Auto

Back to homepage
Auto

ഷെല്‍ വക പുതിയ കോണ്‍സെപ്റ്റ് കാര്‍

ഊര്‍ജ്ജോപയോഗം ഗണ്യമായി കുറയ്ക്കുമെന്ന് എണ്ണ-വാതക കമ്പനി ബെംഗളൂരു : ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ഷെല്‍ തങ്ങളുടെ കോണ്‍സെപ്റ്റ് കാര്‍ ബെംഗളൂരുവില്‍ അനാവരണം ചെയ്തു. വാണിജ്യാടിസ്ഥാനത്തില്‍ ഈ ത്രീ-സീറ്റര്‍ കാറിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ റോഡ് ഗതാഗത രംഗത്തെ ഊര്‍ജ്ജ ഉപയോഗം കാര്യമായിത്തന്നെ കുറയ്ക്കാന്‍

Auto

ടെസ്‌ലയുടെ മോഡല്‍ എസ് P100D ; ലോകത്തെ ഏറ്റവും വേഗമേറിയ കാര്‍

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 2.28 സെക്കന്‍ഡ് മാത്രം മതി കാലിഫോര്‍ണിയ : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ പരിഷ്‌കരിച്ച ‘മോഡല്‍ എസ് P100D’ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ അതിന്റെ വേഗം കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ലോകത്തെ ഫാസ്റ്റസ്റ്റ്

Auto

പാസഞ്ചര്‍ വാഹന വിപണിക്ക് ഏഴ് വര്‍ഷത്തിനിടയിലെ വമ്പന്‍ വളര്‍ച്ച

മുപ്പത് ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു മുംബൈ/ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതിയ നാഴികക്കല്ല് താണ്ടി. 2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ മുപ്പത് ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. കാറുകള്‍, യൂട്ടിലിറ്റി

Auto Business & Economy

ഫോക്‌സ്‌വാഗണിന് കുതിപ്പിന്റെ കാലം

പ്രമുഖ ജര്‍മന്‍ വാഹന നിര്‍മാണ കമ്പനി ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ വില്‍പ്പന 34 ശതമാനം ഉയര്‍ന്നു. കമ്പനി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ചില്‍ 4792 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 3570 യൂണിറ്റായിരുന്നു.

Auto

കാന്റീന്‍ സ്‌റ്റോറുകളില്‍നിന്ന് മഹീന്ദ്ര മോജോ, ഗസ്‌റ്റോ 125 വാങ്ങാം

സായുധ സേനാംഗങ്ങളുടെയും എക്‌സ്-സര്‍വീസുകാരുടെയും സൗകര്യം മാനിച്ചു മുംബൈ : മഹീന്ദ്ര മോജോ, മഹീന്ദ്ര ഗസ്‌റ്റോ 125 ഇരുചക്ര വാഹനങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാന്റീന്‍ സ്‌റ്റോറുകളില്‍ ലഭിക്കും. സായുധ സേനാംഗങ്ങളുടെയും എക്‌സ്-സര്‍വീസുകാരുടെയും സൗകര്യം മാനിച്ചാണ് മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ തീരുമാനം. മഹീന്ദ്ര ഇരുചക്ര വാഹനങ്ങളോടുള്ള

Auto

ഇലക്ട്രിക് കാറുകളിലേക്ക് മെഴ്‌സിഡസ്-ബെന്‍സ് അതിവേഗം ചുവടുമാറ്റുന്നു

2022 ഓടെ 10.8 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും ബെര്‍ലിന്‍ : ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നതിന് അതിവേഗം പ്രവര്‍ത്തിക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ്. ഡീസല്‍ കാറുകളോട് യൂറോപ്യന്‍മാര്‍ മുഖം തിരിക്കുന്നതാണ് മെഴ്‌സിഡസ്-ബെന്‍സിന് തിരിച്ചറിവ് സമ്മാനിച്ചത്.

Auto Business & Economy

മാരുതിക്കും ഹ്യുണ്ടായ്ക്കും റെക്കോഡ് വില്‍പ്പന

ടാറ്റ മോട്ടോഴ്‌സ്, റെനോ, നിസ്സാന്‍ കമ്പനികളും 2016-17 ല്‍ വില്‍പ്പന വളര്‍ച്ച കൈവരിച്ചു ന്യൂ ഡെല്‍ഹി : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യയും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കരസ്ഥമാക്കിയത് റെക്കോഡ് വില്‍പ്പന.

Auto

ബിഎസ്-4 ഇന്ധനം ഇപ്പോള്‍ രാജ്യമെങ്ങും ലഭിക്കും

2020 ഏപ്രില്‍ മാസത്തോടെ ബിഎസ്-6 ഇന്ധനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ചു ഭുബനേശ്വര്‍ : ഭാരത് സ്റ്റേജ്-4 ഗ്രേഡ് ഇന്ധനം രാജ്യമെങ്ങും ഇപ്പോള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020 ഏപ്രില്‍ മാസത്തോടെ ബിഎസ്-6 ഇന്ധനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിനും ഇതോടെ തുടക്കം

Auto

കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില നാളെ മുതല്‍ 6 മുതല്‍ 10 ശതമാനം വരെ വര്‍ധിക്കും

സുപ്രീം കോടതി വിധി കൊമേഴ്‌സ്യല്‍ വാഹന വ്യവസായത്തെ കാര്യമായി ബാധിക്കില്ലെന്ന് സിയാം പ്രസിഡന്റ് വിനോദ് കെ ദസാരി ചെന്നൈ : കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില നാളെ മുതല്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിക്കും. 49 ടണ്‍ വരെ ഭാരം

Auto

ടെസ്‌ലയേക്കാള്‍ റേഞ്ചുമായി സ്‌കോഡയുടെ ഇലക്ട്രിക് എസ്‌യുവി വരുന്നു

വിഷന്‍ E കോണ്‍സെപ്റ്റ് എന്ന ഇലക്ട്രിക് എസ്‌യുവി ഷാങ്ഹായ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്യും ന്യൂ ഡെല്‍ഹി : ആഗോളതലത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് കമ്പം. ലോകമാകെ വര്‍ധിച്ചുവരുന്ന മലിനീകരണ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്

Auto

ഇന്ത്യയിലെ 23,000 ആള്‍ട്ടിസ് ടൊയോട്ട തിരിച്ചുവിളിക്കുന്നു

2010 നും 2012 നുമിടയില്‍ നിര്‍മ്മിച്ച 23,000 ഓളം കൊറോള ആള്‍ട്ടിസ് സെഡാന്‍ ആണ് തിരിച്ചുവിളിക്കുന്നത് ന്യൂ ഡെല്‍ഹി : ജപ്പാന്‍, ചൈന, ഓഷ്യാനിയ, ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളില്‍നിന്നുമായി 29 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് അറിയിച്ചു.

Auto

ബിഎസ്-4 അനുസൃത ബൈക്കുകളും സ്‌കൂട്ടറുകളും യമഹ പുറത്തിറക്കി

പുതിയ എല്ലാ വേരിയന്റുകളിലും ഓട്ടോ ഹെഡ്‌ലാമ്പ്-ഓണ്‍ (എഎച്ച്ഒ) സവിശേഷത ന്യൂ ഡെല്‍ഹി : ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇന്ത്യ യമഹ മോട്ടോര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്‌റ്റേജ്-4 അനുസൃത ബൈക്കുകളും സ്‌കൂട്ടറുകളും പുറത്തിറക്കി. ബിഎസ്-4 അനുസൃത FZ 25, YZF-R15,

Auto

സിയാസ് നാളെ മുതല്‍ നെക്‌സ വഴി

നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയ്ക്ക് 250 ഔട്ട്‌ലെറ്റുകളാണുള്ളത് ന്യൂ ഡെല്‍ഹി : മാരുതി സുസുകി നാളെ മുതല്‍ തങ്ങളുടെ പ്രീമിയം സെയ്ല്‍സ് ഷോറൂം ശൃംഖലയായ നെക്‌സ വഴി മിഡ്-സൈസ് സെഡാന്‍ സിയാസിന്റെ വില്‍പ്പന തുടങ്ങും. ഈ സെഡാന്റെ 90-95 ശതമാനം സെയ്ല്‍സ് ടെറിട്ടറികളിലായി

Auto

ബിഎംഡബ്ല്യു – മോട്ടോറാഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

വിക്രം പവ ഇക്കഴിഞ്ഞ ജനുവരിയില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റിരുന്നു ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു-മോട്ടോറാഡ് ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ ഔദ്യോഗിക പ്രവര്‍ത്തനമാരംഭിക്കും. അനുബന്ധ കമ്പനി രൂപീകരിച്ചാണ് ബിഎംഡബ്ല്യു-മോട്ടോറാഡ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഇതുവരെ

Auto

പുതിയ ഔഡി Q3 1.4 TFSI ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 32.20 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി 2017 Q3 1.4 TFSI FWD ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32.20 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഇതോടെ Q3