Auto

Back to homepage
Auto

യുബറിന്റെ ബൈക്ക് ഷെയറിംഗ് സര്‍വീസ്

റൈഡ് ഹെയ്‌ലിംഗ് ആപ്ലിക്കേഷനായ യുബറിന്റെ ബൈക്ക് ഷെയറിംഗ് സര്‍വീസ് യുബര്‍മോട്ടോ ധാക്കയില്‍ ആരംഭിച്ചു. കമ്പനിയുടെ യുബര്‍ എക്‌സ്, യുബര്‍ പ്രീമിയര്‍ സര്‍വീസുകള്‍ ഇപ്പോള്‍ ധാക്കയില്‍ സജീവമാണ്. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബൈക്ക് ഷെയറിംഗ് സര്‍വീസ് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Auto

ഡുകാറ്റി പനിഗേല്‍ വി4 ; മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ സുന്ദരന്‍ ബൈക്ക്

മിലാന്‍ : 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ ഏറ്റവും സുന്ദരന്‍ ബൈക്കായി ആരെയും മോഹിപ്പിക്കുന്ന ഡുകാറ്റി പനിഗേല്‍ വി4 തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക മേളയില്‍ നിരവധി ഗുഡ് ലുക്കിംഗ് മോട്ടോര്‍സൈക്കിളുകള്‍ അനാവരണം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും ശക്തമായ മത്സരത്തിനൊടുവില്‍ പനിഗേല്‍ വി4 ബെസ്റ്റ്

Auto

വോള്‍വോ ഉടമസ്ഥര്‍ പറക്കും കാര്‍ കമ്പനി ഏറ്റെടുത്തു

ന്യൂ യോര്‍ക് : ലോകത്തെ തിരക്കേറിയ റോഡുകളെന്ന ഇട്ടാവട്ടത്ത് കൂടുതല്‍ വാഹനങ്ങളിറക്കി തായം കളിക്കാന്‍ വോള്‍വോ കാര്‍സിന്റെ ഉടമസ്ഥരായ സെജിയാംഗ് ഗീലി ഹോള്‍ഡിംഗ് ഗ്രൂപ്പിന് താല്‍പ്പര്യമില്ല. അവര്‍ക്ക് അങ്ങ് മുകളിലാണ് പിടി. ആകാശത്ത്. യുഎസ് ആസ്ഥാനമായ പറക്കും കാര്‍ കമ്പനി ഏറ്റെടുത്തിരിക്കുകയാണ്

Auto

പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : പ്രതീക്ഷയോടെ, അതിലേറെ അക്ഷമയോടെ കാത്തിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി. 9.97 ലക്ഷം രൂപയാണ് എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. വേരിയന്റുകള്‍ മഹീന്ദ്ര പുനര്‍നാമകരണം ചെയ്തു. എസ്3, എസ്5, എസ്7, എസ്11 എന്നീ നാല് വേരിയന്റുകളില്‍

Auto

ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് അഭിനിവേശം

വോള്‍ഫ്‌സ്ബര്‍ഗ് (ജര്‍മ്മനി) : ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് പതിപ്പ് കൊണ്ടുവരുന്ന കാര്യം ജര്‍മ്മന്‍ കമ്പനി ആലോചിക്കുന്നു. പുതിയ എംഇബി (മോഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ്) പ്ലാറ്റ്‌ഫോമില്‍ റിയര്‍ വീല്‍ ഡ്രൈവ് മോട്ടോര്‍ നല്‍കിയായിരിക്കും ഇലക്ട്രിക് ബീറ്റില്‍ അവതരിപ്പിക്കുന്നത്. 500 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന

Auto

ജാഗ്വാര്‍ എഫ് പേസ് ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

ന്യൂ ഡെല്‍ഹി : ജാഗ്വാര്‍ എഫ് പേസ് എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി. പ്രെസ്റ്റീജ് എന്ന 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റ് മാത്രമേ തല്‍ക്കാലം വിപണിയില്‍ ലഭിക്കൂ. 60.02 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇറക്കുമതി ചെയ്യുന്ന ജാഗ്വാര്‍ എഫ്

Auto

ഇലട്ട്രിക്ക – ഇത് വെസ്പയുടെ ഇലക്ട്രിക് വേര്‍ഷന്‍

മിലാന്‍ : ഇലക്ട്രിക് വെസ്പ സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഇറ്റാലിയന്‍ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പ് അറിയിച്ചു. 75-ാമത് മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇലക്ട്രിക് വെസ്പയുടെ പ്രാരംഭ ഡിസൈനും വിശദാംശങ്ങളും പുറത്തുവിട്ടു. വെസ്പ ഇലട്ട്രിക്ക എന്നാണ് പുതിയ, സ്റ്റൈലിഷ് സ്‌കൂട്ടറിന്റെ പേര്.

Auto

മഹീന്ദ്ര യുഎസ്സില്‍ വില്‍ക്കുക തോര്‍ എന്ന പുതിയ ഓഫ്-റോഡര്‍

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈ മാസം അമേരിക്കന്‍ ഐക്യ നാടുകളില്‍ പ്രവര്‍ത്തനം തുടങ്ങും. മഹീന്ദ്രയുടെ അമേരിക്കയിലെ ആദ്യ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഡിട്രോയിറ്റില്‍ ഈ മാസം 20 നാണ് ഉദ്ഘാടനം ചെയ്യുന്നത്.

Auto

വലിയ ആഗോള വിപണികളില്‍ ഹീറോ സാന്നിധ്യം വര്‍ധിപ്പിക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിദേശ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കും. അന്തര്‍ദേശീയ ബിസിനസ് കൂടുതല്‍ വളര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 35 രാജ്യങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പിന് സാന്നിധ്യമുണ്ട്. മികച്ച രീതിയില്‍ ബിസിനസ് നടക്കുന്ന

Auto

ലാംബ്രട്ട ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

മിലാന്‍ : ലാംബ്രട്ട !! 1980 കളിലെയും 90 കളിലെയും കുട്ടികളില്‍ ഈ പേര് കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഇന്ത്യയില്‍ വളരെക്കാലം ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ, ജനകീയനായിത്തീര്‍ന്ന ഇറ്റാലിയന്‍ സ്‌കൂട്ടറായിരുന്നു ലാംബ്രട്ട. ഇറ്റലിയിലെ മിലാനിലാണ് ഈ ബ്രാന്‍ഡിന്റെ വേരുകളെങ്കിലും 1950 കള്‍

Auto

റോയല്‍ എന്‍ഫീല്‍ഡ് മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുന്നു

ചെന്നൈ : റോയല്‍ എന്‍ഫീല്‍ഡ് മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നു. പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ നിലവിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം പുതിയവ ഉപയോഗിക്കാനാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ തീരുമാനം. വലിയ ഡിസ്‌പ്ലേസ്‌മെന്റ് എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അവതരിപ്പിക്കുമെന്ന് സിഇഒ സിദ്ധാര്‍ത്ഥ

Auto

കാവസാക്കി നിന്‍ജ 650 കെആര്‍ടി എഡിഷന്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : കാവസാക്കി നിന്‍ജ 650 കെആര്‍ടി ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. കാവസാക്കി റേസിംഗ് ടീം എന്നതിന്റെ ചുരുക്കരൂപമാണ് കെആര്‍ടി. കാവസാക്കിയുടെ റേസിംഗ് നിറങ്ങളായ കറുപ്പ്, ചാരം, പച്ച നിറങ്ങളിലാണ് ഈ ബൈക്ക്

Auto

റോള്‍സ് റോയ്‌സ് ഇലക്ട്രിക് ഫാന്റം നിര്‍മ്മിക്കും

ഡെര്‍ബി (യുകെ) : ഇലക്ട്രിക് ഫാന്റം നിര്‍മ്മിക്കുമെന്ന് റോള്‍സ് റോയ്‌സ് പ്രഖ്യാപിച്ചു. അടുത്ത പതിറ്റാണ്ടോടെ ഇലക്ട്രിക് ലക്ഷ്വറി ബ്രാന്‍ഡായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇലക്ട്രിക് ബ്രാന്‍ഡാകുന്നത് ശരിയായ ദിശയിലുള്ള ഒന്നാണെന്ന് സിഇഒ ടോര്‍സ്റ്റന്‍ മുള്ളര്‍ ഒറ്റ്‌വോസ് പറഞ്ഞു. ഓള്‍ ന്യൂ ഫഌഗ്ഷിപ്പ്

Auto

എഫ് 750 ജിഎസ്, എഫ് 850 ജിഎസ് മോഡലുകളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

മിലാന്‍ : ബിഎംഡബ്ല്യു മോട്ടോറാഡ് എഫ് 750 ജിഎസ്, എഫ് 850 ജിഎസ് മോഡലുകള്‍ അനാവരണം ചെയ്തു. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് എഫ് 700 ജിഎസ്, എഫ് 800 ജിഎസ് എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്ക് പകരം ഓള്‍ ന്യൂ മോഡലുകള്‍ കൊണ്ടുവന്നത്. സവിശേഷതകളാല്‍

Auto

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ 2017 സ്‌പെഷല്‍

ഈ വര്‍ഷത്തെ ഇഐസിഎംഎ അഥവാ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ കഴിഞ്ഞ ദിവസം സമാപിച്ചു. ഇറ്റലിയിലെ മിലാനില്‍ അരങ്ങേറുന്ന മോട്ടോര്‍സൈക്കിളുകളുടെ വാര്‍ഷിക മഹാമഹം ഇത്തവണ നവംബര്‍ 7 നാണ് തുടങ്ങിയത്. ലോകത്തെ ഒട്ടുമിക്ക മോട്ടോര്‍സൈക്കിള്‍ കമ്പനികളും പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിനും അനാവരണം ചെയ്യുന്നതിനും