Auto

Back to homepage
Auto

രാഘവേന്ദ്ര കുല്‍ക്കര്‍ണി എഫ്‌സിഎ ഇന്ത്യയുടെ പുതിയ ആഫ്റ്റര്‍ സെയ്ല്‍സ് മേധാവി

ന്യൂ ഡെല്‍ഹി : രാഘവേന്ദ്ര കുല്‍ക്കര്‍ണിയെ പുതിയ ആഫ്റ്റര്‍ സെയ്ല്‍സ് മേധാവിയായി അടിയന്തര പ്രാബല്യത്തോടെ നിയമിച്ചതായി എഫ്‌സിഎ ഇന്ത്യാ അറിയിച്ചു. എഫ്‌സിഎ ഇന്ത്യാ ലീഡര്‍ഷിപ്പ് ടീമിന്റെ ഭാഗമാകുന്ന കുല്‍ക്കര്‍ണി ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യാ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ കെവിന്‍

Auto

വാഹന ഉടമകള്‍ക്ക് ആര്‍സി ഇനി മുതല്‍ വീട്ടിലെത്തും

ന്യൂ ഡെല്‍ഹി : വാഹന ഉടമകള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വീട്ടിലെത്തിക്കുന്നതിന് ഡെല്‍ഹി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് വാഹന ഉടമകള്‍ക്ക് സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുകയാണ് ഡെല്‍ഹി ഗതാഗത വകുപ്പ്. സോഫ്റ്റ്‌വെയര്‍ വൈകാതെ അവതരിപ്പിക്കും.

Auto

ബിഎംഡബ്ല്യു ഇലക്ട്രിക് കാര്‍ പദ്ധതി പ്രഖ്യാപിച്ചു

മ്യൂണിക്ക് : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇലക്ട്രിക് കാര്‍ പദ്ധതി പ്രഖ്യാപിച്ചു. കാറുകളുടെ വൈദ്യുതീകരണമാണ് ഭാവിയിലെ പ്രധാന പദ്ധതിയെന്ന് കമ്പനി വ്യക്തമാക്കുന്നു. ആന്തരിക ദഹന എന്‍ജിന്‍ മോഡലുകള്‍ക്കൊപ്പം എല്ലാ ബ്രാന്‍ഡുകളുടെയും മോഡലുകളുടെയും ഫുള്‍ ഇലക്ട്രിക് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഡ്രൈവ്‌ട്രെയ്ന്‍

Auto

പ്രതിബന്ധങ്ങള്‍ നിരവധി ; എങ്കിലും ലോകം ഇലക്ട്രിക് കാറുകള്‍ക്ക് പിന്നാലെ

ലണ്ടന്‍ : ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ അതിവേഗം കാലഹരണപ്പെട്ടേക്കാം. ആഗോളതലത്തില്‍ ഗതാഗത മേഖലയിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ കൊടുങ്കാറ്റിന്റെ സ്വഭാവമാണ് കൈവരിച്ചിരിക്കുന്നത്. വിവിധ ലോകരാജ്യങ്ങളില്‍ ഇലക്ട്രിക് കാറുകളിലേക്കുള്ള പരിവര്‍ത്തനത്തിന് ഇപ്പോള്‍ സ്പീഡ് കൂടുതലായിരിക്കുന്നു. എന്നാല്‍ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇലക്ട്രിക് കാറുകളിലേക്ക്

Auto

റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് ഇന്ത്യയില്‍

ന്യൂ ഡെല്‍ഹി : ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് അവതരിപ്പിച്ചു. 2.79 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഓള്‍-അലുമിനിയം 2.01 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 543 കുതിരശക്തിയാണ്

Auto

യുഎസ് തപാല്‍ വകുപ്പിന്റെ ആറ് ബില്യണ്‍ ഡോളര്‍ കരാര്‍ നേടിയെടുക്കാന്‍ മഹീന്ദ്ര

ഡിട്രോയിറ്റ് : യുഎസ് സര്‍ക്കാരില്‍നിന്ന് ആറ് ബില്യണ്‍ ഡോളറിന്റെ തപാല്‍ വിതരണ വാഹന ഓര്‍ഡര്‍ നേടിയെടുക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ശ്രമം. റോഡ് ടെസ്റ്റിംഗിനായി ഈ വരുന്ന സെപ്റ്റംബറിനും നവംബറിനുമിടയില്‍ ഒരു ഡസനിലധികം വാഹന മാതൃകകള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യുഎസ്

Auto

നാല് പുതിയ ഓഫ്-റോഡ് വാഹനങ്ങള്‍ക്കായി മഹീന്ദ്ര & മഹീന്ദ്ര 5,000 കോടി രൂപ നിക്ഷേപിക്കും

ന്യൂ ഡെല്‍ഹി : നാല് പുതിയ ഓഫ്-റോഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 5,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇവയില്‍ രണ്ടെണ്ണം പുതിയ ‘ഗ്ലോബല്‍’ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മ്മിക്കുന്നത്. ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമായിരിക്കും (എംപിവി)

Auto

ഇന്ത്യന്‍ വിപണി പ്രവേശനത്തിന് കിയ മോട്ടോഴ്‌സ് ഒരുക്കങ്ങള്‍ തുടങ്ങുന്നു

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാാതാക്കളായ കിയ മോട്ടോഴ്‌സ് ഒരുക്കങ്ങള്‍ തുടങ്ങുന്നു. 2019 ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഡീലര്‍ പാര്‍ട്ണര്‍മാരെ കണ്ടെത്തുന്നതിനായി കമ്പനി ഈ വരുന്ന ഓഗസ്റ്റ്,

Auto

ടാറ്റ നെക്‌സണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ന്യൂ ഡെല്‍ഹി : ടാറ്റ നെക്‌സണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ടാറ്റ് മോട്ടോഴ്‌സ് ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങി. ഔദ്യോഗിക ബുക്കിംഗ് ടാറ്റ നെക്‌സണ്‍ പുറത്തിറക്കുന്നതിന് ഒരു മാസം മുമ്പ് ആരംഭിക്കും. നെക്‌സണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ടാറ്റ മോട്ടോഴ്‌സ് ഇതിനകം ഫാക്ടറിയില്‍നിന്ന്

Auto

ടാറ്റ മോട്ടോഴ്‌സ് ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നു ; ടാറ്റ ടിയാഗോ ഇവി 

ന്യൂ ഡെല്‍ഹി :  ടാറ്റ മോട്ടോഴ്‌സ് ഈ വര്‍ഷം സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കും. ടാറ്റ ടിയാഗോ ഇലക്ട്രിക് ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ടാറ്റ ബോള്‍ട്ടിന്റെ ഇലക്ട്രിക് വേര്‍ഷനായ ബോള്‍ട്ട് ബിഇവി പ്രോട്ടോടൈപ്പില്‍നിന്ന് പ്രോചോദനമുള്‍ക്കൊണ്ടായിരിക്കും ടാറ്റ ടിയാഗോ

Auto

2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന യുകെ നിരോധിക്കും

ലണ്ടന്‍ : ബ്രിട്ടീഷ് സര്‍ക്കാര്‍ 2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കും. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2040 ഓടെ എല്ലാ വാഹനങ്ങളും ഫുള്ളി ഇലക്ട്രിക് ആകണമെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കും. ഈ മാസമാദ്യം ഫ്രഞ്ച് സര്‍ക്കാര്‍ സമാന പ്രഖ്യാപനം നടത്തിയിരുന്നു.

Auto

മെഴ്‌സിഡന്‍സ്-ബെന്‍സ്എഎംജി ജിഎല്‍സി കൂപ്പെ വിപണിയില്‍

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡന്‍സ്-ബെന്‍സ് ഇന്ത്യ അതിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് കാറായ എഎംജി ജിഎല്‍സി43 4- മാറ്റിക് കൂപ്പെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. മെഴ്‌സിഡന്‍സ് -ബെന്‍സിന്റെ എഎംജി മോഡല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ന്യൂഡെല്‍ഹിയില്‍

Auto

ഡിഎസ്‌കെ ബെനെല്ലി 302ആര്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഏറെ നാളായി കാത്തിരുന്ന ബെനെല്ലി 302ആര്‍ മോട്ടോര്‍സൈക്കിള്‍ ഡിഎസ്‌കെ ബെനെല്ലി ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.48 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഫുള്ളി ഫെയേഡ് മോട്ടോര്‍സൈക്കിളായ ബെനെല്ലി 302ആര്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ കൂടിയാണ്. 2016

Auto

ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ 1200 ഇന്ത്യയില്‍

ന്യൂ ഡെല്‍ഹി : ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ 1200 എക്‌സ്‌സിഎക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 18.75 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. 1200 സിസി ടൈഗര്‍ പൂര്‍ണ്ണമായി വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ വളരെ പരിമിതമായ എണ്ണം

Auto

പ്രതികളെ ഓടിച്ചിട്ട് പിടിക്കാന്‍ ദുബായ് പൊലീസിന്റെ റോബോ കാര്‍ ; ഡ്രോണുകള്‍ പറത്താനും മടിക്കില്ല

ദുബായ് : അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ നൈറ്റ് റൈഡറിലെ ‘കിറ്റ്’ അല്ല ഈ കാര്‍. എന്നാല്‍ ഏതാണ്ട് അതിനടുത്ത് വരും ദുബായ് പൊലീസിലെ ഈ പുതിയ ഓഫീസര്‍. സംഭവ ബഹുലമാണ് ഒ-ആര്‍3 എന്ന് പേരുള്ള ഈ റോബോ കാറിന്റെ വിശേഷങ്ങള്‍. നാല്

Auto

ഡിസംബര്‍ 31 ഓടെ ട്രക്ക് കാബിനുകളില്‍ എസി നിര്‍ബന്ധം

ന്യൂ ഡെല്‍ഹി : രാജ്യത്തെ ട്രക്കുകളുടെ ഡ്രൈവര്‍ കാബിനുകളില്‍ എയര്‍ കണ്ടീഷന്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടിനല്‍കി. റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കാബിനുകളില്‍ എസി ഒരുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. രാജ്യത്ത് റോഡപകടങ്ങളില്‍

Auto

ഡ്രൈവ് ദ നേഷന്‍ പ്രചാരണ പരിപാടിയുടെ മൂന്നാം പതിപ്പുമായി ടൊയോട്ട

കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ആദ്യ രണ്ടുഘട്ടത്തിലെ ഡ്രൈവ് ദ നേഷന്‍ പ്രചാരണപരിപാടിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ മൂന്നാം ഘട്ടത്തിലേയ്ക്ക് വ്യാപിപ്പിച്ചു. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ പ്ലാറ്റിനം എത്തിയോസ് വാങ്ങുന്ന

Auto

ഹെലികോപ്റ്ററിന്റെ എന്‍ജിനുമായി ഇതാ ഒരു ബൈക്ക് : MTT Y2K 420RR

ഫ്രാങ്ക്‌ലിന്‍ : ഒരു സ്ട്രീറ്റ് ലീഗല്‍ മോട്ടോര്‍സൈക്കിളില്‍ ഹെലികോപ്റ്റര്‍ എന്‍ജിന്‍ ഫിറ്റ് ചെയ്തിരിക്കുകയാണ് മറൈന്‍ ടര്‍ബൈന്‍ ടെക്‌നോളജീസ് (എംടിടി). എംടിടി വൈ2കെ സൂപ്പര്‍ബൈക്ക് (2017 വൈ2കെ 420ആര്‍ആര്‍) എന്ന ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ പ്രൊഡക്ഷന്‍ ബൈക്ക് അങ്ങനെ പിറവിയെടുത്തു. എംടിടി 2000

Auto Slider

2020 ഓടെ അഞ്ച് ശതമാനം വിപണി വിഹിതം നേടുമെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ ഓരോ മാസവും ശരാശരി 14.75 ലക്ഷം പുതിയ ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോകുന്നത്. ഇത്രയും ഇരുചക്ര വാഹന ഉപയോക്താക്കൡ നല്ലൊരു ശതമാനം പേരെ കാര്‍ വാങ്ങുന്നവരാക്കി മാറ്റിയെങ്കില്‍ മാത്രമേ കാര്‍ കമ്പനികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. പ്രത്യേകിച്ച് എന്‍ട്രി-ലെവല്‍

Auto

ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവുകള്‍ തേടി മെഴ്‌സിഡസ് ബെന്‍സ്

ന്യൂ ഡെല്‍ഹി : ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കണമെന്ന് മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യാ മേധാവി റോളണ്ട് ഫോള്‍ഗര്‍. തദ്ദേശീയമായി വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്നതുവരെയാണ് മെഴ്‌സിഡസ്-ബെന്‍സ് ഇളവുകള്‍ തേടുന്നത്. 2030 ഓടെ രാജ്യത്ത് ഫോസില്‍ ഇന്ധന ഗതാഗതം