Auto

Back to homepage
Auto

ന്യൂ-ജെന്‍ സ്‌കോര്‍പ്പിയോ വരുന്നു

ആഗോളവിപണി ലക്ഷ്യമാക്കി 2020 ല്‍ വാഹനം നിരത്തുകളിലെത്തിക്കും മുംബൈ : പുത്തന്‍ തലമുറ സ്‌കോര്‍പ്പിയോയുടെ പണിപ്പുരയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്റര്‍. ആഗോളവിപണി ലക്ഷ്യമാക്കി 2020 ല്‍ ഈ വാഹനം നിരത്തുകളിലെത്തിക്കാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പദ്ധതി

Auto

വല്ലഭന് പുല്ലും ആയുധം ; കാര്‍ നിര്‍മ്മാണത്തിന് ഫോര്‍ഡ് മുള ഉപയോഗിക്കും

ഇന്റീരിയറിന്റെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുളയുടെയും പ്ലാസ്റ്റിക്കിന്റെയും മിശ്രണം അധികം വൈകാതെ ഉപയോഗിച്ചുതുടങ്ങും നാന്‍ജിംഗ്, ചൈന : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലോകത്തെ ബലമേറിയ പ്രകൃതിദത്ത വസ്തുക്കളിലൊന്നായ മുള ഉപയോഗിക്കും. വാഹനങ്ങളുടെ ഇന്റീരിയറിന്റെ ചില

Auto

‘ലീഫ്’ ഇലക്ട്രിക് കാറിന്റെ ഇന്ത്യന്‍ സാധ്യതകള്‍ നിസ്സാന്‍ പരിശോധിക്കും

ഇന്ത്യയില്‍ ഈ വര്‍ഷം ലീഫ് കാറിന്റെ പരീക്ഷണ ഓട്ടം നടത്തും ന്യൂ ഡെല്‍ഹി : ലീഫ് (ലീഡിംഗ് എന്‍വിയോണ്‍മെന്റലി-ഫ്രണ്ട്‌ലി അഫോഡബ്ള്‍ ഫാമിലി) ഇലക്ട്രിക് കാറിന് ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനി ആരായുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും

Auto Business & Economy

ജാഗ്വാറിന്റെ വില്‍പ്പന ഉയര്‍ന്നു

മാര്‍ച്ചില്‍ മാത്രം  21 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു മുംബൈ: ബഹുരാഷ്ട്ര വാഹനനിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) റീട്ടെയ്ല്‍ വില്‍പ്പനയില്‍ കാര്യമായ വര്‍ധന. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി തട്ടിക്കുമ്പോള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജെഎല്‍ആറിന്റെ വില്‍പ്പന 21 ശതമാനം വളര്‍ച്ച

Auto World

റോള്‍സും റോയ്‌സും ചേര്‍ന്നപ്പോള്‍

ലോകത്ത് ഏറ്റവും പ്രചാരം നേടിയ ആഡംബര കാറുകളിലൊന്നാണ് റോള്‍സ് റോയ്‌സ്. രണ്ടു പ്രതിഭകളുടെ സംഗമമാണ് ആ വമ്പന്‍ ബ്രാന്‍ഡിന്റെ പിറവിയിലേക്ക് നയിച്ചത്. ഫ്രെഡറിക് ഹെന്‍ട്രി റോയ്‌സും ചാള്‍സ് സ്റ്റിയുവര്‍ട്ട് റോള്‍സുമാണവര്‍. ഇംഗ്ലണ്ടില്‍ ജനിച്ച ഫ്രെഡറിക് റോയ്‌സ് നിരവധി ജോലികള്‍ നോക്കിവന്നു. ഒടുവില്‍

Auto

പുണെ നിരത്തുകളില്‍ ഇലക്ട്രിക് ബസ്സുകള്‍ ഓടും

മൂന്ന് ഇലക്ട്രിക് ബസ്സുകള്‍ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത് പുണെ : നഗരത്തില്‍ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് പുണെ സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. മൂന്ന് ഇലക്ട്രിക് ബസ്സുകള്‍ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത്.

Auto

പുതിയ കാവസാക്കി Z250 22 ന് വിപണിയിലെത്തും

3.25 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ന്യൂ ഡെല്‍ഹി : പരിഷ്‌കരിച്ച Z250 ഈ മാസം 22 ന് കാവസാക്കി ഇന്ത്യന്‍ വിപണിയിലെത്തിക്കും. 3.25 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ 2017 മോഡല്‍ കൂടുതല്‍ പ്രീമിയം നിലവാരം

Auto Top Stories

ഉപേക്ഷിച്ച കാറുകള്‍ക്ക് നല്ല വില കിട്ടും

നീതി ആയോഗും ഉരുക്ക് മന്ത്രാലയവും ചേര്‍ന്നാണ് ലോഹ പുനരുപയോഗ നയം കൊണ്ടുവരുന്നത് ന്യൂ ഡെല്‍ഹി : ഉപയോഗശൂന്യമായ പഴയ കാറുകളും ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയവയും സൂക്ഷിക്കുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. നീതി ആയോഗും ഉരുക്ക് മന്ത്രാലയവും ചേര്‍ന്ന് പുതിയ

Auto

ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നല്‍കി വരുന്ന അതേ വാടക നല്‍കി ഇലക്ട്രിക് കാറുകള്‍  വിളിക്കും ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരം വാഹനങ്ങള്‍ മാത്രം വാടകയ്‌ക്കെടുക്കാന്‍ ആലോചിക്കുന്നു.

Auto Business & Economy

വോള്‍വോയ്ക്ക് പത്ത് ശതമാനം വളര്‍ച്ച

ഈ വര്‍ഷം 2,000 കാറുകള്‍ വില്‍ക്കും ന്യൂ ഡെല്‍ഹി : വോള്‍വോ 2016 ല്‍ ഇന്ത്യയില്‍ 1,600 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനമാണ് വളര്‍ച്ച. ജനപ്രിയ എസ്‌യുവിയായ XC90 യാണ് വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ വോള്‍വോ ഓട്ടോ ഇന്ത്യയെ

Auto

ഔഡി Q8, Q4 എസ്‌യുവികളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു

രണ്ട് വര്‍ഷത്തിനകം ഇരു മോഡലുകളും വിപണിയിലെത്തിക്കും ന്യൂ ഡെല്‍ഹി : ആഡംബര എസ്‌യുവി സെഗ്‌മെന്റില്‍ മേധാവിത്വം നിലനിര്‍ത്താന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി Q8, Q4 എസ്‌യുവികളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനകം ഇരു മോഡലുകളും വിപണിയിലെത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗണ്‍

Auto

പുതിയ ഹ്യുണ്ടായ് വെര്‍ണ ഈ വര്‍ഷമെത്തും

ഫഌയിഡിക് സ്‌കള്‍പ്ച്ചര്‍ 2.0 അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ന്യൂ ഡെല്‍ഹി : 2017 വെര്‍ണ ഈ വര്‍ഷം പകുതിയോടെ ഹ്യുണ്ടായ് ഇന്ത്യയില്‍ പുറത്തിറക്കും. ഫഌയിഡിക് സ്‌കള്‍പ്ച്ചര്‍ 2.0 അടിസ്ഥാനമാക്കിയ രൂപകല്‍പ്പനയിലാണ് പുതിയ ഹ്യുണ്ടായ് വെര്‍ണ സെഡാന്‍ അവതരിപ്പിക്കുന്നത്. നിലവിലെ മോഡലിനേക്കാള്‍ വലിയ അളവുകളാണ്

Auto

മോഡല്‍ എക്‌സിനെതിരെ ഇലക്ട്രിക് ക്രോസ്ഓവറുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു

നിര്‍ദ്ദിഷ്ട I.D. ഇലക്ട്രിക് കാര്‍ നിരയിലെ മൂന്നാമത്തേതായിരിക്കും ഈ വാഹനം ഫ്രാങ്ക്ഫര്‍ട്ട് : ടെസ്‌ലയുടെ മോഡല്‍ എക്‌സിനെ വെല്ലുവിളിക്കാന്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ കോണ്‍സെപ്റ്റുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു. 2020 ഓടെ മലിനീകരണം സൃഷ്ടിക്കാത്ത വാഹനനിര അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍

Auto Business & Economy

സ്‌കൂട്ടര്‍ വിപണിയില്‍നിന്ന് പിന്‍മാറിയത് ബജാജ് ഓട്ടോയ്ക്ക് തിരിച്ചടിയായി

ഇരുചക്രവാഹന വിപണിയിലും മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലും വിപണി വിഹിതം കുറഞ്ഞു ചെന്നൈ : സ്‌കൂട്ടര്‍ നിര്‍മ്മാണം അവസാനിപ്പിക്കാനുള്ള 2010 ലെ തീരുമാനം ബജാജ് ഓട്ടോയ്ക്ക് കനത്ത തിരിച്ചടിയായി മാറിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുചക്ര വാഹന വിപണിയില്‍ പൊതുവായും മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രത്യേകിച്ചും

Auto

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ കൂടുതല്‍ ഇഷ്ടം

പ്രീ-ഓണ്‍ഡ് ഓണ്‍ലൈന്‍ കമ്പനികളും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങി ചെന്നൈ : പ്രീ-യൂസ്ഡ് ഇലക്ട്രിക് കാര്‍ വിപണിയുടെ ഭാവി സാധ്യതകള്‍ യൂസ്ഡ്-കാര്‍ കമ്പനികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. യൂസ്ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതിന് ‘മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ്’ ബെംഗളൂരുവില്‍ ഷോറൂം തുറന്നുകഴിഞ്ഞു.