Auto

Back to homepage
Auto

ഔഡി പുതിയ ഡിസൈന്‍ ഭാഷ അനുവര്‍ത്തിക്കും

ഇങ്കോള്‍സ്റ്റാറ്റ് (ജര്‍മ്മനി) : രൂപകല്‍പ്പന സംബന്ധിച്ച പുനരാവൃത്തിയും അതുമൂലമുള്ള ആവര്‍ത്തനദോഷവും ഔഡി കാറുകളുടെ ഒരു പോരായ്മയാണ്. കാലങ്ങളായി, ഒരു ഔഡി കാറിന്റെ അതേ ലുക്കാണ് മറ്റൊരു ഔഡി കാറിനുമുള്ളത്. ഈയൊരു കാര്യത്തില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ വേണ്ടതിലധികം രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിക്കഴിഞ്ഞു. ലഭിക്കുന്ന

Auto

കുക്-ഹ്യുന്‍ ഷിം കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ എംഡി & സിഇഒ

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് തങ്ങളുടെ ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി കുക്-ഹ്യുന്‍ ഷിമ്മിനെ നിയമിച്ചു. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഷിമ്മിനായിരിക്കുമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ

Auto

2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ കേംപാക്റ്റ് സെഡാന്‍ ഹോണ്ട സിറ്റി

  ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ സെഡാന്‍ ഹോണ്ട സിറ്റി. മാരുതി സുസുകി സിയാസിനെയും ഹ്യുണ്ടായ് വെര്‍ണയെയും മറികടന്നാണ് ഹോണ്ട സിറ്റിയുടെ നേട്ടം. 1998 മുതല്‍ ഇന്ത്യയില്‍ ഹോണ്ട സിറ്റി വിറ്റുവരുന്നുണ്ട്. ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഹോണ്ട

Auto

2030 ഓടെ ഇലക്ട്രിക് കാര്‍ രാജ്യമെന്ന പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി : 2030 ഓടെ ഇലക്ട്രിക് കാര്‍ രാജ്യമാകുകയെന്ന പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഘന വ്യവസായ സഹ മന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2030 ഓടെ രാജ്യത്തെ എല്ലാ വാഹനങ്ങളും വൈദ്യുതിയില്‍ ഓടിക്കുന്ന പദ്ധതി

Auto

ഡീസല്‍ കാറുകളുടെ വിപണി വിഹിതം 23 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി : രാജ്യത്ത് ഡീസല്‍ ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വിപണി വിഹിതം 50 ശതമാനത്തില്‍നിന്ന് 23 ശതമാനമായി കുറഞ്ഞു. അതായത് നിലവില്‍ വില്‍ക്കുന്ന ഓരോ നാല് കാറുകളില്‍ മൂന്നില്‍ക്കൂടുതല്‍ കാറുകള്‍ പെട്രോള്‍ ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു. പെട്രോള്‍, ഡീസല്‍ ഇന്ധന വിലകള്‍ തമ്മിലുള്ള അന്തരം

Auto

അപ്രീലിയ എസ്ആര്‍ 125 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : അപ്രീലിയ ഇന്ത്യയില്‍ തങ്ങളുടെ എസ്ആര്‍ 125 സ്‌കൂട്ടര്‍ ഉടനെ പുറത്തിറക്കും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 1,000 രൂപ ടോക്കണ്‍ തുക നല്‍കി അപ്രീലിയ എസ്ആര്‍ 125 ബുക്ക് ചെയ്യാം. എസ്ആര്‍ 125 ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍

Auto

സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായ്

സോള്‍ : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് പനോരമിക് സണ്‍റൂഫ് എയര്‍ബാഗ് അവതരിപ്പിച്ചു. ഇതാദ്യമായാണ് ഒരു കാര്‍ കമ്പനി ഇത്തരമൊരു സാങ്കേതികവിദ്യ പ്രയോഗിക്കുന്നത്. ഹ്യുണ്ടായുടെ ഔദ്യോഗിക വാഹനഘടക വിതരണക്കാരായ ഹ്യുണ്ടായ് മൊബിസ് ആണ് പനോരമിക് എയര്‍ബാഗ് വികസിപ്പിച്ചത്. അപകടത്തെതുടര്‍ന്ന് കാര്‍

Auto

ചൈന 553 കാറുകള്‍ നിരോധിച്ചു

ബെയ്ജിംഗ് : മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ജനറല്‍ മോട്ടോഴ്‌സ്, ഔഡി, ഫോക്‌സ്‌വാഗണ്‍ കമ്പനികളുടേത് ഉള്‍പ്പെടെ 553 കാറുകളുടെ ഉല്‍പ്പാദനം ചൈന നിരോധിച്ചു. പുത്തരിയില്‍ കല്ല് കടിച്ചതുപോലെയായി ചൈനീസ് വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രധാന കമ്പനികള്‍ക്ക് 2018 ന്റെ തുടക്കം. നിരോധിച്ചവയില്‍ മിക്കതും

Auto

ഹൈബ്രിഡ് വാഹനങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെടും : ടൊയോട്ട

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് വാഹനങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം). ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പ്രധാനമാണെന്ന് ടൊയോട്ട ചൂണ്ടിക്കാട്ടുന്നു. 2030 ഓടെ പൊതു ഗതാഗത സംവിധാനത്തിലെ മുഴുവന്‍

Auto

ഇലക്ട്രിക് ഹൈവേകള്‍ പരിഗണിക്കുന്നതായി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി : പതിനായിരം ജലവിമാനങ്ങള്‍, കപ്പലുകളുടെ രൂപത്തില്‍ ഫ്‌ളോട്ടിംഗ് സിറ്റികള്‍, പ്രത്യേക ഹൈവേകളിലൂടെ മൂളിപ്പറക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ വിഭാവനം ചെയ്യുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതിലും ഇതിലപ്പുറവും സാക്ഷാല്‍ക്കരിക്കാനുള്ള പ്രാപ്തി ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയില്‍

Auto

ഫെയിം ഇന്ത്യ: കര്‍ണാടക 640 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും

ബെംഗളൂരു : കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ഇന്ത്യ സബ്‌സിഡി പദ്ധതി പ്രകാരം കര്‍ണാടക 640 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും. ദേശീയ വൈദ്യുതി മൊബിലിറ്റി ദൗത്യത്തിനുകീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് ഘന വ്യവസായ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Auto

ഹിറ്റ്‌ലര്‍ ഉപയോഗിച്ച 1939 മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ ലേലത്തിന് വെയ്ക്കും

അരിസോണ (യുഎസ്) : ക്ലാസ്സിക് കാര്‍ മോട്ടോറിംഗ് ലോകത്തെ കാറുകളിലൊന്നായ മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ ലേലത്തിന് വെയ്ക്കുന്നു. ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന കാര്‍ എന്നതാണ് 1939 മോഡല്‍ 770കെ ഗ്രോസറിന്റെ ചരിത്രപരമായ പ്രാധാന്യം. 1930 കളുടെ അവസാനം

Auto

ഓട്ടോമൊബീല്‍ : 2017 സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങള്‍

ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യന്‍ വാഹന വ്യവസായം ഒട്ടനവധി കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നോട്ട് അസാധുവാക്കലിന്റെ ആഘാതത്തില്‍നിന്ന് വ്യവസായം പതുക്കെ സുഖം പ്രാപിക്കുന്നതോടെയാണ് 2017 ആരംഭിച്ചത്. ഭാരത് സ്‌റ്റേജ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചത് 2017 ല്‍ വലിയ തലക്കെട്ടുകളായി.

Auto

2018 കാവസാക്കി വല്‍ക്കന്‍ എസ് ക്രൂസര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2018 കാവസാക്കി വല്‍ക്കന്‍ എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.44 ലക്ഷം രൂപയാണ് ഈ ക്രൂസര്‍ മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞയാഴ്ച്ചയാണ് കാവസാക്കി ഇന്ത്യ ബൈക്കിന്റെ ടീസര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ കാവസാക്കിയുടെ ആദ്യ ക്രൂസര്‍ മോട്ടോര്‍സൈക്കിളാണ് വല്‍ക്കന്‍

Auto

ഈ തലമുറ സ്വിഫ്റ്റിന്റെ ഉല്‍പ്പാദനം നിര്‍ത്തി

ന്യൂഡെല്‍ഹി : ഈ തലമുറ മാരുതി സുസുകി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈയിടെ പുറത്തുവന്ന ഫോട്ടോയാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരാന്‍ കാരണം. രണ്ടാം തലമുറയിലെ അവസാന സ്വിഫ്റ്റ് അസ്സംബ്ലി ലൈനില്‍നിന്ന് പുറത്തിറക്കുന്ന സമയത്തെ ഫോട്ടോഗ്രാഫാണ് പ്രചരിക്കുന്നത്. കാറിനൊപ്പം നിന്ന് ജീവനക്കാരെടുത്ത