Auto

Back to homepage
Auto

ഇലക്ട്രിക് പൊതു ഗതാഗതത്തിന് കേന്ദ്ര സര്‍ക്കാര്‍ 437 കോടി രൂപ ചെലവഴിക്കും

ന്യൂഡെല്‍ഹി : ഇലക്ട്രിക് മൊബിലിറ്റി എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് രാജ്യത്തെ 11 നഗരങ്ങള്‍ക്കായി 437 കോടി രൂപ സബ്‌സിഡി അനുവദിക്കുമെന്ന് ഘന വ്യവസായ മന്ത്രി അനന്ത് ഗീതെ പ്രഖ്യാപിച്ചു. പൊതു ഗതാഗത സംവിധാനം പൂര്‍ണ്ണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. ഇതുവഴി വാഹന

Auto

ആഡംബര കാറുകളുടെ സെസ്സ് 25 ശതമാനമായി വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ആഡംബര വാഹനങ്ങള്‍ക്ക് ചുമത്തിയ സെസ്സ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ള കാറുകള്‍ക്ക് ചുമത്തിയ 28 ശതമാനം ജിഎസ്ടിക്ക് പുറമേയാണ് ഇനി 25 ശതമാനം

Auto

2018 ഹ്യുണ്ടായ് സാന്‍ട്രോ ഉടനെയെത്തും

ന്യൂഡെല്‍ഹി : 2018 ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ വൈകാതെ അവതരിപ്പിച്ചേക്കും. ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ ചെറിയ കാര്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തി. ഹ്യുണ്ടായ് എഎച്ച്2 എന്ന് കമ്പനിക്കുള്ളില്‍ അറിയപ്പെടുന്ന കാര്‍ സാന്‍ട്രോ നെയിംപ്ലേറ്റിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത്. ഓള്‍-ന്യൂ ഹ്യുണ്ടായ്

Auto

മഹീന്ദ്ര 2018 സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കും

ന്യൂഡെല്‍ഹി : 2017 ല്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ വിപണിയില്‍ 2018 സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തയ്യാറെടുത്തു. ഫെബ്രുവരി 9 ന് തുടങ്ങുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ രണ്ട് പുതിയ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും മഹീന്ദ്ര പുതു വര്‍ഷം ആഘോഷിക്കുന്നത്.

Auto

പേഴ്‌സണലൈസ്ഡ് 3ഡി പ്രിന്റഡ് വാഹനഘടകങ്ങളുമായി മിനി

ലണ്ടന്‍ : ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ മിനി ‘മിനി യുവേഴ്‌സ് കസ്റ്റമൈസ്ഡ്’ എന്ന പേരില്‍ പ്രത്യേക കസ്റ്റമൈസേഷന്‍ സര്‍വീസ് ആരംഭിച്ചു. വ്യക്തിഗതമാക്കിയ ട്രിമ്മുകള്‍ നിര്‍മ്മിക്കുന്നതിനും വാഹനഘടകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും മിനി കാര്‍ ഉടമകള്‍ക്ക് ഇനി കഴിയും. ജര്‍മ്മനിയില്‍ 3ഡി

Auto

ടിവിഎസ് മാര്‍ക്കറ്റിംഗ് വിഭാഗം പുന:സംഘടിപ്പിച്ചു

മുംബൈ : ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വിപണന വിഭാഗം പുന:സംഘടിപ്പിച്ചു. ഹീറോ മോട്ടോകോര്‍പ്പിനെയും ബജാജ് ഓട്ടോയെയും ശക്തമായി വെല്ലുവിളിക്കാനാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പുറപ്പാട്. ടിവിഎസ്സിന്റെ ഏറ്റവും വിലയേറിയ ബൈക്കായ അപ്പാച്ചെ ആര്‍ആര്‍ 310 പുറത്തിറക്കുന്നതിന് മുമ്പാണ് മാര്‍ക്കറ്റിംഗ് ഡിവിഷനെ ഉപ

Auto

ഔഡി ആര്‍8 2020 ല്‍ നിര്‍ത്തിയേക്കും

ഇങ്കോള്‍സ്റ്റാറ്റ് (ജര്‍മ്മനി) : എല്ലാ ഔഡി ആര്‍8 ആരാധകരെയും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്. ജര്‍മ്മന്‍ സൂപ്പര്‍കാറും ഭൂമിയില്‍ അവശേഷിക്കുന്ന ചുരുക്കം സ്വാഭാവിക ശ്വസന (നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍) സ്‌പോര്‍ട്‌സ്‌കാറുകളിലൊന്നുമായ ഔഡി ആര്‍8 വൈകാതെ മരണത്തിന് കീഴടങ്ങും. ഔഡി ആര്‍8 ന് ഇനി മുതല്‍

Auto

30,000 കോടി രൂപയുടെ നിക്ഷേപമാകര്‍ഷിക്കാന്‍ ആന്ധ്ര

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹന മേഖലയില്‍ മുപ്പതിനായിരം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി വാഹന നിര്‍മ്മാതാക്കള്‍ക്കും ചാര്‍ജിംഗ് ഉപകരണ നിര്‍മ്മാതാക്കള്‍ക്കും മൂലധന സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കും. ഇലക്ട്രിക് വാഹന രാജ്യമാകുകയെന്ന

Auto

ഹോണ്ട ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിച്ചേക്കും. രാജ്യത്തെ വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബിസിനസ് മൂവ് ആണിത്. ഇന്ത്യയില്‍ ഏതുതരം ഇലക്ട്രിക് വാഹനങ്ങളാണ് നിര്‍മ്മിക്കേണ്ടതെന്ന

Auto

ഇവി : 5 ശതമാനം ജിഎസ്ടിയും ആദായ നികുതി ഇളവും പ്രഖ്യാപിക്കണമെന്ന് സിയാം

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം വാഹനങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി 30 ശതമാനമായി നിജപ്പെടുത്തണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ടു. കൂടാതെ ഇവി വാങ്ങുന്നതിന് ബാങ്ക് ഫിനാന്‍സ് സൗകര്യം ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി വാഹന വിലയുടെ

Auto

ലോഹിയ ഓട്ടോ 100 കോടി രൂപ നിക്ഷേപിക്കും

ന്യൂഡെല്‍ഹി : 2021 ഓടെ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ലോഹിയ ഓട്ടോ നൂറ് കോടി രൂപ വരെ നിക്ഷേപം നടത്തും. തങ്ങളുടെ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ലോഹിയ ഗ്രൂപ്പിനുകീഴിലെ കമ്പനിയുടെ തീരുമാനം. ഇ-ബൈക്ക് ഉള്‍പ്പെടെ ഇലക്ട്രിക് വാഹന മോഡലുകള്‍

Auto

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതായി മഹീന്ദ്ര

ന്യൂഡെല്‍ഹി : ബിഎസ്എ ബ്രാന്‍ഡില്‍ ഓള്‍-ന്യൂ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സ്ഥിരീകരിച്ചു. ബിഎസ്എ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. ബിഎസ്എ മോട്ടോര്‍സൈക്കിളിന്റെ പഴയ ക്രിസ്മസ് സ്‌പെഷല്‍ പരസ്യം ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്.

Auto

ഓട്ടോമൊബീല്‍ മേഖലയുടെ ശക്തി രണ്ടും മൂന്നും നിര നഗരങ്ങളെന്ന് സിയാം

ഹൈദരാബാദ് : ചരക്ക് സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഓട്ടോമൊബീല്‍ വ്യവസായം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 9-10 ശതമാനം വളര്‍ച്ച കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക

Auto

ചെറു നഗരങ്ങളില്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമെന്ന് ട്രയംഫ്

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് ഇന്ത്യയിലെ ചെറു നഗരങ്ങളില്‍ കണ്ണുവെയ്ക്കുന്നു. അടുത്ത വര്‍ഷം ഇന്ത്യയിലെ തങ്ങളുടെ ആകെ വില്‍പ്പനയുടെ പതിനഞ്ച് ശതമാനത്തോളം ഇത്തരം വിപണികളില്‍ വേണമെന്ന് കമ്പനി ആഗ്രഹിക്കുന്നു. 2018 ല്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ചയാണ് ട്രയംഫ്

Auto

ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി :ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത വര്‍ഷത്തോടെ വില വര്‍ധിപ്പിക്കും. ഓരോ മോഡലിനും 400 രൂപ വീതം എക്‌സ് ഷോറൂം വിലയില്‍ വര്‍ധന വരുമെന്ന് ഹീറോ അറിയിച്ചു. പുതിയ വില 2018 ജനുവരി 1 ന്