Auto

Back to homepage
Auto

രാജ്യത്ത് വില്‍ക്കുന്ന നാലില്‍ ഒരു വാഹനം എസ്‌യുവി

ആകെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ എസ്‌യുവിയുടെ വിപണി വിഹിതം 25 ശതമാനം കടന്നു ന്യൂ ഡെല്‍ഹി : രാജ്യത്ത് വില്‍ക്കുന്ന നാലില്‍ ഒരു വാഹനം സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കഌണെന്ന് റിപ്പോര്‍ട്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് പുറത്തുവിട്ട വില്‍പ്പന കണക്കുകളാണ്

Auto Business & Economy

2016-17 ല്‍ പാസഞ്ചര്‍ വാഹന വില്‍പ്പന മുപ്പത് ലക്ഷം കടന്നു

ഈ സെഗ്‌മെന്റിലെ വളര്‍ച്ച 9.23 ശതമാനം ന്യൂ ഡെല്‍ഹി : രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പന ഇതാദ്യമായി 2016-17 സാമ്പത്തിക വര്‍ഷം മുപ്പത് ലക്ഷം കടന്നു. 9.23 ശതമാനം വളര്‍ച്ചയാണ് ഈ സെഗ്‌മെന്റില്‍ കൈവരിച്ചത്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക

Auto

ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 3.88 ലക്ഷം രൂപ മുതല്‍ ന്യൂ ഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 3.88 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. എറ പ്ലസ്, മാഗ്ന പ്ലസ് വേരിയന്റുകളില്‍ ഇയോണ്‍

Auto

QX80 മോണോഗ്രാഫിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു

വെള്ളിയാഴ്ച്ച തുടങ്ങുന്ന ന്യൂ യോര്‍ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അനാവരണം ചെയ്യും ന്യൂ ഡെല്‍ഹി : നിസ്സാന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി ബ്രാന്‍ഡ് QX80 മോണോഗ്രാഫിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. QX80 മോണോഗ്രാഫ് വിപണിയിലെത്തിക്കുന്നതോടെ ഫുള്‍-സൈസ് ലക്ഷ്വറി എസ്‌യുവി സെഗ്‌മെന്റില്‍ കൂടുതല്‍ താരത്തിളക്കം

Auto

ജനറല്‍ മോട്ടോഴ്‌സിനെ മറികടന്ന് ടെസ്‌ല കുതിക്കുന്നു

വിപണി മൂല്യം 51.53 ബില്യണ്‍ ഡോളര്‍ ന്യൂ യോര്‍ക് : പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളി വിപണി മൂല്യത്തില്‍ ടെസ്‌ല മോട്ടോഴ്‌സ് ഒന്നാമതെത്തി. നിക്ഷേപകരെ ആകര്‍ഷിക്കാനും ഉപയോക്താക്കളില്‍ ആവേശം വിതറാനുമുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ കഴിവാണ് നേട്ടത്തിനിടയാക്കിയതെന്ന്

Auto

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി

അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, പുണെ എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പ് തുടങ്ങും ഗുരുഗ്രാമം : ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങി. നേരത്തെ ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോര്‍സൈക്കിളുകള്‍ പൂര്‍ണ്ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.

Auto Top Stories

മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന്റെ കരടിന് ലോക്‌സഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ഉള്‍ക്കൊള്ളുന്നതാണ് ഭേദഗതി. ഇതിനൊപ്പം നിയമങ്ങള്‍ പാലിച്ച് വണ്ടിയോടിക്കുകയും അപകടങ്ങളില്‍പെടുന്നവരെ സഹായിക്കുകയും ചെയ്യുന്നവരെ അനാവശ്യമായ നിയമ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുന്നത്

Auto

മാരുതി സുസുകി സുരക്ഷിത വാഹനങ്ങളിലേക്ക് മാറുന്നു

നാല് പ്ലാറ്റ്‌ഫോമുകളിലായി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കും ന്യൂ ഡെല്‍ഹി : മാരുതി സുസുകി സുരക്ഷിത വാഹനങളിലേക്ക് മാറുന്നു. ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കുന്നവിധം തങ്ങളുടെ കാര്‍ നിര്‍മ്മാണ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്താനാണ് മാരുതി സുസുകിയുടെ തീരുമാനം. നിലവില്‍ രാജ്യത്തെ

Auto

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം പത്ത് പുതിയ കാറുകള്‍ വിപണിയിലെത്തിക്കും

കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന കാര്യവും ആലോചിക്കും ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വെലാര്‍ ഉള്‍പ്പെടെ പത്ത് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. വില്‍പ്പന വളര്‍ച്ചയുടെ വേഗം വര്‍ദ്ധിപ്പിക്കാനാണ്

Auto

ഇസ്‌റോ സ്വകാര്യ കമ്പനികള്‍ക്ക് ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ കൈമാറും

വാഹന നിര്‍മ്മാണ കമ്പനികളും ബാറ്ററി നിര്‍മ്മാതാക്കളും പൊതുമേഖലാ സ്ഥാപനങ്ങളും ഇസ്‌റോയെ സമീപിച്ചു ന്യൂ ഡെല്‍ഹി : സ്വകാര്യ കമ്പനികള്‍ക്ക് ഉള്‍പ്പെടെ ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ അനുവദിക്കാന്‍ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ ലിഥിയം-അയണ്‍

Auto Business & Economy

ആത്മവിശ്വാസത്തില്‍ ഫോര്‍ഡ് സിഇഒ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ ശനിയാഴ്ച്ച നടന്ന കൂടിക്കാഴ്ച്ചയില്‍ കടുത്ത സന്തോഷത്തിലാണ് ഫോര്‍ഡ് സിഇഒ മാര്‍ക്ക് ഫീല്‍ഡ്‌സ്. ഇരുവരും തമ്മിലുള്ള ചര്‍ക്കള്‍ ബിസിനസിന് ഗുണകരമാകുമെന്നും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വഴിവെക്കുമെന്നും

Auto Trending

ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമാന്റെ ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 3.97 കോടി രൂപ ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലോംബോര്‍ഗിനി പുതിയ ഹുറാകാനായ ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമാന്റെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.97 കോടി രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഈ വര്‍ഷത്തെ ജനീവ

Auto

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ആറ് ലക്ഷം കടന്നു

ആകെ 6,04,009 ജാഗ്വാര്‍ ലാന്‍ഡ് റോവറുകളാണ് ഇതുവരെ വിറ്റുപോയത് ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റീട്ടെയ്ല്‍ വില്‍പ്പന കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ആറ് ലക്ഷം യൂണിറ്റ് കടന്നു. സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31

Auto

മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങള്‍ വ്യാപകമാകും

2023 ഓടെ വിപണിയുടെ 18 ശതമാനം മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ കയ്യടക്കും മുംബൈ : മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ്-6 ലേക്കുള്ള ഇന്ത്യന്‍ വാഹന നിര്‍മ്മാണ വ്യവസായത്തിന്റെ പ്രയാണം വാഹന നിര്‍മ്മാതാക്കളില്‍, പ്രത്യേകിച്ച് ഡീസല്‍ എന്‍ജിന്‍ സെഗ്‌മെന്റില്‍ വലിയ

Auto

2017 ഹ്യുണ്ടായ് എലൈറ്റ് i20 പുറത്തിറക്കി

5.36 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപ വരെയാണ് വില ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എലൈറ്റ് i20 യുടെ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു. 5.36 ലക്ഷം രൂപ മുതല്‍ 8.51 ലക്ഷം