ത്യ കാണാനെത്തിയിരിക്കുന്നത്. ഈ മാസം ഒന്‍പതാം തീയതി പുലര്‍ച്ചെ മൂന്നിനാണു യുവതി താമസിക്കാന്‍ ഗുജറാത്തിലെ ഹോട്ടലിലെത്തിയത്. ഹോട്ടലില്‍

FK Special Slider

സുഭിക്ഷ ഭക്ഷണവുമായി സതീഷ്

സംരംഭകത്വത്തില്‍ എന്നും വ്യത്യസ്തമായ സ്വപ്‌നങ്ങള്‍ കാണുകയും ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് മാത്രമേ മികച്ച ഒരു സംരംഭകനാകാനായി സാധിക്കൂ. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ സതീഷ് ജോര്‍ജ് എന്ന ചെറുപ്പക്കാരന്‍ ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുകയും സംരംഭകനാകണം എന്ന ആഗ്രഹത്തോടെ

FK Special Slider

ചിറകുകളില്ലെങ്കിലും പറക്കാം; സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നേഹ അറോറ

ഈ ഭൂമിയും ഇവിടുത്തെ മനോഹരമായ കാഴ്ചകളും പൂര്‍ണ ആരോഗ്യവാന്മാരായ വ്യക്തികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണോ? ഒരിക്കലുമല്ല, ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഓരോ വ്യക്തിക്കും തുല്യ അര്‍ഹതയുണ്ട്. അംഗപരിമിതരായി ജനിച്ചു എന്ന കാരണം കൊണ്ടോ , ജീവിക്കുന്നു എന്ന കാരണം കൊണ്ടോ ഒരിക്കലും

FK Special Slider

വേണം നമുക്ക് അനേകം അസിം പ്രേംജിമാര്‍…

അസിം പ്രേംജി നല്‍കുന്ന തുക ഇന്ത്യന്‍ കമ്പനികളുടെ അഞ്ചുവര്‍ഷ-സിഎസ്ആര്‍ നീക്കിയിരുപ്പിന്റെ മൂന്നിരട്ടി വരും കഴിഞ്ഞ 5 വര്‍ഷത്തെ ആഭ്യന്തര സിഎസ്ആര്‍ നീക്കിയിരുപ്പ് 49,000 കോടി രൂപയാണ് പ്രേംജി മാത്രം സമൂഹത്തിന് നീക്കിവെച്ച തുക 1.45 ലക്ഷം കോടി രൂപ വരും ഇന്ത്യന്‍

FK Special Slider

യുഎസിന്റെ വ്യാജ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍

ഡി സി പതക് ഇന്ത്യയുടേത് പോലെ ഒരു ദേശീയ ഇന്റലിജന്‍സ് സംഘടന രാജ്യത്തെ പൗരന്‍മാരില്‍ നിന്ന് വലിയ തോതില്‍ ബഹുമാനം ആര്‍ജിക്കുന്നതിന് കാരണമുണ്ട്. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളില്‍ കാര്യമായ സഹായങ്ങള്‍ നല്‍കുന്നതും പക്ഷപാതമില്ലാതെ, രഹസ്യ സ്വഭാവമുള്ള, എന്നാല്‍ വക്രതയില്ലാത്ത

FK Special Slider

18252 സംരംഭകരെ സൃഷ്ടിച്ച ‘യഥാര്‍ത്ഥ സംരംഭകന്‍’

ഒരു നിമിഷത്തെ വ്യത്യസ്തമായ ഒരു ചിന്തയില്‍ നിന്നുമാണ് ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ആശയങ്ങള്‍ പിറക്കുക. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് 2015 ല്‍ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി സ്ഥാപിതമായ ദെഅസ്‌റ എന്ന സ്ഥാപനം. മഹരാഷ്ട്രയിലെ മുന്‍നിര സംരംഭകാരിലെ ഒരാളായ

FK Special Slider

സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം വിജയിച്ചാല്‍ മതിയോ?

വ്യാപാരികളുടെ ഒരു ചെറിയ ബ്രേക്ഫാസ്റ്റ് മീറ്റില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സംസാരിക്കാന്‍ വിളിച്ചിരുന്നു. നിഷാന്ത് എന്ന് പറയുന്ന ഒരു ഡോക്ടര്‍ കുറെ കാലങ്ങളായി ഹോസ്പിറ്റല്‍ സംരംഭം നടത്തുന്നു. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ ഹോസ്പിറ്റല്‍ സംരംഭത്തെ ഒന്ന് മാറ്റിയെടുക്കണം എന്ന് അദ്ദേഹത്തിന്

FK Special Slider

സംരംഭകത്വത്തില്‍ സമ്മര്‍ദ്ദം വിനയാകുമ്പോള്‍

ഏറെ ഇഷ്ടത്തോടെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല, ഓര്‍മിച്ചു വെക്കേണ്ട പല കാര്യങ്ങളും മറന്നു പോകുന്നു, തുടര്‍ച്ചയായ വാഗ്‌വാദങ്ങളും ദേഷ്യവും, പലപ്പോഴും പറയാന്‍ ഉദ്ദേശിച്ച കാര്യമല്ല മനസ്സില്‍ നിന്നും പുറത്തേക്ക് വരുന്നത് ഇത്തരമൊരു അവസ്ഥയിലൂടെ പലപ്പോഴും നാം കടന്നു

FK Special Slider

രാഷ്ട്രീയാന്തരീക്ഷം മോദിക്ക് ഗുണകരമാണ്, പക്ഷേ…

പാക്കിസ്ഥാനില്‍ നിന്നുള്ള പ്രകോപനപരമായ ഭീകരവാദപ്രവര്‍ത്തനങ്ങളോട്, പ്രത്യേകിച്ച് 2008 നവംബറില്‍ ലഷ്‌കര്‍ ഇ തോയ്ബ മുംബൈയില്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളോട് സൈനികമായി പ്രതികരിക്കുന്നതില്‍ നിന്ന് മുന്‍ സര്‍ക്കാരുകള്‍ പിന്നോട്ടുപോയത് പരിഗണിക്കുമ്പോള്‍ പാക്കിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പില്‍ ഇന്ത്യന്‍ ജെറ്റുകള്‍ നടത്തിയ

FK Special Slider

സ്വന്തം വീട് 400 കുട്ടികള്‍ക്ക് വിദ്യാലയമാക്കി പ്രകാശ് പാണ്ഡെ

‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്നാണ് പറയപ്പെടുന്നത്. വിദ്യകൊണ്ട് നേടാന്‍ കഴിയാത്തതായി ഈ ലോകത്ത് ഒന്നും തന്നെയില്ലെന്ന് ഈ തത്വം വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ ധനത്തിനും മീതെയുള്ള ഈ വിദ്യതന്നെ നേടാന്‍ അവസരമില്ലെങ്കിലോ? ജീവിതം പ്രകാശപൂരിതമല്ലാതായിത്തീരും എന്ന് തന്നെയാണ് അതിനുള്ള ഉത്തരം. വിദ്യയുടെ

FK Special Slider

നുജൂദ്, നീയൊരു അസാധാരണ പെണ്കു ട്ടിയാണ്

ഈ ഭൂമിയില്‍ ഏറ്റവും സുന്ദരമായതെന്താണ്? അത് സ്വാതന്ത്ര്യം തന്നെയല്ലേ? തന്റെ ചിറകുകള്‍ ഉപയോഗിച്ച് പക്ഷിക്ക് പറക്കുവാനുള്ള സ്വാതന്ത്ര്യം, ജലാശയങ്ങളില്‍ നീന്തിത്തുടിക്കുവാന്‍ മത്സ്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, തങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാന്‍ മനുഷ്യനുള്ള സ്വാതന്ത്ര്യം…സഹജീവികള്‍ക്ക് അസുഖകരമല്ലാത്ത ഏത് സ്വാതന്ത്ര്യവും വിലമതിക്കപ്പെടേണ്ടതാണ്, ബഹുമാനിക്കപ്പെടേണ്ടതാണ് ”എനിക്ക് ജഡ്ജിയെ കാണണം,” തന്റെ