Auto

Back to homepage
Auto

ട്രിയംഫ് ബോണവില്ലെ ടി100 എത്തി; വില 7.78 ലക്ഷം രൂപ

ന്യൂഡല്‍ഹി: ജര്‍മനിയില്‍ നടന്ന ഇന്റര്‍മോട്ട് 2016 മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ച് ബോണവില്ലെ ടി100 ഇന്ത്യയിലെത്തിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കമ്പനിയായ ട്രിയംഫ്. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ 7.78 ലക്ഷം പ്രൈസ് ടാഗുമായി എത്തിയ ബോണ്‍വില്ലെ ടി100 കമ്പനി ഇത്ര വേഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍

Auto Slider

മലിനീകരണം: വാഹന നിര്‍മാതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ പിടിമുറുക്കുന്നു

ന്യൂഡെല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന് വാഹന കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ പിടിമുറുക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ മലിനീകരണ നിലവാരം എത്രയെന്ന് സര്‍ക്കാരിന് പരിപൂര്‍ണ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 22ാം ചട്ടം

Auto

പുതിയ ഡസ്റ്റര്‍ അഡ്വഞ്ചറുമായി റെനോ

ഇന്ത്യയിലെ അതിവേഗം വളരുന്ന ഓട്ടോ മൊബൈല്‍ ബ്രാന്‍ഡായ റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ അഡ്വഞ്ചര്‍ എഡിഷന്‍ അവതരിപ്പിക്കുന്നു. വിസ്മയിപ്പിക്കുന്ന 17 പുതിയ ഫീച്ചറുകളുമായാണ് പുതിയ മോഡലായ അഡ്വഞ്ചര്‍ എഡിഷന്‍ എത്തുന്നത്. കരുത്തുറ്റ ദൃശ്യ ഭംഗിയും സമാനതകളില്ലാത്ത സുരക്ഷയും ഒത്തുചേര്‍ന്ന് മികച്ച ഒരു

Auto Slider

രാജ്യത്തെ ആദ്യ സര്‍ക്യൂട്ട് ഇലക്ട്രിക് ബസ് പുറത്തിറക്കി

  കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ അശോക് ലേലാന്‍ഡ് രാജ്യത്തെ ആദ്യത്തെ സര്‍ക്യൂട്ട് ഇലക്ട്രിക് ബസ് രൂപകല്‍പ്പന ചെയ്തു പുറത്തിറക്കി. ഇന്ത്യന്‍ റോഡുകള്‍ക്കും ഇന്ത്യയിലെ ലോഡ് കണ്ടീഷനും അനുസൃതമായാണ് ഈ സമ്പൂര്‍ണ ഇന്ത്യന്‍ ഇലക്ട്രിക് ബസ് നിര്‍മിച്ചിട്ടുള്ളത്. ഒട്ടും

Auto

ജാഗ്വര്‍ തുണച്ചു; ടാറ്റ മോട്ടോഴ്‌സ് തിരിച്ചുവരവില്‍

ലണ്ടന്‍: ആഭ്യന്തര വിപണിയില്‍ വളര്‍ച്ചയ്ക്ക് തിരിച്ചടി നേരിടുന്ന ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) പ്രകടനത്തിന്റെ ബലത്തില്‍ നേട്ടത്തിലേക്ക്. ടാറ്റ മോട്ടോഴ്‌സിന്റെ ഉടസ്ഥതയില്‍ യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളാണ് ജെഎല്‍ആര്‍. ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വരുമാനത്തില്‍

Auto

യമഹ വൈസീഎഫ് ആര്‍6 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: മിഡില്‍ വൈറ്റ് സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ ലോകത്ത് സുപരിചിതനായ ജപ്പാന്‍ കമ്പനി യമഹയുടെ വൈസീഎഫ് ആര്‍6 പരിഷ്‌കരിച്ച് അവതരിപ്പിച്ചു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് യമഹ വൈസീഎഫ് ആര്‍6ന് അപ്‌ഡേഷന്‍ വരുത്താന്‍ തയാറായിരിക്കുന്നത്. അമേരിക്കന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോയിലാണ് താരത്തെ കമ്പനി അവതരപ്പിച്ചിരിക്കുന്നത്.

Auto

മികച്ച ഡ്രൈവിംഗ് അനുഭവത്തിന് നാല് സൂപ്പര്‍ ഡ്രൈവ് മോഡുകളുമായി പുതിയ ടാറ്റാ ഹെക്‌സ

കൊച്ചി: സൗകര്യപ്രദവും ആനന്ദകരവുമായ ഡ്രൈവിംഗ് അനുഭവവുമായി ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ടാറ്റാ ഹെക്‌സ വിപണിയിലെത്തുന്നു. പിഴവുകളില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്ന എന്‍ജിനുകളും പുതിയ തലമുറ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, സെന്റര്‍ കണ്‍സോളിലെ റോട്ടറി നോബ്

Auto

ജെഎല്‍ആറിന്റെ വില്‍പ്പന കുതിച്ചു

  ന്യൂഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സെപ്റ്റംബറിലെ വില്‍പ്പന 28 ശതമാനം ഉയര്‍ന്നു. ഏകദേശം 61,047 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വില്‍പ്പന നടത്തിയത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക് എന്നിവയുടെ മികച്ച

Auto

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വര്‍ധന

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 19.92 ശതമാനത്തിന്റെ വര്‍ധന. ഉത്സവ സീസണാണ് യാത്രാ വാഹന വിപണിക്ക് ഉണര്‍വ് പകര്‍ന്നത്. ഏകദേശം 2,78,428 യൂണിറ്റ് വാഹനങ്ങള്‍ പോയമാസം വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും

Auto

ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലെത്തി; വില 39.78 ലക്ഷം

മുംബൈ: പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മാതാവായ ഔഡി ഉത്സവ സീസണില്‍ തങ്ങളുടെ സൂപ്പര്‍ഹിറ്റ് മോഡലുകളിലൊന്നായ ക്യു3യുടെ നവീകരിച്ച മോഡല്‍ ഔഡി ക്യു3 ഡൈനമിക് എഡിഷന്‍ ഇന്ത്യയിലിറക്കി. ഇന്ത്യയിലാകെ നിലവില്‍ ഔഡി ക്യു3 ഡൈനമിക് എഡിഷന്റെ 101 കാറുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മുന്‍വശത്തെ

Auto

ഇന്ത്യയെ എന്‍ജിനീയറിംഗ് ഹബ്ബാക്കി മാറ്റാന്‍ ഫോക്‌സ്‌വാഗണ്‍ പദ്ധതി

  പാരിസ്: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എന്‍ജിനീയറിംഗ്, ഡെവലപ്പ്‌മെന്റ് സെന്റര്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ഇതിലൂടെ ഇന്ത്യയെ ഭാവിയില്‍ തങ്ങളുടെ എന്‍ജിനീയറിംഗ് ഹബ്ബാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, റഷ്യ എന്നീ വിപണികള്‍ക്കു വേണ്ടിയുള്ള പ്രൊഡ്ക്ട് പോര്‍ട്ട്‌ഫോളിയോ

Auto

മഹീന്ദ്ര സുപ്രോ വിപണിയില്‍; 8.45 ലക്ഷം രൂപ വില

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൊമേഴ്‌സ്യല്‍, പാസഞ്ചര്‍ വാഹനമായ സുപ്രോയുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിച്ചു. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ കൊമേഴ്‌സ്യല്‍ വാഹനത്തിന് 8.45 ലക്ഷം രൂപയും സുപ്രോ പാസഞ്ചറിന് 8.74 ലക്ഷം രൂപയുമാണ് വില വരുന്നത്. സര്‍ക്കാരിന്റെ ഫെയിം (ഫാസ്റ്റര്‍

Auto

സൂപ്പര്‍ബൈക്ക്: എംവി അഗസ്ത ലിമിറ്റഡ് എഡിഷന്‍ എഫ്3 800 ആര്‍സി പുറത്തിറക്കി

പൂനെ: ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്ത എഫ്3 800 ആര്‍സി ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിച്ചു. 19.73 ലക്ഷം രൂപയാണ് പൂനെ എക്‌സ്‌ഷോറൂം വില. ആര്‍സി വെര്‍ഷനിലുള്ള 800 സിസി ബൈക്ക് നിരത്തുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍

Auto

സാഹസിക പ്രകടനങ്ങളോടെ കെടിഎം സ്റ്റണ്ട് ഷോ

തൃശൂര്‍: യൂറോപ്യന്‍ റേസിങ് ബൈക്ക് കെടിഎം തൃശൂരില്‍ ആവേശകരമായ സ്റ്റണ്ട് ഷോ നടത്തി. കെടിഎം ബൈക്കിന്റെ കരുത്തും സൗന്ദര്യവും സാഹസികതയും ജനങ്ങളിലെത്തിക്കുകയായിരുന്നു സ്റ്റണ്ട് ഷോയുടെ ലക്ഷ്യം. തൃശൂര്‍ ശോഭാ സിറ്റി മാളിലാണ് സ്റ്റണ്ട് പ്രകടനങ്ങള്‍ നടന്നത്. പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡേഴ്‌സാണ് വിസ്മയിപ്പിക്കുന്ന

Auto

ഹ്യൂണ്ടായ് ട്യുസോണ്‍ 24ന്

ന്യൂഡെല്‍ഹി: പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്ക് ഹ്യൂണ്ടായ് ട്യുസോണ്‍ ഈമാസം 24ന് എത്തും. വില്‍പ്പനയില്‍ നേട്ടം കൊയ്യാനും ആധുനിക പ്രീമിയം കാര്‍നിര്‍മാതാക്കളെന്ന പേര് വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയില്‍ വര്‍ഷം ഒരു പുതിയ മോഡല്‍ എന്ന കണക്കില്‍ വാഹനം പുറത്തിറക്കുമെന്ന് കമ്പനി ഇതിന് മുമ്പ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലുമാണ്