Auto

Back to homepage
Auto

റെനോ ക്വിഡ് 1.0 എല്‍ എസ്‌സിഇ കേരള വിപണിയില്‍ അവതരിപ്പിച്ചു

കൊച്ചി: റെനോ ക്വിഡ് 1.0 എല്‍ എസ്‌സിഇ കേരള വിപണിയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ കണ്‍ട്രോള്‍ എഫിഷ്യന്‍സി എന്‍ജിനോടു കൂടിയാണ്(എസ്‌സിഇ) ക്വിഡ് 1.0 എല്‍ വിപണിയിലെത്തുന്നത്. 398,348 രൂപയാണ് പുതിയ റെനോ ക്വിഡിന്റെ വില. കോംപാക്ട് ഹാച്ച് ബാക്ക് സെഗ്മന്റിലെ മികച്ച കാറാണ്

Auto

പുതിയ അപ്രിലിയ എസ്ആര്‍ 150 കൊച്ചിയില്‍ അവതരിപ്പിച്ചു

കൊച്ചി: പ്രശസ്ത ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ ഉടമസ്ഥതയിലുള്ള അപ്രിലിയ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ അപ്രിലിയ എസ്ആര്‍ 150 സ്‌കൂട്ടര്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. പിയാജിയോ കസ്റ്റമര്‍ കെയര്‍ തലവന്‍ ഗോവര്‍ധന്‍ പൈ, പിയാജിയോ ക്വാളിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് വിവേക് ഗൗതം

Auto

കേരളം മെഴ്‌സിഡസ് ബെന്‍സിന് മികച്ച വളര്‍ച്ചയുള്ള വിപണി

കൊച്ചി: രാജ്യത്തെ പ്രമുഖ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ മികച്ച വിപണിയായി കേരളം മാറുന്നു. ദേശീയ തലത്തിലുള്ള മെഴ്‌സിഡസ് ബെന്‍സ് കാര്‍ വില്‍പ്പനയുടെ 7 ശതമാനം ആണ് കേരളത്തിന്‍രെ വിഹിതം. കേരളത്തിലെ ബെന്‍സ് കാര്‍ വില്‍പ്പനയുടെ 32 ശതമാനവും പുതുതലമുറ

Auto

ടിവിഎസ് സ്റ്റാര്‍സിറ്റിയും സ്‌പോര്‍ട്ടും പുതിയ നിറങ്ങളില്‍

കൊച്ചി: പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്, ടിവിഎസ് സ്റ്റാര്‍സിറ്റി, ടിവിഎസ് സ്‌പോര്‍ട്ട് മോട്ടോര്‍ സൈക്കിളുകള്‍ പുതിയ നിറങ്ങളില്‍ അവതരിപ്പിച്ചു. വിജയദശമി, ദീപാവലി ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് ഇവയ്ക്ക് പുതിയ നിറങ്ങള്‍ നല്‍കിയിട്ടുള്ളത്. സ്റ്റാര്‍ സിറ്റിയുടെ പുതിയ നിറം സ്‌പോട്‌ലൈറ്റ് വൈറ്റും.

Auto

ടെസ്‌ല-മൊബീല്‍ ഐ ബന്ധം വഷളാകുന്നു

ന്യൂഡെല്‍ഹി: ടെസ്‌ല മോട്ടോഴ്‌സും ഡ്രൈവര്‍ അസിസ്റ്റന്‍സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ടെക്‌നോളജി കമ്പനിയായ മൊബീല്‍ ഐയും തമ്മിലുള്ള ബന്ധം വേര്‍പിരിയലിനെത്തുടര്‍ന്ന് വഷളാകുന്നു. ഓട്ടോപൈലറ്റ് ഹാന്‍ഡ്‌സ് ഫ്രീ ഉപകരണം ഉപയോഗിക്കുന്നതിലെ സുരക്ഷാ ആശങ്ക ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിനെ അറിയിച്ചതായി ഇസ്രയേല്‍ ആസ്ഥാനമായ മൊബീല്‍

Auto

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് പുറത്തിറക്കി: അടിസ്ഥാന വില 6.61 ലക്ഷം രൂപ

മുംബൈ: രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൊലേറോയുടെ പുതിയ മോഡല്‍ ബൊലേറോ പവര്‍ പ്ലസ് പുറത്തിറക്കി. എംഎച്ച്എഡബ്ല്യുകെ ഡി 70 എന്‍ജിനോടു കൂടിയ പുതിയ വാഹനത്തിന് 6.61 ലക്ഷം രൂപയാണ് അടിസ്ഥാന വില. നിലവില്‍ നിരത്തിലുള്ള

Auto

ഇലക്ട്രിക് കാര്‍ നിര്‍മാണം : ഫോക്‌സ്‌വാഗണ്‍ ജാക് മോട്ടോറുമായി ചര്‍ച്ച നടത്തി

ബീയ്ജിംഗ്: ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ ഫോക്‌സ്‌വാഗണ്‍ ചൈനയുടെ ജാക് (അന്‍ഹുയി ജിയാന്‍ഗുയി ഓട്ടോമൊബീല്‍സ്) മോട്ടോറുമായി കൈകോര്‍ക്കുന്നു. ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിചേരല്‍. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചനടത്തിയതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇലക്ടിക് കാര്‍ നിര്‍മാണത്തില്‍ സംയുക്ത സഹകരണം

Auto

പുതിയ ഓഡി എ4 എത്തി: വില 38.1 ലക്ഷം രൂപ

  ന്യൂഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ അഞ്ചാം തലമുറ എ4 ഇന്ത്യന്‍ വിപണിയിലെത്തി. ഇതിന് മുമ്പ് വിപണിയിലുണ്ടായിരുന്ന എ4ല്‍ നിന്നും രൂപത്തിലും ഭാവത്തിലും പുതിയ മാറ്റവുമായാണ് പുതിയ എ4 കമ്പനി എത്തിച്ചിരിക്കുന്നത്. കൂടുതല്‍ സൗന്ദര്യാത്മക ഡിസൈന്‍ നല്‍കി വില്‍പ്പനയില്‍

Auto

ടെസ്‌ല ഡ്യൂഷെ ബാങ്കില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ വായ്പ നേടി

  കാലിഫോര്‍ണിയ: യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ് ഡ്യൂഷെ ബാങ്കില്‍ നിന്ന് പണയ വ്യവസ്ഥയില്‍ വായ്പ സ്വീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. 300 മില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഡ്യൂഷെ ബാങ്കില്‍ നിന്ന് വായ്പയായി സ്വീകരിച്ചിട്ടുള്ളത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച്

Auto

ടൂ വീലര്‍ ഇന്‍ഷുറന്‍സ്: ഹോണ്ട-എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധരണ

കൊച്ചി: ഹോണ്ടയുടെ ടൂ വീലര്‍ ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇതുവഴി ടൂ വിലര്‍ ഉടമകള്‍ക്ക് വളരെ മത്സരക്ഷമമായ പ്രീമിയത്തില്‍ എച്ച്ഡിഎഫിസി എര്‍ഗോ പോളിസി ലഭ്യാമാകും. ക്ലെയിം സെറ്റില്‍മെന്റ്, പുതുക്കല്‍ തുടങ്ങിയവയെല്ലാം പ്രയാസമില്ലാതെ

Auto

ടാറ്റാ മോട്ടോഴിസിന് എസ്ടിയു 5000 ബസ്സുകളുടെ ഓര്‍ഡര്‍

കൊച്ചി: പ്രമുഖ കൊമേഴ്‌സ്യല്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോര്‍സിന് 25 സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗില്‍(എസ്ടിയു) നിന്ന് 5,000 ബസ്സുകളുടെ ഓര്‍ഡര്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓര്‍ഡറിനേക്കാള്‍ 80 ശതമാനം വര്‍ധിച്ച ഓര്‍ഡറാണിത്. നൂതന സാങ്കേതികത, സുരക്ഷാ സംവിധാനങ്ങള്‍, വിവര സാങ്കേതികത എന്നിവയടങ്ങിയ

Auto

വാഹനഘടക കയറ്റുമതിയില്‍ മെക്‌സിക്കോ മുഖ്യ ലക്ഷ്യസ്ഥാനം

കൊല്‍ക്കത്ത: ഇന്ത്യയുടെ വാഹനഘടക കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി മെക്‌സിക്കോ മാറിയതായി റിപ്പോര്‍ട്ട്. ഇഇപിസി (എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍) ഇന്ത്യയാണിക്കാര്യം വ്യക്തമാക്കിയത്. ഇത് ഇന്ത്യന്‍ എഞ്ചിനീയറിംഗ് കയറ്റുമതിക്കാര്‍ക്ക് തെക്കേ അമേരിക്കന്‍ വിപണികളില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതിന് സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ ഓട്ടോമൊബീല്‍

Auto

ജെഎല്‍ആര്‍ ഇന്ത്യയില്‍ ലാന്‍ഡ് റോവര്‍ എസ്‌യുവികള്‍ നിര്‍മിച്ചേക്കും

മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ ഉമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാണ യൂണിറ്റായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ എസ്‌യുവികള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇവ പ്രാദേശിക വിപണിയിലേക്കും കയറ്റുമതി ചെയ്യാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ പ്രമുഖ എസ്‌യുവിയായ ഡിഫന്‍ഡറിന്റെ ചെറിയ പതിപ്പ്

Auto

എല്‍സിവി വിഭാഗത്തിലേക്ക് മാരുതി സുസുക്കി; സൂപ്പര്‍ കാരി പുറത്തിറക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്ക്ള്‍ വിഭാഗത്തിലേക്കും ചുവട് വെക്കുന്നു. ഈ സെഗ്‌മെന്റില്‍ കമ്പനിയുടെ ആദ്യ വാഹനമായ സൂപ്പര്‍ കാരി മാരുതി സുസുക്കി വിപണിയിലെത്തിച്ചു. നാലര ലക്ഷം രൂപയ്ക്കുള്ളിലുള്ള വാഹനമാണ് കമ്പനി പുറത്തിറക്കയിരിക്കുന്നത്.

Auto

ഫെസ്റ്റിവല്‍ സീസണ്‍: വില്‍പ്പനയില്‍ വന്‍ പ്രതീക്ഷയോടെ കമ്പനികള്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാകാന്‍ തയാറെടുക്കുന്ന ഇന്ത്യയില്‍ ഓഗസ്റ്റിലും വാഹന വില്‍പ്പനയില്‍ കമ്പനികള്‍ക്ക് മികച്ച നേട്ടം. മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിവിഎസ്, ഹീറൊ