Auto

Back to homepage
Auto

ലോകത്തെ ആദ്യ പറക്കും കാര്‍ പിഎഎല്‍-വി അടുത്ത വര്‍ഷം പുറത്തിറക്കും

രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം റോഡിലും ആകാശത്തും ഉപയോഗിക്കുന്നതിന് ലൈസന്‍സ് വേണം ആംസ്റ്റര്‍ഡാം : ലോകത്തെ ആദ്യ പറക്കും കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ ഡച്ച് കമ്പനിയായ പിഎഎല്‍-വി നീക്കം തുടങ്ങി. ഇതുസംബന്ധിച്ച നിരവധി പ്രോജക്റ്റുകള്‍ വിവിധ രാജ്യങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്

Auto

പ്രതിവര്‍ഷം ഏഴ് ട്രില്യണ്‍ ഡോളര്‍ ബിസിനസ് കൈവരിക്കുമെന്ന് ഇന്റല്‍

പുതിയ ബിസിനസ്സുകള്‍ക്ക് വന്‍ സാധ്യതകള്‍ തുറന്നുതരുന്ന ‘പാസഞ്ചര്‍ സമ്പദ്‌വ്യവസ്ഥ’ രൂപപ്പെടും ന്യൂ ഡെല്‍ഹി : സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ നമ്മളുടെ യാത്രാ-ജോലി-ജീവിത രീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് യുഎസ് ടെക് ഭീമനായ ഇന്റല്‍. 2050 ഓടെ ഓരോ വര്‍ഷവും ഏഴ് ട്രില്യണ്‍ ഡോളറിന്റെ

Auto

കാനഡ സീറോ-എമിഷന്‍ വെഹിക്ക്ള്‍ പദ്ധതി തയ്യാറാക്കുന്നു

വൈദ്യുത, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളുടെ എണ്ണം മന്ത്രിതല സമിതി തീരുമാനിക്കും ന്യൂ ഡെല്‍ഹി : 2018 ഓടെ കനേഡിയന്‍ സര്‍ക്കാര്‍ സീറോ-എമിഷന്‍ വെഹിക്ക്ള്‍ പദ്ധതി തയ്യാറാക്കും. രാജ്യത്തെ നിരത്തുകളില്‍ സീറോ-എമിഷന്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Auto

എല്‍സിവി പിയാജിയോ പോര്‍ട്ടര്‍ 700 പുറത്തിറക്കി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 3.31 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനമായ (എല്‍സിവി) ‘പോര്‍ട്ടര്‍ 700’ പിയാജിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.31 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. പേര് സൂചിപ്പിക്കുംപോലെ 700 കിലോഗ്രാം വരെ

Auto

ജിഎസ്ടി ; റോയല്‍ എന്‍ഫീല്‍ഡ് 1 ശതമാനം വില വര്‍ധിപ്പിക്കും

വില വര്‍ധന നാളെ പ്രാബല്യത്തില്‍ വരും ന്യൂ ഡെല്‍ഹി : ചെന്നൈ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ റോയല്‍ എന്‍ഫീല്‍ഡ് 350 സിസിക്ക് മുകളില്‍ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിക്കും. ഈ മാസം 17 ന് വില വര്‍ധന പ്രാബല്യത്തില്‍ വരും.നിലവില്‍

Auto

ഇന്ത്യയില്‍ വരണമെങ്കില്‍ ഇറക്കുമതി ചുങ്കം ഒഴിവാക്കണമെന്ന് ടെസ്‌ല

മോഡല്‍ 3 നിര്‍മ്മിക്കുന്നതിന് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യവും ഇലോണ്‍ മസ്‌ക് സൂചിപ്പിച്ചു ന്യൂ ഡെല്‍ഹി : ഇറക്കുമതി ചുങ്കം താല്‍ക്കാലികമായി ഒഴിവാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. ടെസ്‌ലയുടെ ഇന്ത്യന്‍ ലോഞ്ച്

Auto

ബജാജ് ബൈക്കുകളുടെ വില 4,500 രൂപ വരെ കുറച്ചു

ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നേ വില കുറയ്ക്കുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ബജാജ് ഓട്ടോ പുണെ : കാര്‍ നിര്‍മ്മാതാക്കള്‍ക്കുശേഷം ഇപ്പോള്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ജിഎസ്ടി നിരക്കിന്റെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങിയിരിക്കുന്നത്. ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നതിന് മുമ്പുതന്നെ

Auto

ഇന്ത്യയിലെ ഹൈബ്രിഡ് കാര്‍ പദ്ധതികള്‍ ടൊയോട്ട പുന:പരിശോധിക്കും

ജിഎസ്ടി നിരക്ക് കുറച്ചില്ലെങ്കില്‍ കാമ്‌റി ഹൈബ്രിഡിന്റെ വില്‍പ്പന നിര്‍ത്തിവെയ്ക്കും മുംബൈ : ഫുള്‍ ഹൈബ്രിഡ് കാറുകളുടെ മേല്‍ ചുമത്തിയ ഉയര്‍ന്ന ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന കാര്യം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ്

Auto

ആപ്പിള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ നിര്‍മ്മിക്കും

കാലിഫോര്‍ണിയയില്‍ ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിന് ഏപ്രിലില്‍ അനുമതി ലഭിച്ചിരുന്നു ന്യൂ ഡെല്‍ഹി : ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇതാദ്യമായി ആപ്പിള്‍ സിഇഒ ടിം കുക്ക്

Auto

ഡുകാറ്റി മോണ്‍സ്റ്റര്‍ 797, മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ അവതരിപ്പിച്ചു

യഥാക്രമം 7.97-7.77 ലക്ഷം, 12.50 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി ഇന്ത്യയില്‍ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 950, ഡുകാറ്റി മോണ്‍സ്റ്റര്‍ 797 എന്നീ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.

Auto

ഈ വര്‍ഷത്തെ ഹിമാലയന്‍ ഒഡീസി ജൂലൈ 6 ന് തുടങ്ങും

ഡെല്‍ഹിയില്‍നിന്ന് ലഡാക്കിലേക്ക് 2210 കിലോമീറ്റര്‍ ദൂരമാണ് ഹിമാലയന്‍ ഒഡീസി ന്യൂ ഡെല്‍ഹി : രാജ്യത്തെ മുന്‍ നിര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷത്തെ ഹിമാലയന്‍ ഒഡീസിയുടെ തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ 6 മുതല്‍ 23 വരെയാണ് ഈ വര്‍ഷത്തെ

Auto

സുരക്ഷിതമായി കാറോടിക്കാം വരുന്നു, ഹൃദയാഘാത മുന്നറിയിപ്പ് നല്‍കും കാറുകള്‍

ടൊയോട്ടയുമായി ചേര്‍ന്നാണ് ഗവേഷകര്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ന്യൂ ഡെല്‍ഹി : കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാല്‍ എന്തുചെയ്യും ? കാര്‍ തന്നെ ഇതേക്കുറിച്ച് ഇനി നിങ്ങളെ മുന്‍കൂട്ടി അറിയിക്കും. ഹൃദയാഘാതം സംബന്ധിച്ച് മുന്നറിയിപ്പ് തരുന്ന പുതിയ സംവിധാനം വികസിപ്പിക്കുകയാണ്

Auto

ജിഎസ്ടി ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കണമെന്ന് ഘന വ്യവസായ മന്ത്രാലയം

ഹൈബ്രിഡ് കാറുകളുടെ നിരക്ക് പുന:പരിശോധിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചു ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങളെ ജിഎസ്ടി, റോഡ് നികുതി, പാര്‍ക്കിംഗ് ഫീ എന്നിവയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഘന വ്യവസായ മന്ത്രാലയം രംഗത്ത്. ഇതിനായി 12,000 മുതല്‍ 13,000 കോടി രൂപ

Auto

ലിഫ്റ്റില്‍ 25 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി ജെഎല്‍ആര്‍

ജെഎല്‍ആറിന്റെ വെഞ്ച്വര്‍ കാപിറ്റല്‍ വിഭാഗമായ ഇന്‍മോഷന്‍ വെഞ്ച്വേഴ്‌സ് മുഖേനയാണ് നിക്ഷേപം നടത്തിയിരിക്കുന്നത് ബെംഗളൂരു : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുഎസ് റൈഡ്-ഷെയറിംഗ് കമ്പനിയായ ലിഫ്റ്റില്‍ 25 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഓട്ടോണമസ്

Auto

ഇന്ത്യന്‍ കാര്‍ വ്യവസായത്തിന് വരാനിരിക്കുന്നത് നല്ല നാളുകള്‍

കാര്‍ വ്യാപന നിരക്ക്, പ്രീമിയമൈസേഷന്‍ എന്നിവ ഇന്ത്യന്‍ കാര്‍ വ്യവസായത്തെ ശക്തവും സുസ്ഥിരവുമായ വളര്‍ച്ചാ കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് എച്ച്എസ്ബിസി ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ കാര്‍ വ്യവസായം സുപ്രധാന വഴിത്തിരിവിലാണെന്ന് എച്ച്എസ്ബിസി. ഓരോ ആയിരം പേരിലും 20-25 പേര്‍ക്ക് കാര്‍ എന്ന