Auto

Back to homepage
Auto

റോയല്‍ എന്‍ഫീല്‍ഡ് 800 കോടി രൂപ നിക്ഷേപം നടത്തും

ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ ഉല്‍പ്പാദനശേഷി 8.25 ലക്ഷം യൂണിറ്റായി വര്‍ധിക്കും ന്യൂ ഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഈ സാമ്പത്തിക വര്‍ഷം 800 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉല്‍പ്പന്ന വികസനത്തിനും ചെന്നൈയില്‍ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനുമാണ്

Auto Business & Economy

ചൈനയെ മറികടന്നു; ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി

കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റത് 1.77 കോടി വാഹനങ്ങള്‍. അതായത് ഓരോ ദിവസവും ശരാശരി 48,000 ഇരുചക്ര വാഹനങ്ങള്‍ ന്യൂ ഡെല്‍ഹി : ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത്

Auto

ഇലക്ട്രിക് കാര്‍ പ്രോത്സാഹനത്തിന് കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നീതി ആയോഗ്

ഹൈബ്രിഡ് വാഹനങ്ങളെ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളെ മാത്രമാണ് കരട് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത് ന്യൂ ഡെല്‍ഹി : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നീതി ആയോഗ് രംഗത്ത്. നികുതി കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

Auto

ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് വിപണിയിലിറങ്ങി

എസ്‌യുവി എന്നതുപോലെ ആകര്‍ഷകമായ എംപിവിയാണ് ടൂറിംഗ് സ്‌പോര്‍ട്. ഊര്‍ജ്ജം തുളുമ്പുന്ന പുറംമോടിയും ആകര്‍ഷകമായ ഇന്റീരിയറും മികച്ച സുരക്ഷയും മികവുറ്റ പ്രകടനവുമാണ് ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്റെ പ്രത്യേകത കൊച്ചി: ടയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോറിന്റെ പുതിയ ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് നിരത്തിലിറങ്ങി. എസ്‌യുവി എന്നതുപോലെ

Auto

ഗ്രേറ്റ് എന്‍ഡേവര്‍ ഡ്രൈവ്എക്‌സ്പീരിയന്‍സ് ഫോര്‍ഡ് കൊച്ചിയില്‍ അവതരിപ്പിച്ചു

കൊച്ചിയില്‍ നടന്ന ആവേശകരമായ ഓഫ്‌റോഡ് ഇവന്റില്‍ ഇന്ത്യയിലെ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടിയ യഥാര്‍ഥ ബ്ലൂ എസ്‌യുവിഫോര്‍ഡ് എന്‍ഡേവറിന് വാഹനപ്രേമികളുടെ അംഗീകാരം. ഉപഭോക്താക്കള്‍ക്കും വാഹനപ്രേമികള്‍ക്കും ഫോര്‍ഡ് എന്‍ഡേവറിന്റെ ഉന്നത നിലവാരമുള്ള ഓഫ്‌റോഡിംഗ്‌ ശേഷി നേരിട്ട് അനുഭവിക്കുന്നതിനായാണ് ഗ്രേറ്റ്‌ഫോര്‍ഡ് എന്‍ഡേവര്‍ ഡ്രൈവ് എന്ന എക്‌സ്പീരിയന്‍ഷ്യല്‍

Auto

ആദ്യ ഫെറാരി 275 GTB/4 കാര്‍ ലേലത്തില്‍ വാങ്ങാം

1966 ല്‍ നിര്‍മ്മിച്ച ഫെറാരി 275 ജിടിബി/4 യുടെ ആദ്യ മോഡലാണ് ലേലത്തിന് വെച്ചിരിക്കുന്നത് ലണ്ടന്‍ : 3.2 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വില വരുന്ന ആദ്യ ഫെറാരി 275 ജിടിബി/4 കാറിന്റെ ലേലം ഈ മാസം 18 ന് യുകെയില്‍

Auto

ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിച്ചു; സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തി

ഹീറോ എച്ച്എഫ് ഡോണ്‍ ഓര്‍ഡര്‍ ചെയ്യുന്ന പക്ഷം ലഭ്യമാക്കും ന്യൂ ഡെല്‍ഹി : ഹീറോ മോട്ടോകോര്‍പ്പ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. മെയ് ഒന്ന് മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 700 രൂപ മുതല്‍ 2,500 രൂപ വരെ വിവിധ

Auto

ജാവ മോട്ടോര്‍സൈക്കിള്‍സ് അടുത്ത വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തും ?

യൂറോപ്പില്‍ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ; 350 OHC, 660 വിന്റേജ് ബൈക്കുകളുമായി ജാവ മടങ്ങിവരാന്‍ സാധ്യത ന്യൂ ഡെല്‍ഹി : ജാവ മോട്ടോര്‍സൈക്കിള്‍സ് ഈയിടെ യൂറോപ്പില്‍ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയത് ഇന്ത്യക്കാരെയും വളരെയധികം സന്തോഷിപ്പിച്ചിരിക്കുകയാണ്. ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ ഈ

Auto Trending

പോപ്പുലര്‍ റാലി 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – മേയ് 13-ന് മറൈന്‍ ഡ്രൈവില്‍ ഫഌഗ് ഓഫ് ചെയ്യും

കൊച്ചി : പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ടൈറ്റില്‍ സ്‌പോണ്‍സറായി സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സിന്റെ നേത്യത്വത്തില്‍ സംഘടിപ്പിക്കുന്ന പോപ്പുലര്‍ റാലി 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചാമ്പ്യന്‍

Auto FK Special

ബെര്‍ത്തയുടെ സാഹസികതയും മോട്ടോര്‍വാഗണിന്റെ പുനര്‍ജനിയും

ജര്‍മന്‍ ഓട്ടോമൊബീല്‍ ഉപജ്ഞാതാവ് കാള്‍ ബെന്‍സിന്റെ പത്‌നിയായിരുന്നു ബെര്‍ത്ത ബെന്‍സ്. എന്നാല്‍ ലോകം അവരെ ഓര്‍മിക്കുന്നത് ഒരു സാഹസികതയുടെ പേരിലാണ്. ഒരു മോട്ടോര്‍ വാഹനം ദീര്‍ഘദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡിന് ഉടമയാണ് ബെര്‍ത്ത. 1886ലാണ് കാള്‍ ബെന്‍സ് മോട്ടോര്‍വാഗണിന്റെ പേറ്റന്റ്

Auto

സാംസംഗ് ഡ്രൈവറില്ലാ കാര്‍ ടെസ്റ്റ് നടത്തും

സാംസംഗ് ഇലക്ട്രോണിക്‌സിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി സോള്‍ : ഡ്രൈവറില്ലാ വാഹനത്തിന്റെ ടെസ്റ്റ് നടത്തുന്നതിന് സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സാംസംഗിന്റെ ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകളും സോഫ്റ്റ്‌വെയറും ഘടിപ്പിച്ച ഡ്രൈവറില്ലാ വാഹനമാണ് പരീക്ഷിക്കുന്നത്.

Auto

സുസുകി GSX-R1000 അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 19 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി GSX-R1000, GSX-R1000R സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. GSX-R1000 ന് 19 ലക്ഷം രൂപയും GSX-R1000R ന് 22 ലക്ഷം രൂപയുമാണ് ഡെല്‍ഹി

Auto

മാരുതി സുസുകി വാഹന നിര്‍മ്മാതാക്കളുടെ ടോപ്‌ടെന്‍ ക്ലബ്ബില്‍

ഔഡി, ഹ്യുണ്ടായ്, സുബാരു, റെനോ എന്നിവയെ കടത്തിവെട്ടി ന്യൂ ഡെല്‍ഹി : വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വാഹന നിര്‍മ്മാതാക്കളുടെ ടോപ് ടെന്‍ ക്ലബ്ബില്‍ മാരുതി സുസുകി ഇടംപിടിച്ചു. ആഗോള കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ഹ്യുണ്ടായ്, സുബാരു, റെനോ എന്നിവയെ കടത്തിവെട്ടിയാണ് മാരുതി

Auto

ഓട്ടോമാറ്റിക് CVT പെട്രോള്‍ എന്‍ജിനില്‍ റെനോ ഡസ്റ്റര്‍ : ബുക്കിംഗ് തുടങ്ങി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 10.32 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : സിവിടി (കണ്‍ടിനൂവസ്‌ലി വേരിയബ്ള്‍ ടൈമിംഗ്) ട്രാന്‍സ്മിഷനുമായി റെനോ ഡസ്റ്ററിന്റെ പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.32 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. 1.5 ലിറ്റര്‍

Auto

എയര്‍ബസിനെ വലിച്ചുനീക്കി പോര്‍ഷെ കയെന്‍ കരുത്ത് തെളിയിച്ചു

ഏറ്റവും ഭാരമേറിയ എയര്‍ക്രാഫ്റ്റ് കെട്ടിവലിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന ഗിന്നസ് ലോക റെക്കോഡ് സ്വന്തം പാരിസ് : 73 മീറ്റര്‍ നീളവും 285 ടണ്‍ ഭാരവുമുള്ള എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് എ380 നെ കെട്ടിവലിച്ച് പോര്‍ഷെ കയെന്‍ എസ് ഡീസല്‍ പുതിയ