Auto

Back to homepage
Auto Business & Economy

ആയിരം കാര്‍ ആന്‍ഡ് ബൈക്ക് ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ലഭ്യമാക്കും

വാഹനങ്ങള്‍ വാങ്ങുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും പേടിഎം മാള്‍ സൗകര്യമൊരുക്കുന്നു ന്യൂ ഡെല്‍ഹി : ആയിരത്തിലധികം കാര്‍ ആന്‍ഡ് ബൈക്ക് ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ഡിജിറ്റൈസ് ചെയ്യും. ഓട്ടോ ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈനായി അവതരിപ്പിച്ചതോടെ പേടിഎം മാളിന്റെ ഉപഭോക്തൃ വ്യാപനം വര്‍ധിച്ചതായി

Auto

കാറുകളും ബൈക്കുകളും ഇപ്പോള്‍ വിലക്കുറവില്‍ വാങ്ങാം

ആഡംബര കാറുകളും എസ്‌യുവിയും ഹൈ-ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളും വാങ്ങുന്നവര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട് ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രീ-ജിഎസ്ടി ഓഫറുകള്‍ കൊണ്ട് ഉപയോക്താക്കളെ മൂടുകയാണ് വാഹന നിര്‍മ്മാതാക്കള്‍. ജിഎസ്ടി വരുമ്പോള്‍ ചെറു കാറുകളുടെ

Auto

ഈ ഡ്രൈവിംഗ് ടിപ്പുകള്‍ 25 ശതമാനം വരെ പണം ലാഭിക്കാന്‍ സഹായിക്കും

ഡ്രൈവിംഗ് ശീലങ്ങളും ഇന്ധനക്ഷമതാ അറിവും സംബന്ധിച്ച് ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഈയിടെ സര്‍വ്വേ നടത്തി ന്യൂ ഡെല്‍ഹി : സാങ്കേതികവിദ്യകള്‍ വലിയ പുരോഗതി നേടിയതോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാസഞ്ചര്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത വളരെയധികം വര്‍ധിച്ചതായി കാണാന്‍ കഴിയും. ഹൈബ്രിഡ്, ഇലക്ട്രിക്

Auto

ജാഗ്വാര്‍ ഇ-പേസിന്റെ ടീസര്‍ പുറത്ത് ; അരങ്ങേറ്റം അടുത്ത മാസം

കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവി ജൂലൈ 13 ന് അനാവരണം ചെയ്യും ന്യൂ ഡെല്‍ഹി : പുതിയ കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവിയായ ഇ-പേസ് ജൂലൈ 13 ന് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്യുമെന്ന് ജാഗ്വാര്‍ പ്രഖ്യാപിച്ചു. ജാഗ്വാറിന്റെ പേസ് ലൈനപ്പിലെ രണ്ടാമത്തെ പെര്‍ഫോമന്‍സ്

Auto

എന്‍ഡവറിന്റെ രണ്ട് വേരിയന്റുകള്‍ ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചു

ഫേസ്‌ലിഫ്റ്റഡ് എവറസ്റ്റ്/എന്‍ഡവര്‍ അടുത്ത വര്‍ഷം പുറത്തിറക്കിയേക്കും ന്യൂ ഡെല്‍ഹി : എന്‍ഡവറിന്റെ രണ്ട് വേരിയന്റുകള്‍ പിന്‍വലിച്ചുകൊണ്ട് ഫോര്‍ഡ് ഇന്ത്യ എന്‍ഡവര്‍ ലൈനപ്പ് പരിഷ്‌കരിച്ചു. മാനുവല്‍ ട്രാന്‍സ്മിഷനുള്ള 2.2 ലിറ്റര്‍ 4*4 ട്രെന്‍ഡ് വേരിയന്റും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച 3.2 ലിറ്റര്‍ 4*4

Auto

ഡിഎസ്‌കെ ബെനേലി 302R ന്റെ ബുക്കിംഗ് ആരംഭിച്ചു

3.5 ലക്ഷം രൂപയായിരിക്കും ഡെല്‍ഹി എക്‌സ്-ഷോറൂം വില ന്യൂ ഡെല്‍ഹി : ബെനേലി 302ആര്‍ ന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഡിഎസ്‌കെ ബെനേലി ഔദ്യോഗികമായി ആരംഭിച്ചു. ബുക്കിംഗ് തുക എത്രയെന്ന് കമ്പനി വ്യക്തമാക്കിയില്ലെങ്കിലും 25,000 രൂപ വാങ്ങിയാണ് ഡീലര്‍മാര്‍ ബുക്കിംഗ് സ്വീകരിക്കുന്നത്. ഫുള്‍-ഫെയേര്‍ഡ്

Auto

പോള്‍സ്റ്റാര്‍ ഇനി ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ്

പോള്‍സ്റ്റാര്‍ ഇലക്ട്രിക് കാറുകളില്‍ ഇനി വോള്‍വോ ലോഗോ ഉണ്ടായിരിക്കില്ല സ്‌റ്റോക്‌ഹോം : പോള്‍സ്റ്റാര്‍ പെര്‍ഫോമന്‍സ് ബിസിനസ്സ് ഇനി മുതല്‍ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് എന്ന വിശേഷണത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് വോള്‍വോ കാര്‍സ് അറിയിച്ചു. ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാണ

Auto

വെങ്കടേശ് പത്മനാഭന്‍ ഈഥര്‍ എനര്‍ജി സിഒഒ

റോയല്‍ എന്‍ഫീല്‍ഡിന്റെ മുന്‍ മേധാവിയാണ് വെങ്കടേശ് പത്മനാഭന്‍ ബെംഗളൂരു :ഹീറോ മോട്ടോകോര്‍പ്പ് പിന്തുണയ്ക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ഈഥര്‍ എനര്‍ജിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഡോ. വെങ്കടേശ് പത്മനാഭനെ നിയമിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ മുന്‍ മേധാവിയാണ് വെങ്കി എന്നറിയപ്പെടുന്ന വെങ്കടേശ്

Auto

പുതിയ ‘ക്ലിക്ക്’ സ്‌കൂട്ടര്‍ പുറത്തിറക്കി ഹോണ്ട

ഡെല്‍ഹി എക്‌സ്-ഷോറൂം വില 42,499 രൂപ ന്യൂ ഡെല്‍ഹി : ഹോണ്ട പുതിയ ‘ക്ലിക്ക്’ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന രൂപകല്‍പ്പനയാണ് ക്ലിക്കിന്റെ മേന്‍മ. തുടക്കത്തില്‍ രാജസ്ഥാനില്‍ മാത്രമാണ് ക്ലിക്ക് സ്‌കൂട്ടര്‍ ഹോണ്ട ലഭ്യമാക്കുന്നത്. തുടര്‍ന്ന്

Auto

ബിഎംഡബ്ല്യു, ഇന്റല്‍, മൊബീല്‍ഐ കൂട്ടായ്മയില്‍ കോണ്ടിനെന്റല്‍ പങ്കുചേരുന്നു

വാഹനഘടകങ്ങളും സോഫ്റ്റ്‌വെയറും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കോണ്ടിനെന്റല്‍ ചെയ്യേണ്ടത് ബെര്‍ലിന്‍ : ബിഎംഡബ്ല്യു, ഇന്റല്‍, മൊബീല്‍ഐ കമ്പനികള്‍ ചേര്‍ന്ന് വികസിക്കുന്ന സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ പ്ലാറ്റ്‌ഫോമില്‍ പങ്കാളിയാകുമെന്ന് കോണ്ടിനെന്റല്‍ വ്യക്തമാക്കി. വാഹനഘടകങ്ങളും സോഫ്റ്റ്‌വെയറും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ കൂട്ടായ്മയില്‍ ജര്‍മ്മന്‍ ഓട്ടോ പാര്‍ട്‌സ്, ടയര്‍

Auto

ആറു വര്‍ഷത്തിനുശേഷം ഹോണ്ട ഡിയോ ടോപ് 10 പട്ടികയില്‍

മെയ് മാസത്തില്‍ 41,303 യൂണിറ്റ് ഹോണ്ട ഡിയോ വിറ്റു ന്യൂ ഡെല്‍ഹി : നീണ്ട ആറ് വര്‍ഷങ്ങള്‍ക്കുശേഷം ഹോണ്ട ഡിയോ രാജ്യത്തെ ടോപ് 10 ഇരുചക്ര വാഹന ലിസ്റ്റില്‍ ഇടം പിടിച്ചു. മെയ് മാസ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഹോണ്ട ഡിയോ

Auto

മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍എ ഫേസ്‌ലിഫ്റ്റ് ജൂലൈ 5 ന്

മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റിലാണ് കാര്‍ അസ്സംബ്ള്‍ ചെയ്യുന്നത് ന്യൂ ഡെല്‍ഹി : മെഴ്‌സിഡസ്-ബെന്‍സ് ജൂലൈ 5 ന് ഇന്ത്യയില്‍ ഫേസ്‌ലിഫ്റ്റഡ് ജിഎല്‍എ പുറത്തിറക്കും. കാറിന് പുറത്തും കാബിനിലും അധിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കുന്ന പുതിയ ജിഎല്‍എയുടെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ടാകും.

Auto

ടെസ്‌ലയെയും ഇലോണ്‍ മസ്‌കിനെയും ട്രോളി ഔഡി

ഔഡി ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്കിന്റെ പരസ്യത്തില്‍ ാൗേെ വമ്‌ല എന്നതിനുപകരം ഉപയോഗിച്ചത് ങൗസെ വമ്‌ല ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡിക്കുവേണ്ടി പരസ്യങ്ങള്‍ തയ്യാറാക്കുന്ന ടീമിന് നര്‍മ്മബോധം വേണ്ടുവോളമുണ്ടെന്നുവേണം കരുതാന്‍. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ്

Auto

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഐപിഒ ഇല്ലെന്ന് ടാറ്റ ഗ്രൂപ്പ്

ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില വര്‍ധിച്ചു ന്യൂ ഡെല്‍ഹി : ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ടാറ്റ ഗ്രൂപ്പ് പരിഗണിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടാറ്റ ഗ്രൂപ്പ് പ്രതികരിച്ചു.

Auto

വര്‍ഷാവസാനം മഹീന്ദ്ര ഇ-റിക്ഷകള്‍ പുറത്തിറക്കും, തുടര്‍ന്ന് ഇ-ബസ്സുകള്‍

വൈദ്യുത വാഹന വിഭാഗത്തില്‍ പുതുതായി 600 കോടി രൂപ നിക്ഷേപിക്കും ചെന്നൈ : മഹീന്ദ്ര ഗ്രൂപ്പ് ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് വേഗം വര്‍ധിപ്പിക്കുന്നു. വൈദ്യുത വാഹന വിഭാഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുതായി 600 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുന്നത്.

Auto

ഈ ആപ്പ് വാഹനമോടിക്കുമ്പോള്‍ ഉറങ്ങാന്‍ സമ്മതിക്കില്ല

നിങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് ആപ്പിന് തോന്നിയാല്‍ ഉടനെ അലാം അടിക്കാന്‍ തുടങ്ങും ബെയ്ജിംഗ് : വാഹനമോടിക്കുമ്പോള്‍ ഉറക്കംതൂങ്ങുന്ന പ്രകൃതക്കാരനാണോ നിങ്ങള്‍ ? അങ്ങനെയെങ്കില്‍ ഈ ശാസ്തജ്ഞര്‍ വികസിപ്പിച്ച പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ജാഗ്രതയോടെയിരിക്കാന്‍ നിങ്ങളെ സഹായിക്കും. ഉറക്കം വരുമ്പോള്‍ കാര്‍

Auto

നിരത്തുകളിലെ സ്പീഡ്‌ബ്രേക്കറുകള്‍ ആളെക്കൊല്ലുന്നു

ദിവസവും വരുത്തിവെയ്ക്കുന്നത് 30 വാഹനാപകടങ്ങള്‍, 9 മരണങ്ങള്‍ ന്യൂ ഡെല്‍ഹി : ഉച്ചിയില്‍വെച്ച കൈ കൊണ്ടുതന്നെ ഉദകക്രിയ എന്നുപറഞ്ഞ പോലെയാണ് റോഡുകളിലെ സ്പീഡ്‌ബ്രേക്കറുകളുടെ കാര്യം. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിന് നിര്‍ബന്ധിച്ച് അപകടങ്ങള്‍ പരമാവധി കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കുന്ന സ്പീഡ്‌ബ്രേക്കറുകള്‍ മനുഷ്യജീവനെടുക്കുന്ന കണക്കുകളാണ്

Auto

ട്രക്കുകളുടെ വേസ്റ്റ് എനര്‍ജി റീസൈക്കിള്‍ ചെയ്യാം

സര്‍വീസ് വാഹനങ്ങളുടെ പാഴായിപ്പോകുന്ന ഊര്‍ജ്ജം ‘പിടിച്ചെടുക്കുന്ന’ പുതിയ സംവിധാനവുമായി ഗവേഷകര്‍ ടൊറന്റോ : സര്‍വീസ് വാഹനങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. വിവിധ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും പ്രതിവര്‍ഷം ഇന്ധനച്ചെലവിനത്തില്‍ വലിയ തുക ലാഭിക്കാന്‍ ഈ സംവിധാനം

Auto

ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി

ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്തതിലൂടെ 160 കിലോമീറ്റര്‍ ഓടിയതായി ടാറ്റ മോട്ടോഴ്‌സ് ന്യൂ ഡെല്‍ഹി : ടാറ്റാ മോട്ടോഴ്‌സിന്റെ വൈദ്യുത ബസ്സുകളുടെ പരീക്ഷണ ഓട്ടം ചണ്ഡീഗഢില്‍ തുടങ്ങി. 31 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്നതാണ് ഒമ്പത് മീറ്റര്‍ നീളമുള്ള ടാറ്റ

Auto

ബിഎംഡബ്ല്യു ഇന്ത്യയില്‍ 125 കോടി രൂപ നിക്ഷേപിക്കും

ഈ വര്‍ഷം മെയ് വരെ എട്ട് ശതമാനം വളര്‍ച്ച കരസ്ഥമാക്കാന്‍ കഴിഞ്ഞു മുംബൈ : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 2016 ല്‍ ഇന്ത്യയില്‍ നേടിയത് ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച. തുടര്‍ച്ചയായ രണ്ട് വര്‍ഷം ഇടിവ് നേരിട്ടതിനുശേഷമാണ് ഈ തിരിച്ചുവരവ്.