Education

Back to homepage
Education

ദേശീയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി

വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപ 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലന പരിപാടികള്‍ നൈപുണ്യ വികസനത്തിന് 3000 കോടി രൂപ എന്‍ആര്‍എഫ് റാങ്കിലുള്ള നൂറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഓണ്‍ലൈന്‍ ബിരുദം വിദ്യാഭ്യാസ മേഖലയില്‍ എഫ്ഡിഐ, ഇസിബി എന്നിവ പരിഗണയില്‍ എന്‍ജിനിയര്‍മാര്‍ക്ക്

Education

അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്തും ഗവേഷണത്തിലും ലോകോത്തര പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്‌സിറ്റിയും കൈകോര്‍ക്കുന്നു. അന്താരാഷ്ട്ര സര്‍വകലാശാലകളുമായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ കരാറുകളില്‍ ഒന്നാണിത്. അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ ശ്രീമാതാ അമൃതാനന്ദമയീ ദേവിയും അരിസോണ യൂണിവേഴ്‌സിറ്റി പ്രോവോസ്റ്റും അക്കാദമിക് അഫയേഴ്‌സ് വൈസ്

Education FK Special Slider

എന്‍ജിനീയറിംഗ് സ്വപനം യാഥാര്‍ത്ഥ്യമാക്കുവാന്‍ അമല്‍ജ്യോതി

വിദ്യാഭ്യാസം കച്ചവടമായി മാറുന്ന ഈ കാലഘട്ടത്തില്‍ അറിവ് ഒരു വിഭാഗത്തിന് വേണ്ടി മാത്രമുള്ളതെല്ലെന്ന തിരിച്ചറിവാണ് അമല്‍ജ്യോതി കോളെജിനെ മറ്റുള്ളവയില്‍ നിന്നും വേറിട്ടതാക്കുന്നത്. 2001ല്‍ സംസ്ഥാനത്ത് 11 എന്‍ജിനീയറിംഗ് കോളെജുകള്‍ സെല്‍ഫ് ഫിനാന്‍സിംഗ് മേഖലയില്‍ തുടങ്ങിയതിന്റെ ഭാഗമായാണ് അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളെജിന്റെ ആരംഭം.

Education FK Special

ട്യൂഷന്‍ ഒഴിവാക്കി സ്‌കൂള്‍ പഠനം രസകരമാക്കാം

പഠനം എല്ലായ്‌പ്പോഴും ലളിതമാകണം. കളിയും കാര്യവും ഇടകലര്‍ത്തി ഏത് വിഷയം അവതരിപ്പിച്ചാലും അവ ശ്രദ്ധിക്കപ്പെടും, പ്രത്യേകിച്ചും കുട്ടികളെ ആകര്‍ഷിക്കാന്‍ ഏറ്റവും മികച്ച രീതിയും ഇതുതന്നെ. ഇത്തരത്തില്‍ കുട്ടികളിലെ മാനസിക, ശാരീരിക അളവുകോലുകള്‍ മനസിലാക്കി പാഠ്യവിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന സംരംഭമാണ് എഡ്‌സെന്‍സ്. ഒരു

Education Slider

ഐഐടികള്‍ പിജി, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആക്കണമെന്ന് നിര്‍ദേശം

  ന്യൂഡെല്‍ഹി: ഐഐഎമ്മുകളെ പോലെ പ്രീമിയര്‍ എന്‍ജിനീയറിംഗ് കോളെജുകളെയും ബിരുദാനന്തര ബിരുദ (പിജി) സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രീകൃത സ്ഥാപനങ്ങളും ആക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഒരു വിഭാഗം അധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും നിര്‍ദേശിച്ചു. നിലവില്‍ ചെയ്യുന്നതുപോലെ ബിരുദ വിഭാഗത്തില്‍ കൂടുതല്‍

Education

വിദ്യാര്‍ത്ഥികള്‍ ഗവേഷണത്തിനും ഇന്നൊവേഷനും പ്രധാന്യം നല്‍കണം : രാഷ്ട്രപതി

ഹൈദരാബാദ്: വിദ്യാര്‍ത്ഥികള്‍ നാലാം വ്യവസായവിപ്ലവത്തിന് സഹായിക്കുന്ന ഗവേഷണത്തിനും ഇന്നൊവേഷനും പ്രധാന്യം നല്‍കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഐഐടി ഹൈദരാബാദിന്റെ ഈ വര്‍ഷത്തെ ബിരുദദാനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വ്യവസായിക വിപ്ലവം 21 ാം നൂറ്റാണ്ടിന്റെ കഥ തന്നെ മാറ്റിമറിക്കുമെന്നും

Education FK News Slider

ഏറ്റവും കൂടുതല്‍ വ്യാജ ടെക്‌നിക്കല്‍ കോളേജുകള്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ വ്യാജ ടെക്‌നിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. എഞ്ചിനിയറിംഗ് ഉള്‍പ്പടെ നിരവധി ടെക്‌നിക്കല്‍ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം വ്യാജ കോളേജുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എഐസിടിഇയുടെ( ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍) അംഗീകാരം ലഭിക്കാത്ത

Education

ഗവേഷണത്തിനും ഇന്നൊവേഷനും കൂടുതല്‍ പ്രാധാന്യം നല്‍കണം : എഐസിടിഇ ചെയര്‍മാന്‍

ട്രിച്ചി: ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നൊവേഷനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍ (എഐസിടിഇ) ചെയര്‍മാന്‍ അനില്‍ ഡി സഹസ്രബുധെ. രാജ്യത്ത് ഗവേഷണത്തിനു പ്രാധാന്യം നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള എന്‍ജിനീയറിംഗ് ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്നും

Education

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സില സ്‌കോളര്‍ഷിപ്പ്

ബെംഗളൂരു: മെഡിക്കല്‍ വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ടെക്‌സില അമേരിക്കന്‍ സര്‍വകലാശാല (ടിഎയു). സൗത്ത് അമേരിക്കയിലെ ഗുയാനയില്‍, എംസിഐ അംഗീകാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസമാണ് ടിഎയു നല്‍കുന്നത്. യോഗ്യതയുള്ള കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ വരെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്.

Education FK News Motivation World

മഗ്‌സസെയില്‍ തിളങ്ങി ഇന്ത്യ; ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്ക് പുരസ്‌കാരം

മനില: ഏഷ്യയുടെ നൊബേല്‍ എന്നു വിശേഷിപ്പിക്കുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം രണ്ട് ഇന്ത്യക്കാരെയും തേടിയെത്തി. സാമൂഹ്യ, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മാനസികമായി തളര്‍ന്ന് തെരുവില്‍ അലയുന്ന നിരാലംബരായവര്‍ക്ക് താങ്ങായി അവരെ ചികിത്സിച്ച്

Education FK News Top Stories

സാങ്കേതികവിദ്യ ദ്രുതഗതിയില്‍ മാറുന്നു; യുവാക്കളുടെ കഴിവുകള്‍ മികച്ചതാക്കണം: നരേന്ദ്രമോദി

ജോഹനാസ്ബര്‍ഗ്: അനുദിനം മാറുന്ന സാങ്കേതികവിദ്യയോടൊപ്പം കഴിവുള്ള യുവാക്കളെ ഭാവിയിലേക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറേണ്ടിയിരിക്കുന്നു. യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ലോകരാജ്യങ്ങള്‍

Education

കരിയര്‍ ആശങ്ക വേണ്ട, സഹായിക്കാന്‍ ഞങ്ങള്‍ റെഡി

  വിദ്യാഭ്യാസ മേഖലയില്‍ ഒട്ടുമിക്കരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് തുടര്‍പഠനം എന്ത്, എവിടെ, എങ്ങനെ വേണമെന്നത്. പല വിദ്യാര്‍ത്ഥികളും ആരുടെയൊക്കെയോ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങി വിവിധ കരിയര്‍ മേഖലകളിലേക്കു കടന്നുചെല്ലുകയാണ് പതിവ്. 90 ശതമാനം കുട്ടികളുടെയും അവസ്ഥ ഇപ്രകാരംതന്നെ. ഹയര്‍

Education FK News Slider

മികച്ച കോഴ്‌സുകള്‍ ചെയ്യാം, കൂടുതല്‍ ശമ്പളം വാങ്ങാം

സര്‍വ്വകലാശാലകളില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ലഭിക്കാനായി പല വിദ്യാര്‍ത്ഥികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ യഥാര്‍ഥത്തില്‍ വരുമാനം നേടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ നടത്തിയ പഠനത്തില്‍ ഇരുപതോളം പ്രശസ്തമായ കോഴ്‌സുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

Business & Economy Education FK News

ശ്രേഷ്ഠ പദവി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം; ബിറ്റ്‌സ് പിലാനിയെ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുന്നതില്‍ നിന്നും ബിറ്റ്‌സ് പിലാനി( ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ്) യെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു(യുജിസി)മായുള്ള കേസുമായി ബന്ധപ്പെട്ട കോടതി നടപടി മുന്നോട്ട്‌പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര

Business & Economy Education FK News Slider

ഇന്ത്യന്‍ ക്യാംപസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് ആമസോണും ഫ്ലിപ്കാർട്ടും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ കൊളേജ് ക്യാംപസുകളില്‍ നിന്ന് കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാനൊരുങ്ങി ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്ലിപ്കാർട്ടും. അ-കൊമേഴ്‌സ് വിപണന മേഖലയില്‍ കുത്തക സ്ഥാപിച്ചെടുക്കാനുള്ള മത്സരത്തിലാണ് ഇരുകമ്പനികളും. ഇതിന്റെ ഭാഗമായി കമ്പനികളിലേക്ക് കൂടുതല്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും ഇരു കമ്പനികളും

Business & Economy Education FK News Slider

വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്റ്റഡി ബഡി’ പദ്ധതിയുമായി തോമസ് കുക്ക്

മുംബൈ: യാത്രയുമായി ബന്ധപ്പെട്ട സംയോജിത ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ തോമസ് കുക്ക് ഇന്ത്യ, വിദ്യാര്‍ത്ഥികളുടെ യാത്രാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ‘സ്റ്റഡി ബഡി’ പദ്ധതി അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമാക്കിയുള്ള മൂന്നുമാസത്തെ പ്രത്യേക വിദേശനാണ്യ വിനിമയ പ്രചാരണ പരിപാടിയാണിത്.

Education FK News Slider Top Stories

സംവരണ നിയമത്തില്‍ അട്ടിമറി; സര്‍വകലാശാലാ നിയമനങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡെല്‍ഹി: രാജ്യത്തൊട്ടാകെയുള്ള സര്‍വകലാശാലാ നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍(യുജിസി) നിര്‍ദേശപ്രകാരമാണ് നിയമനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ എന്നിവയ്ക്ക് യുജിസി കത്തയച്ചു. നിയമന നടപടികള്‍ നീട്ടിവെക്കാന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

Education

പുതിയ പഠന മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി

  കൊച്ചി: ആര്‍ട്‌സും സയന്‍സും പഠിക്കാനായി പുതിയൊരു മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി. പ്രഗല്‍ഭരായ ഗവേണിംഗ് സമിതികളോടും അക്കാഡമിക്ക് കൗണ്‍സിലുകളോടും അവരുടെ പ്രോഗ്രാമുകളില്‍ അക്കാഡമിക് കര്‍ക്കശവും നൈതിക മാനദണ്ഡങ്ങളും നടപ്പിലാക്കാനാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ചലനാത്മകവും വൈവിധ്യവും നിറഞ്ഞ ലോകത്ത് ധാര്‍മികവും സജീവവുമായി പഠിക്കാന്‍

Education FK News Slider Top Stories

കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്വാര്‍ രാജ്യസഭയില്‍ അറിയിച്ചു. തൊഴിലില്ലായ്മ സംബന്ധിച്ച് 2016 മുതലുള്ള വിവരങ്ങള്‍ രണ്ട് മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Current Affairs Education FK News Slider Top Stories

യുകെ വിദ്യാര്‍ത്ഥി വിസ; ഇന്ത്യയ്ക്ക് ഇളവ് നല്‍കാന്‍ ലണ്ടന്‍ മേയറുടെ നിര്‍ദേശം

ലണ്ടന്‍: എളുപ്പത്തിലുള്ള നടപടികളിലൂടെ വിസ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ ലണ്ടന്‍ മേയറുടെ നിര്‍ദേശം. വിസയ്ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ലോ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ യുകെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.