Banking

Back to homepage
Banking Slider

ഫെഡറല്‍ ബാങ്ക് അറ്റാദായത്തില്‍ 52% വളര്‍ച്ച

പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ 12.42% വര്‍ധന നിഷ്‌ക്രിയാസ്തികളും വര്‍ധിച്ചു ഓഹരി മൂല്യം ഇടിഞ്ഞു ആലുവ: പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 52% അറ്റാദായ വളര്‍ച്ച നേടി. 425.34 കോടി രൂപയാണ് സെപ്റ്റംബറിലവസാനിച്ച പാദത്തിലെ

Banking

ബാങ്കുകളുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ട്

എംഎസ്എംഇകള്‍ക്ക് ലഭിക്കാനുള്ള പണം ദീപാവലിക്ക് മുന്‍പ് കൊടുക്കാന്‍ ശ്രമം വായ്പാ മേളകളിലൂടെ വിതരണം ചെയ്തത് 81,171 കോടി രൂപയെന്ന് ധനമന്ത്രി ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്ക്

Banking

ലക്ഷ്മി വിലാസ് – ഇന്ത്യാബുള്‍സ് ലയനം ആര്‍ബിഐ തള്ളി

മുംബൈ: ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ചു. രാജ്യത്തെ ഒരു പ്രമുഖ ബാങ്കും ബാങ്കിതര സ്ഥാപനവും തമ്മില്‍ ഇതാദ്യമായാണ് ലയനത്തിന് ശ്രമിച്ചത്. ലയനത്തിന് ആവശ്യമായ മൂലധന സമാഹരണമില്ലെന്നും വിലയിരുത്തലുകളുണ്ട്. ലക്ഷ്മി വിലാസ്

Banking Business & Economy

ഓണക്കാലത്ത് ആക്‌സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്

Banking

എസ്ബിഐക്ക് 2,950.50 കോടി രൂപ അറ്റാദായം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ലാഭമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേ സമയം 4,230.44 കോടി രൂപ നഷ്ടത്തിലായിരുന്ന എസ്ബിഐ ഇത്തവണ 2,950.50 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് നേടിയത്. പലിശ

Banking

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 21% വര്‍ധിച്ചു

5,568.16 കോടി രൂപയുടെ അറ്റാദായമാണ് ജൂണ്‍ പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 4,601.44 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 5,568.16 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 21

Banking

ബാങ്കുകളുടെ കിട്ടാക്കടം 9.34 ലക്ഷം കോടിയായി കുറഞ്ഞു: ധനമന്ത്രി

2018-2019ല്‍ 1.02 ലക്ഷം കോടി രൂപയുടെ കുറവാണ് വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഉണ്ടായത് 1,56,746 കോടി രൂപയുടെ കിട്ടാക്കടം ഇക്കാലയളവില്‍ വീണ്ടെടുക്കാനായി കിട്ടാക്കടം കുറയ്ക്കുന്നതും ബാങ്കിംഗ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമാണിത് ന്യൂഡെല്‍ഹി: രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൊത്തം

Banking FK News

18 കോടി പാന്‍ കാര്‍ഡുകള്‍ റദ്ദാകും

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ 18 കോടി പാന്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമാകും. രാജ്യത്ത് നിലവിലുള്ള 40 കോടി പാന്‍ കാര്‍ഡുകളില്‍ 18 കോടി കാര്‍ഡുകളാണ് ഇതുവരെ ആധാര്‍

Banking FK News

11 സാമ്പത്തിക വര്‍ഷം; 44,016 ബാങ്ക് തട്ടിപ്പ് കേസുകള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളിലായി രാജ്യത്തെ ബാങ്കുകള്‍ 44,016 തട്ടിപ്പ് കേസുകള്‍ നേരിട്ടതായി ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചു. 1,85,624 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് 2008-2009 മുതലുള്ള 11 വര്‍ഷങ്ങളില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം

Banking

ആര്‍ബിഐ കൂടുതല്‍ വിഹിതം നല്‍കാന്‍ സാധ്യതയില്ല

ലാഭ വിഹിതം വിതരണം ചെയ്യുന്നത് അര്‍ത്ഥവത്തായ രീതിയിലുള്ള ഉപയോഗത്തിനായി മാത്രം പരിമിതപ്പെടുത്താല്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി നിര്‍ദേശിച്ചേക്കും ജൂലൈ 16ന് നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ബിമല്‍ ജലാന്‍ സമിതി സമര്‍പ്പിക്കും ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കേന്ദ്ര

Banking

ബാങ്കുകളും കാര്‍ഡ് കമ്പനികളും ചുമത്തിയിട്ടുള്ള എംഡിആര്‍ നിരക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും

പുതിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു നടപടി സാമ്പത്തികമായി ന്യായമുള്ളതെന്ന് വിദഗ്ധര്‍ ന്യൂഡെല്‍ഹി: ഇനി മുതല്‍ പേടിഎം വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നടത്താനാകില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകളും കാര്‍ഡ് കമ്പനികളും ഈടാക്കുന്ന എംഡിആര്‍ (മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്)

Banking

ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ബിഎഫ്‌ഐഎല്ലും ലയിച്ച് ഒന്നാകും

ജൂണില്‍ അവസാനിക്കുന്ന പാദത്തിലെ സംയോജിത പാദ ഫലം ജൂലൈ 12ന് ബാങ്ക് പുറത്തുവിടും ബിഎഫ്‌ഐഎല്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തീരുമാനിച്ചത് ന്യൂഡെല്‍ഹി: സ്വകാര്യ മേഖലാ ധനകാര്യ സ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡും തമ്മിലുള്ള

Banking

പലിശ നിരക്ക് 0.25% കുറച്ചു

ന്യൂഡെല്‍ഹി: പ്രതീക്ഷിച്ചതുപോലെ തന്നെ ആര്‍ബിഐ പലിശ നിരക്ക് 25 ബേസിക് പോയന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. ഇന്നലെയവസാനിച്ച ധനനയാവലോകന യോഗത്തിന്റേതാണ് തീരുമാനം. ന്യൂട്രല്‍ എന്ന കാഴ്ചപ്പാട് അക്കൊമോഡേറ്റീവ് എന്നതിലേക്കും ആര്‍ബിഐ മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം ഇത്

Banking

ബാങ്കുകളിലെ തട്ടിപ്പുകള്‍ 71,500 കോടി രൂപയില്‍ എത്തി

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകളിലുണ്ടായ തട്ടിപ്പുമായി ബന്ധപ്പെട്ട് 6801 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 71,,542.9 കോടി രൂപയാണ് ഈ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ഒരു സര്‍വകാല റെക്കോഡായാണ് കണക്കാക്കപ്പെടുന്നത്. 2017-18ല്‍

Banking Slider

പലിശ നിരക്ക് വീണ്ടും കുറച്ചേക്കും

മുംബൈ: രാജ്യത്തെ പണലഭ്യതാക്ഷാമം പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന് സൂചന. നാളെ ആരംഭിക്കുന്ന ആര്‍ബിഐ ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 25 മുതല്‍ 50 ബേസിസ് പോയന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ. നാളെ