Auto

Back to homepage
Auto

വോള്‍വോയുടെ പുതിയ വി90 ക്രോസ് കണ്‍ട്രി വിപണിയില്‍

കൊച്ചി : ആഡംബര സൗകര്യങ്ങള്‍  നിറച്ച സെഡാന്റേയും സാഹസിക യാത്രയ്ക്ക് പാകത്തിലുള്ള എസ്‌യുവിയുടേയും ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഏറ്റവും പുതിയ വി90 ക്രോസ് കണ്‍ട്രി വോള്‍വോ കാര്‍സ് ഇന്ത്യ വിപണിയിലിറക്കി. ഇന്ത്യന്‍ റോഡുകളുടെ സ്ഥിതി മുന്നില്‍കണ്ട് രൂപകല്‍പ്പനചെയ്യപ്പെട്ട പുതിയ വി90 ക്രോസ് കണ്‍ട്രി

Auto

ജീപ്പ് കോംപസ് ഈ മാസം 31 ന് എഴുന്നള്ളും

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവിയായ ജീപ്പ് കോംപസ് ഈ മാസം 31 ന് വിപണിയില്‍ അവതരിപ്പിക്കും. ജീപ്പിന്റെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്ങാനാകുന്ന വിലയായ 18 ലക്ഷത്തിനും 22 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും

Auto

2017 എംവി അഗസ്റ്റ ബ്രൂട്ടലെ 800 ഇന്ത്യയില്‍ 

ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ എംവി അഗസ്റ്റ ഇന്ത്യയില്‍ 2017 ബ്രൂട്ടലെ 800 അവതരിപ്പിച്ചു. 15.59 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും കരുത്തുറ്റതുമായ എക്കാലത്തെയും മികച്ച ഇറ്റാലിയന്‍ ബൈക്കുകളിലൊന്നായാണ് ഈ മിഡില്‍വെയ്റ്റ് ബൈക്കിനെ പരിഗണിക്കുന്നത്. മുന്‍ഗാമിയേക്കാള്‍

Auto

പോര്‍ഷെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിച്ചേക്കും

സ്റ്റുട്ഗാര്‍ട്ട് : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിച്ചേക്കും. ഡീസല്‍ എന്‍ജിനുകള്‍ക്ക് എന്തെങ്കിലും ഭാവിയുണ്ടോയെന്ന് 2020 ഓടെ പോര്‍ഷെ തീരുമാനിക്കും. ഡീസല്‍ എന്‍ജിനുകളെ കൈവെടിഞ്ഞാല്‍ ഇപ്പോഴത്തെ തലമുറ ഡീസല്‍ എന്‍ജിനുകള്‍ അവസാനത്തേതായിരിക്കുമെന്ന് പോര്‍ഷെ ചീഫ് എക്‌സിക്യൂട്ടീവ് ഒളിവര്‍ ബ്ലൂം

Auto

ഇലക്ട്രിക് ബസ്സുകള്‍ പുറത്തിറക്കാന്‍ അശോക് ലെയ്‌ലാന്‍ഡ് – സണ്‍ മൊബിലിറ്റി സഖ്യം

ന്യൂ ഡെല്‍ഹി : പ്രമുഖ കൊമേഴ്‌സ്യല്‍ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് സണ്‍ മൊബിലിറ്റിയുമായി ചേര്‍ന്ന് വൈദ്യുത ബസ്സുകള്‍ പുറത്തിറക്കും. രേവ ഇലക്ട്രിക് കാര്‍ കമ്പനിയുടെ സ്ഥാപകനായ ചേതന്‍ മെയ്‌നി പ്രൊമോട്ട് ചെയ്യുന്ന സ്ഥാപനമാണ് സണ്‍ മൊബിലിറ്റി. ഹ്രസ്വ ദൂര സര്‍വീസ്

Auto

2018 കാവസാക്കി കെഎക്‌സ്250എഫ് അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : 2018 കാവസാക്കി കെഎക്‌സ്250എഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.52 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എല്ലായിടത്തെയും എക്‌സ്-ഷോറൂം വില. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് കെഎക്‌സ്250എഫ് ആദ്യമായി അവതരിപ്പിച്ചത്. കൂടുതല്‍ ചുഴറ്റുബലം (ടോര്‍ക്ക്) പുറപ്പെടുവിക്കുന്ന മെച്ചപ്പെട്ട എന്‍ജിന്‍, പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ

Auto

റെക്കോര്‍ഡുകള്‍ തകര്‍ത്ത ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട തൊട്ടതെല്ലാം പൊന്നാക്കിയ കമ്പനിയാണ്. അവരുടെ മോഡലുകള്‍ എക്കാലത്തും വാഹന പ്രേമികളുടെ ഹൃദയം കീഴടക്കിപ്പോന്നു. അതില്‍ ഏറ്റവും പ്രചാരം നേടിയെടുത്ത ഒന്നാണ് ഹോണ്ട സിവിക്. ആദ്യ തലമുറയിലെ ഹോ ണ്ട സിവിക് 1972ലാണ് പുറത്തിറക്കപ്പെട്ടത്. ആ വര്‍ഷം

Auto

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രിട്ടണ് പുറത്ത് ഇതാദ്യമായി കാര്‍ നിര്‍മ്മിക്കും

ലണ്ടന്‍ : ബ്രിട്ടണിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആഭ്യന്തര വിപണിയായ ബ്രിട്ടണ് പുറത്ത് ഇതാദ്യമായി കാര്‍ നിര്‍മ്മിക്കും. പുതിയ കോംപാക്റ്റ് എസ്‌യുവിയായ ഇ-പേസ് ഓസ്ട്രിയയിലും ചൈനയിലുമായിരിക്കും നിര്‍മ്മിക്കുകയെന്ന് ജെഎല്‍ആര്‍ അറിയിച്ചു. ബ്രിട്ടണിലെ മൂന്ന് പ്ലാന്റുകളും പൂര്‍ണ്ണ

Auto

ഇന്ത്യയില്‍ ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് വോള്‍വോ

ന്യൂ ഡെല്‍ഹി : ഉയര്‍ന്ന ജിഎസ്ടി നിരക്ക് വെല്ലുവിളിയാണെങ്കിലും ഇന്ത്യയില്‍ ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് വ്യക്തമാക്കി. ഭാവിയില്‍ ഇലക്ട്രിക് കാറുകളും പുറത്തിറക്കും. 2019 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡലുകളിലും ഇലക്ട്രിക് മോട്ടോര്‍

Auto

കാര്‍ കയറ്റുമതിയില്‍ ഹ്യുണ്ടായിയെ പിന്നിലാക്കി ഫോര്‍ഡ്

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍നിന്നുള്ള കാര്‍ കയറ്റുമതിയില്‍ ഫോര്‍ഡ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയെ ആണ് യുഎസ് വാഹന നിര്‍മ്മാതാക്കള്‍ പിന്തള്ളിയത്. ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കുകള്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍

Auto

വോള്‍വോ വി90 ക്രോസ് കണ്‍ട്രി പുറത്തിറക്കി

ന്യൂ ഡെല്‍ഹി : വോള്‍വോ വി90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 60 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. ഇന്ത്യയിലെത്തുന്ന ആദ്യ ലക്ഷ്വറി ക്രോസ്ഓവര്‍ സ്‌റ്റേഷന്‍ വാഗണ്‍ ആണ് വോള്‍വോ വി90 ക്രോസ് കണ്‍ട്രി. പ്രധാനമായും വോള്‍വോ എസ്90

Auto

തോമസ് ക്യുഹല്‍ നിസ്സാന്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ന്യൂ ഡെല്‍ഹി ; നിസ്സാന്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റായി തോമസ് ക്യുഹലിനെ നിസ്സാന്‍ നിയമിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ഫോക്‌സ്‌വാഗണില്‍നിന്ന് നിസ്സാനിലെത്തിയ ക്യുഹല്‍ നിസ്സാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി ഇന്ത്യയില്‍ നിസ്സാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളുടെ ചുമതല വഹിക്കും.

Auto

 നൊമ്പരപ്പെടുത്തുന്ന വിട വാങ്ങല്‍  ; ടാറ്റ സഫാരി ഡികോര്‍ ഇനിയില്ല 

ന്യൂ ഡെല്‍ഹി : ജനപ്രിയ എസ്‌യുവിയായ ടാറ്റ സഫാരി ഡികോറിന്റെ നിര്‍മ്മാണം ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിര്‍ത്തി. തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഈ മോഡല്‍ കമ്പനി നീക്കം ചെയ്തു. സഫാരി പേരില്‍ ഇനി ടാറ്റ മോട്ടോഴ്‌സിന്റെ സഫാരി സ്റ്റോം മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍

Auto

കാര്‍ വിപണിയില്‍ ആദായ വില്‍പ്പന

ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് കാറുകളുടെ വില വലിയ തോതില്‍ കുറഞ്ഞു. നേരത്തെ എക്‌സൈസ് തീരുവ, ദേശീയ ദുരന്ത നിവാരണ തീരുവ, കേന്ദ്ര വില്‍പ്പന നികുതി, അടിസ്ഥാനസൗകര്യ വികസന സെസ്സ്, മൂല്യ വര്‍ധിത നികുതി

Auto

ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍ക്കുന്നത് തുടരുമെന്ന് ടൊയോട്ട

ന്യൂ ഡെല്‍ഹി : ഉയര്‍ന്ന ജിഎസ്ടി നിരക്കിന്റെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പനയില്‍നിന്ന് പിന്നോട്ടില്ലെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വ്യക്തമാക്കി. ജിഎസ്ടി പ്രാബല്യത്തിലായതോടെ ജനപ്രീതിയാര്‍ജ്ജിച്ച ഹൈബ്രിഡ് സെഡാനായ കാമ്‌റിയുടെ വില കമ്പനി മൂന്ന് ലക്ഷം രൂപയോളം വര്‍ധിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന

Auto

ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ ഈ മാസം 26 ന്

ന്യൂ ഡെല്‍ഹി : വണ്‍ ലിറ്റര്‍ റെഡി-ഗോ ഈ മാസം 26 ന് അവതരിപ്പിക്കും. ഹാച്ച്ബാക്കിന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് തുടരുന്നു. പതിനായിരം രൂപയുടെ റീഫണ്ടബ്ള്‍ ഡൗണ്‍ പെയ്‌മെന്റുമായി റെഡി-ഗോ 1 ലിറ്ററിന് ബുക്കിംഗ് നടത്താം. ഡാറ്റ്‌സന്റെ ചെറു കാറിന് കൂടുതല്‍ കരുത്തും

Auto

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയില്‍ ഇന്ത്യ ഒന്നാമത് 

ന്യൂ ഡെല്‍ഹി : 2017 ജനുവരി-മെയ് കാലളവിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് ആണ് കണക്കുകള്‍ അവതരിപ്പിച്ചത്. ചൈന, യുഎസ്, യുകെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രസീല്‍, ജപ്പാന്‍,

Auto

പുതിയ ഔഡി എ8 ലക്ഷ്വറി സെഡാന്‍ അനാവരണം ചെയ്തു

ബാഴ്‌സലോണ : പുതിയ എ8 ആഡംബര സെഡാന്‍ ഔഡി ഔദ്യോഗികമായി അനാവരണം ചെയ്തു. ബാഴ്‌സലോണയില്‍ നടന്ന പ്രഥമ ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പുതിയ എക്സ്റ്റീരിയര്‍ ഡിസൈന്‍ ഭാഷ്യം, പുതിയ അത്യാഡംബര ഇന്റീരിയര്‍, വമ്പിച്ച സാങ്കേതികവിദ്യ, കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ്

Auto

ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് മാരുതി

ന്യൂ ഡെല്‍ഹി : ജിഎസ്ടി നിരക്ക് പ്രതികൂലമായി ബാധിക്കുമെങ്കിലും സങ്കര ഇന്ധന വാഹനങ്ങളുടെ വില്‍പ്പന തുടരുമെന്ന് മാരുതി സുസുകി അറിയിച്ചു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയ ചരക്ക് സേവന നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുകി. ചരക്ക് സേവന

Auto

ചൈനയ്ക്കായി റെനോ ക്വിഡ് ഇലക്ട്രിക് നിര്‍മ്മിക്കുന്നു

ന്യൂ ഡെല്‍ഹി : ചൈനീസ് വിപണിയിലേക്കായി റെനോ ക്വിഡിനെ അടിസ്ഥാനമാക്കി വില കുറഞ്ഞ, കോംപാക്റ്റ് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാന്‍ റെനോ-നിസ്സാന്‍ സഖ്യം തയ്യാറെടുക്കുന്നു. ചൈനീസ് കാര്‍ വിപണിയുടെ ഭാവി ഇലക്ട്രിക് ആണെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനം