Banking

Back to homepage
Banking

വമ്പന്‍ ബ്രാഞ്ച് വിപുലീകരണത്തിനൊരുങ്ങി ആക്‌സിസ് ബാങ്ക്

രാജ്യത്ത് ശാഖകളുടെ എണ്ണം 5000-5500ല്‍ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത് ബിസിനസില്‍ എച്ച്ഡിഎഫ്‌സിയെയും ഐസിഐസിഐ ബാങ്കിനെയും മറികടക്കും ന്യൂഡെല്‍ഹി: വമ്പന്‍ ബ്രാഞ്ച് വിപുലീകരണത്തിനൊരുങ്ങി ആക്‌സിസ് ബാങ്ക്. ഇന്ത്യയില്‍ ശാഖകളുടെ എണ്ണം 5000-5,500ല്‍ എത്തിക്കാനാണ് ആക്‌സിസ് ബാങ്ക് നോക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ

Banking

വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് വിമുഖത

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചെങ്കിലും വായ്പകളുടെയും നിക്ഷേപങ്ങളുടെയും നിരക്കുകള്‍ കുറയ്ക്കാന്‍ മടി കാണിച്ച് പൊതുമേഖലാ ബാങ്കുകള്‍. ആര്‍ബിഐ തീരുമാനത്തിന്റെ ഗുണങ്ങള്‍ അതിവേഗം ജനങ്ങള്‍ക്ക് കൈമാറിയ എസ്ബിഐയുടെ പാത പിന്‍ തുടരേണ്ടതില്ലെന്നാണ് മിക്ക ബാങ്കുകളുടെയും നിലപാട്. റിപ്പോ നിരക്കിനനുസരിച്ച് വായ്പാ

Banking

ബാങ്ക് സിഇഒ മാരുടെ വേതനത്തില്‍ പുതിയ പരിഷ്‌കരണവുമായി ആര്‍ബിഐ

ന്യൂഡെല്‍ഹി: സ്വകാര്യ വിദേശ ബാങ്കുകളിലെ സിഇഒ മാരുടെയും മുഴുവന്‍ സമയ ഡയറക്റ്റര്‍മാരുടെയും നഷ്ടപരിഹാര വേതനം നിശ്ചയിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. ആറു വര്‍ഷം മുമ്പ് ആര്‍ബിഐ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ കടുത്തതാക്കിയതിനു ശേഷമുള്ള ആദ്യ പരിഷ്‌കരണമാണിത്.

Banking

യുകെ ബാങ്ക് സിഇഒമാര്‍ക്ക് ജീവനക്കാരേക്കാള്‍ 120 മടങ്ങ് അധിക വരുമാനം

ലണ്ടന്‍ : ഒരു സാധാരണ തൊഴിലാളിയെക്കാള്‍ 120 മടങ്ങ് അധിക വരുമാനമാണ് യുകെയിലെ ബാങ്ക് സിഇഒമാര്‍ക്ക് ലഭിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ശമ്പളത്തിലുള്ള ഈ അസമത്വത്തെ പറ്റി അന്വേഷണം നടക്കുകയാണ്. ബ്രിട്ടണിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പിലാണ്

Banking

ഐഡിബിഐ ബാങ്കില്‍ എല്‍ഐസി ഉടന്‍ കൂടുതല്‍ നിക്ഷേപമിറക്കില്ല

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്കില്‍ ഉടന്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തുന്നതില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിട്ടുനിന്നേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ 14,500 കോടി രൂപയുടെ നിക്ഷേപമാണ് ഐഡിബി ഐയില്‍ എല്‍ഐസി നടത്തിയത്.

Banking

നടപ്പു സാമ്പത്തിക വര്‍ഷം 1.80 ലക്ഷം കോടി രൂപയുടെ എന്‍പിഎ വീണ്ടെടുക്കാനായേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൊത്തമായി 1.80 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം. രണ്ട് സുപ്രധാന കമ്പനികളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ധനമന്ത്രാലയം അറിയിച്ചു. പാപ്പരത്ത നിയമം മികച്ച ഫലമുണ്ടാക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. പാപ്പരത്ത നിയമത്തിനുകീഴില്‍

Banking

നാലാം പാദത്തിലും ബാങ്കുകള്‍ പണമൊഴുക്കില്‍ പ്രതിസന്ധി നേരിടുന്നു

ന്യൂഡെല്‍ഹി: സ്ഥിതിഗതികള്‍ അല്‍പ്പം മെച്ചപ്പെട്ടെങ്കിലും പണമൊഴുക്കില്‍ നേരിടുന്ന പ്രസിസന്ധി സാമ്പത്തിക പാദത്തിന്റെ അവസാന പാദത്തിലും തുടരുകയാണെന്ന് മിക്ക ബാങ്കുകളും വിലയിരുത്തുന്നതായി സര്‍വെ റിപ്പോര്‍ട്ട്. മൂന്നാം പാദത്തില്‍ പണമൊഴുക്കില്‍ കമ്മി നേരിട്ടുവെന്നാണ് വ്യാവസായിക കൂട്ടായ്മയായ ഫിക്കിയും ഐബിഎ ബാങ്കേര്‍സും ചേര്‍ന്ന് തയാറാക്കിയ സര്‍വെ

Banking Slider

രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറയണം കരുത്ത് കൂടണം: ജയ്റ്റ്‌ലി

ബാങ്ക് ലയനത്തെ പിന്തുണച്ച് ജയ്റ്റ്‌ലി; ഇന്ത്യക്ക് വേണ്ടത് കരുത്തുറ്റ വലിയ ബാങ്കുകളെന്ന് പ്രസ്താവന ഇടക്കാല ലാഭവിഹിതം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആര്‍ബിഐക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ധനമന്ത്രി ലാഭവിഹിതം സംബന്ധിച്ച് തീരുമാനം ബിമല്‍ ജലാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചെന്ന് ശക്തികാന്ത ദാസ് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്

Banking

3ാം പാദത്തില്‍ 21 ബാങ്കുകള്‍ക്ക് 11,605 കോടി രൂപയുടെ ആകെ നഷ്ടം

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകള്‍ക്ക് കഴിഞ്ഞ പാദത്തില്‍ വലിയ തകര്‍ച്ച. 2018 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദത്തില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 11,605 കോടി രൂപയുടെ ആകെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് ഓഫ്

Banking

7 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

ന്യൂഡെല്‍ഹി: വിവിധ ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 7 ബാങ്കുകള്‍ക്ക് പിഴ ചുമത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എച്ച്ഡിഎഫ്‌സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐഡിബി ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ്

Banking

യുകോ ബാങ്കിന് 998 കോടി രൂപയുടെ അറ്റ നഷ്ടം

ന്യൂഡെല്‍ഹി: ഡിസംബര്‍ പാദത്തില്‍ 998.74 കോടി രൂപയുടെ അറ്റ നഷ്ടം കുറിച്ച് യുകോ ബാങ്ക്. കിട്ടാക്കടവും ഇതിനായുള്ള നീക്കിയിരിപ്പും വര്‍ധിച്ചതാണ് നഷ്ടത്തിന് കാരണം. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. 2017-2018 ഡിസംബര്‍

Banking

ബാങ്കുകള്‍ 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കണം: ക്രിസില്‍

വര്‍ധിച്ച നിക്ഷേപ ആവശ്യകത പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള കുറഞ്ഞ പലിശയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപ വളര്‍ച്ച കുറയാനുള്ള കാരണം ന്യൂഡെല്‍ഹി: ഉയര്‍ന്ന വായ്പാ വളര്‍ച്ചരേഖപ്പെടുത്തുന്നതിന് 2020 മാര്‍ച്ച് മാസത്തോടെ ബാങ്കുകള്‍ 20 ലക്ഷം

Banking

നിഷ്‌ക്രിയാസ്തിക്കായി ബാങ്കുകള്‍ 400 ബില്യണ്‍ രൂപ കൂടി കണ്ടെത്തേണ്ടി വരും

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിനും 2020 സെപ്റ്റംബറിനും ഇടയില്‍ നിഷ്‌ക്രിയാസ്തിയായി മാറാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിട്ടുള്ള വായ്പകള്‍ക്കായുള്ള നീക്കിയിരുപ്പിന് ഇന്ത്യയിലെ ബാങ്കുകള്‍ 400 ബില്യണ്‍ ഡോളര്‍ കൂടി കണ്ടെത്തേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ്‌സ് & റിസര്‍ച്ചിന്റെ വിലയിരുത്തല്‍.

Banking

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് എസ്ബിഐ ഇക്കോറാപ്പ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ നില്‍ക്കുന്നതിനാല്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്താന്‍ ആറംഗ ധനനയ അവലോകന

Banking

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ തിരുത്തല്‍ നടപടിയില്‍ നിന്ന് പുറത്തേക്കെത്തി

ന്യൂഡെല്‍ഹി: സാമ്പത്തികാരോഗ്യം മോശമായതിനെ തുടര്‍ന്ന് ആരംഭിച്ച തിരുത്തല്‍ നടപടികളില്‍ നിന്ന് മൂന്ന് പൊതുമേഖലാ ബാങ്കുകളെ ഒഴിവാക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയെയാണ് തിരുത്തല്‍ നടപടികളുടെ