Branding

Back to homepage
Branding Slider

ബ്രാന്‍ഡിംഗിലെ ട്രെന്‍ഡുകള്‍ മാറുന്നത് അറിയുന്നുണ്ടോ ?

ബ്രാന്‍ഡിംഗ് നന്നായാല്‍ ബിസിനസ് വിജയത്തിന്റെ അടിത്തറ ഉറപ്പായി എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ലക്ഷങ്ങള്‍ മുടക്കി ഇത്തരത്തില്‍ ഒരു അടിത്തറയുണ്ടാക്കുന്നതിനായി ബ്രാന്‍ഡിംഗ് ചെയ്യുന്നത് നല്ലതുതന്നെ, എന്നാല്‍ മുടക്കുന്ന പണത്തിന് കൃത്യമായ റിസള്‍ട്ട് ലഭിക്കണമെങ്കില്‍ ബ്രാന്‍ഡിംഗിലെ മാറുന്ന ട്രെന്‍ഡുകള്‍ കണ്ടറിഞ്ഞു വേണം പണം മുടക്കാന്‍.

Branding FK Special Slider

ബ്രാന്‍ഡ് വിജയത്തിന് പത്ത് മാര്‍ഗങ്ങള്‍

സ്വപ്രയത്‌നത്താല്‍ ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ ഏതൊരു വ്യക്തിയും ആദ്യം ആഗ്രഹിക്കുന്ന തന്റെ സ്ഥാപനം ജനകീയമാകണം എന്ന് തന്നെയാണ്. ഉല്‍പ്പന്നത്തെയോ സേവനത്തെയോ ജനകീയമാക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗമാണ് ബ്രാന്‍ഡിംഗ്. എന്നാല്‍ ഒരു ഉല്‍പ്പന്നത്തിന്റെ വിജയത്തില്‍ ബ്രാന്‍ഡിംഗിനുള്ള സ്ഥാനം മനസിലാക്കാന്‍ നമ്മുടെ നാട്ടിലെ സംരംഭകര്‍ ഇനിയും

Branding

16% ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

ചെന്നൈ: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 15-16 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നതായി കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ വിനയ് ഷാ. ചെന്നൈയില്‍ 21ാമത് ‘ഉങ്കള്‍ ഇല്ലം’ പ്രോപ്പര്‍ട്ടി ഫെയര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഈ വര്‍ഷം 15-16 ശതമാനം

Branding

വരുമാന വിഹിതത്തില്‍ മൂന്നാമതെത്തി ജിയോ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ മാര്‍ക്കറ്റ് വരുമാന വിഹിതത്തില്‍ മൂന്നാമതെത്തി. 2018 മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരമാണ് ജിയോ എല്ലാ റെക്കോര്‍ഡുകളും കീഴടക്കി മൂന്നാമതെത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് എയര്‍ടെലും രണ്ടാം സ്ഥാനത്ത് വോഡഫോണുമാണുള്ളത്. ജിയോ കമ്പനി തുടങ്ങി ഒന്നര

Branding

ടിസിഎസ് എം& ജി പ്രുഡന്‍ഷ്യലുമായി കരാറിലേര്‍പ്പെട്ടു

  ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എം ആന്‍ഡ് ജി പ്രൂഡന്‍ഷ്യലുമായി കരാര്‍ വിപുലീകരിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനി മൂല്യം 1.2 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നും ടി.സി.എസ്. ജനുവരിയില്‍ ടിസിഎസ് 690 മില്യണ്‍ ഡോളറിന് ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 4 മില്യണ്‍

Branding Business & Economy

മേയ് മാസത്തെ റെക്കോര്‍ഡ് തകര്‍ത്ത് മക്‌ഡൊണാള്‍ഡ്

ന്യൂഡല്‍ഹി: പഴയ വില്‍പന റെക്കോര്‍ഡുകളെ തിരുത്തി മക്‌ഡൊണാള്‍ഡിന്റെ വില്പനയില്‍ വര്‍ദ്ധനവ്. വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിനഞ്ചോളം ഔട്‌ലെറ്റുകളില്‍ വില്‍പന വര്‍ദ്ധിച്ചതോടെയാണ് ലാഭവും ഇരട്ടിയായതെന്ന് കോനട്ട് പ്ലാസ റസ്റ്റോറന്റ് (സി.പി.ആര്‍.എല്‍) എംഡി വിക്രം ഭക്ഷി അറിയിച്ചു. ഭക്ഷിയും മക്‌ഡൊണാള്‍ഡ് ഇന്ത്യയുമായും നടന്ന നിയമ

Branding

താല്‍വാക്കേഴ്‌സ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നു

കൊച്ചി: തങ്ങളുടെ അംഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫിറ്റ്‌നസ് പദ്ധതിയോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി നല്‍കാന്‍ രാജ്യത്തെ ഫിറ്റ്‌നസ് വ്യവസായ മേഖലയിലെ മുന്‍നിര സ്ഥാപനമായ താല്‍വാക്കേഴ്‌സ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ എഫ്‌ഐടി ഫിറ്റ്‌നെസ് ഇന്‍ഷ്വേര്‍ഡ് ടോട്ടലി

Branding

50,000 കോടി രൂപയിലധികം വരുമാനം നേടി സാംസംഗ് ഇന്ത്യ

കൊല്‍ക്കത്ത: 2016-17 സാമ്പത്തിക വര്‍ഷം 50,000 കോടി രൂപയിലധികം വില്‍പ്പന വരുമാനം നേടിയതായി സാംസംഗ് ഇന്ത്യ. ആരോഗ്യകരമായ പ്രകടനത്തിലൂടെ ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനിയെന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ഊട്ടിഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സാംസംഗ് ഇന്ത്യ രജിസ്ട്രാര്‍

Branding

ഫ്‌ളിപ്കാര്‍ട്ടിനേക്കാള്‍ മുന്നിലാണ് ആമസോണ്‍ ഇന്ത്യയെന്ന് അമിത് അഗര്‍വാള്‍

ബെംഗളുരു: മൊത്തം വില്‍പ്പന മൂല്യം (ജിഎംവി), അറ്റ വില്‍പ്പന എന്നിവയുടെ അടിസ്ഥാനത്തില്‍ ആമസോണ്‍ ഇന്ത്യ ഫ്‌ളിപ്കാര്‍ട്ടിനേക്കാള്‍ മുന്നിലാണെന്ന് കമ്പനിയുടെ ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍. ഈ മാസം ആദ്യം വാള്‍മാര്‍ട്ട് പുറത്തുവിട്ട കണക്കുകളെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അഗര്‍വാള്‍. എല്ലാ തലത്തിലും

Branding

സ്വിഗ്ഗിയും ബിഗ്ബാസ്‌കറ്റും പാല്‍ വിതരണത്തിലേക്ക്

ബെംഗളുരു: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും ഓണ്‍ലൈന്‍ പലവ്യഞ്ജന വില്‍പ്പനക്കാരായ ബിഗ് ബാസ്‌കറ്റും പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നു. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പായ സൂപ്പര്‍ഡെയ്‌ലിയെ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ സ്വിഗ്ഗി ടത്തിയിട്ടുണ്ടെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. പലവ്യഞ്ജന വിതരണ ബിസിനസിലേക്ക്

Branding

പുതിയ വായ്പാ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ലോണ്‍ എഗെയിന്‍സ്റ്റ് മ്യൂച്വല്‍ ഫണ്ട്‌സ് (എല്‍എഎംഎഫ്) പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പകള്‍ നല്‍കുന്ന പദ്ധതി എച്ച്ഡിഎഫ്‌സി ബാങ്കും സിഎഎംഎസും ചേര്‍ന്നാണ് നടപ്പാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി മ്യൂച്വല്‍ ഫണ്ട്

Branding

സൂപ്പര്‍ റൈഡ്; 250 നഗരങ്ങളെ ലക്ഷ്യമിട്ട് കരീം; ഐപിഒ ഇപ്പോഴില്ല

  ദുബായ്: ഗള്‍ഫിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ കരീം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഗള്‍ഫിലും നോര്‍ത്ത് ആഫ്രിക്കയിലുമായി 250 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കരീം ഉദ്ദേശിക്കുന്നത്. എന്നാല്‍ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) ഇപ്പോഴില്ലെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. കരീമിന് സര്‍വീസ്

Branding

മികച്ച പ്രകടനം; ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ അറ്റാദായത്തില്‍ 189 ശതമാനം വര്‍ധന

  കൊച്ചി/ദുബായ്: പ്രമുഖ പ്രവാസി സംരംഭകന്‍ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 189 ശതമാനം വര്‍ധിച്ച് 281.68 കോടി രൂപയിലെത്തി. 2017 സാമ്പത്തിക വര്‍ഷം 97.53 കോടി

Arabia Branding

പെപ്‌സികോ എക്‌സ്‌പോ 2020യുടെ എഫ്&ബി പാര്‍ട്ണര്‍

ദുബായ്: ദുബായ് എക്‌സ്‌പോ 2020യുടെ ബ്രാന്‍ഡിംഗ് പാര്‍ട്ണറായി ആഗോള സോഫ്റ്റ് ഡ്രിങ്ക്‌സ് ഭീമന്‍ പെപ്‌സികോ. എക്‌സ്‌പോയുടെ ഔദ്യോഗിക ബെവറേജ് ആന്‍ഡ് സ്‌നാക് പാര്‍ട്ണര്‍ എന്ന നിലയില്‍ പെപ്‌സികോയും എക്‌സ്‌പോ 2020 ഭാരവാഹികളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. വിവിധ രംഗങ്ങളില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കുമായി

Branding

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലെ മികച്ച ബ്രാന്‍ഡ് നൈക

ബാങ്കിങ് മേഖലയില്‍ നിന്നും പെട്ടന്നൊരുനാള്‍ ബിസിനസ് മേഖലയിലേക്ക് കടന്നു വന്ന ആളാണ് ഫാല്‍ഗുനി നായര്‍. ഇന്ന് സൗന്ദര്യ വസ്തുക്കളുടെ ബിഗ് ബ്രാന്‍ഡ് ആയ നൈകയുടെ സി ഇ ഒ പദവിയില്‍ ഇരിക്കുമ്പോള്‍ കടന്നു വന്ന വഴികളെക്കുറിച്ച് സംസാരിക്കുകയാണവര്‍. ഫാഷന്‍ ലോകത്ത് ഇന്ന്