Arabia

Back to homepage
Arabia

ദുബായില്‍ ബിസിനസ് ചെയ്യാം, സ്‌പോണ്‍സറില്ലാതെ

കൊച്ചി: സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ദുബായില്‍ മുതല്‍മുടക്കാം. ഇതിനായുള്ള അംഗീകൃത ഏജന്റായി ഗ്ലോബ് ടെക് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സിയെ (ജിഐസി ദുബായ്) ദുബായ് സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ അറബി സ്‌പോണ്‍സര്‍ക്ക് 51 ശതമാനം പങ്കാളിത്തം ഉള്ള കമ്പനിയില്‍

Arabia

ദുബായിലെ റസിഡന്‍ഷ്യല്‍ ഇടപാടുകളില്‍ ഇടിവ്

ദുബായ്: ഈ വര്‍ഷം രണ്ടാം പാദത്തില്‍ ദുബായില്‍ നടന്ന റസിഡന്‍ഷ്യല്‍ ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനത്തിന്റെ ഇടിവാണ് ഇടപാടുകളില്‍ ഉണ്ടായിരിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി ചെസ്റ്റര്‍ടണ്‍സ് മിഡില്‍ ഈസ്റ്റ് ആന്‍ഡ്

Arabia

ആരാംകോ 300 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

റിയാദ്: അടുത്ത വര്‍ഷം പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന സൗദി ആരാംകോ വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ 300 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. കരുതല്‍ ഓയ്ല്‍ ഉല്‍പ്പാദക ശേഷി നിലനിര്‍ത്തുന്നതിനും പ്രകൃതി വാതക ഉല്‍പ്പാദനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് നിക്ഷേപം നടത്തുന്നതെന്ന്

Arabia

കഴിഞ്ഞ വര്‍ഷം ദുബായിലെ വാടക നിരക്ക് 10 ശതമാനം ഇടിഞ്ഞു

ദുബായ്: ദുബായിലെ ശരാശരി വാടക നിരക്കില്‍ കഴിഞ്ഞ വര്‍ഷം 10.4 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. അതുപോലെ ശരാശരി വില്‍പ്പന നിരക്കിലും ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ട് നിരക്കിലും ഇടിവുണ്ടായതിനാല്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പേര്‍ എത്തിയത് ശരാശരി നേട്ടത്തില്‍

Arabia

ദുബായില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഫുഡ് പാര്‍ക്ക് വരുന്നു

ദുബായ്: ദുബായ് ഹോള്‍സെയില്‍ സിറ്റിയിലെ 550 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഫുഡ് പാര്‍ക്ക് വരുന്നു. ഭക്ഷ്യ മേഖലയുടെ പ്രധാന പ്രാദേശിക കേന്ദ്രമാക്കി ദുബായിയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കും

Arabia

ജീവനക്കാരെ വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്; വാര്‍ത്ത തള്ളി എമിറേറ്റ്‌സ്

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എമിറേറ്റ്‌സ്, ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എമിറേറ്റ്‌സ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി മികച്ച വളര്‍ച്ച കൈവരിച്ചിരുന്ന കമ്പനി അടുത്തിടെയാണ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ

Arabia

ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണം; യുഎസ് ഭീമന്‍മാരെ ക്ഷണിച്ച് ദുബായ്

ദുബായ്: ഓട്ടോണമസ് കാറുകള്‍ ഉപയോഗിക്കുന്ന യുഎസ് ഭീമന്‍മാരെ ദുബായിലേക്ക് ക്ഷണിച്ച് റോഡ് ആന്‍ഡ് ട്രോന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍. യുഎസിന് പുറത്തേക്ക് ഡ്രൈവറില്ലാവാഹനങ്ങളുടെ പരീക്ഷണം നടത്താന്‍ അവിടുത്തെ കമ്പനികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ദുബായ് ഒരുക്കുമെന്നും ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സിയുടെ സിഇഒയും

Arabia

അഡ്‌നോക് 14 ബില്യണ്‍ ഡോളര്‍ സമാഹരിക്കും

അബുദാബി: പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടി സര്‍വീസ് സ്റ്റേഷന്‍ യൂണിറ്റുകളെ പ്രാദേശിക ഓഹരി വില്‍പ്പനയ്ക്ക് വെച്ച് 14 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാനാണ് അബുദാബി നാഷണല്‍ ഓയ്ല്‍ കമ്പനി (അഡ്‌നോക്) പദ്ധതിയിടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഓഹരി വില്‍പ്പനയ്ക്കുവേണ്ടി അഡ്‌നോക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെ

Arabia

‘വില്ലന്‍’ ഡ്രോണുകളുടെ കയറ്റുമതി യുഎഇ നിര്‍ത്തും

ദുബായ്: ഡ്രൈവറില്ലാതെ പറക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഡ്രോണുകളുടെ കയറ്റുമതി യുഎഇ നിര്‍ത്തുമെന്ന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്റേഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (ഇഎസ്എംഎ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രൈവറില്ലാതെ പറക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള സംവിധനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമത്തിന് മേയിലാണ്

Arabia

ഡൊണാള്‍ഡ് ട്രംപിനെ ദുബായില്‍ ‘വില്‍ക്കു’ന്നത് ഇദ്ദേഹമാണ്!

ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡമാക് പ്രോപ്പര്‍ട്ടീസിന്റെ തലവാനാണ് ഹുസൈന്‍ സജ്വാനി. ശതകോടീശ്വരന്‍, ഏകദേശം 4.7 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരും കക്ഷിക്ക്. ഫോബ്‌സിന്റെ പട്ടികയിലും സ്ഥാനമുണ്ട്. ഇപ്പോള്‍ വലിയൊരു ലക്ഷ്യത്തിലാണ് ഹുസൈന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത ആളാണ്

Arabia

എണ്ണ വില ബാരലിന് 60 ഡോളറിലേക്ക് എത്തും?

റിയാദ്: അടുത്തിടെയാണ് എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ നടപടി ദീര്‍ഘിപ്പിക്കാന്‍ ഒപെക്(ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയെ എക്‌സ്‌പോര്‍ട്ടിംഗ് കണ്ട്രീസ്) തീരുമാനിച്ചത്. അനിശ്ചിതാവസ്ഥയിലായ എണ്ണ വിപണിയെ രക്ഷിക്കാന്‍ വേണ്ടി ആയിരുന്നു അത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആഗോള തലത്തില്‍ എണ്ണയുടെ ആവശ്യകത

Arabia

ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങി അഡ്‌നോക്; പ്രവര്‍ത്തനം വ്യാപിപ്പിക്കും

അബുദാബി: വളര്‍ച്ച ശക്തമാക്കാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇയിലെ പ്രധാന അസംസ്‌കൃത എണ്ണ ഉല്‍പ്പാദകരായ അബുദാബി നാഷണല്‍ ഓയ്ല്‍ കമ്പനി (അഡ്‌നോക്) അവരുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. ചില സര്‍വീസ് യൂണിറ്റുകളുടെ ചെറിയ ഭാഗം ഓഹരികള്‍ വിറ്റ് അന്താരാഷ്ട്ര പങ്കാളികളെ തേടാനാണ്

Arabia

ലാപ്‌ടോപ് ബാന്‍ ; കുവൈറ്റ് എയര്‍വേയ്‌സിനേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി

കുവൈറ്റ് സിറ്റി: പ്രധാന രാജ്യങ്ങളിലെ വിമാനകമ്പനികള്‍ക്ക് പിന്നാലെ കുവൈറ്റ് എയര്‍വേയ്‌സിനേയും ലാപ്‌ടോപ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ഇനി മുതല്‍ കുവൈറ്റില്‍ നിന്ന് യുഎസിലേക്ക് പറക്കുന്ന എല്ലാ വിമാനങ്ങളിലെയും ക്യബിനുകളില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ട്വിറ്ററിലൂടെ അവര്‍ വ്യക്തമാക്കി.

Arabia

അറബ് രാജ്യങ്ങളുടെ ഭീഷണിയെ സമ്പത്ത് കൊണ്ടു നേരിടാന്‍ ഖത്തര്‍

ദോഹ: അറബ് രാജ്യങ്ങള്‍ ഉപരോധം ശക്തിപ്പെടുത്തിയാലും അത് രാജ്യത്തെ ബാധിക്കില്ലെന്ന് ഖത്തര്‍. രാജ്യത്തിന് 340 ബില്യണ്‍ ഡോളറിന്റെ കരുതല്‍ നിക്ഷേപമുണ്ടെന്നും അറബ് രാജ്യങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക സമ്മര്‍ദം കൊണ്ടുവന്നാല്‍ അതിനെ നേരിടാന്‍ സമ്പദ്ഘടനയ്ക്ക് സാധിക്കുമെന്നും ഖത്തറിന്റെ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍

Arabia

സമ്മര്‍ സര്‍പ്രൈസ് ; 19 മാളുകളില്‍ മെഗാ വില്‍പ്പന ഒരുക്കി ദുബായ്

ദുബായ്: ദുബായില്‍ 19 ഷോപ്പിംഗ് മാളുകളിലെ 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ വില്‍പ്പന ആരംഭിച്ചു. ആഗോള ബ്രാന്‍ഡുകള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവാണ് കച്ചവടക്കാര്‍ നല്‍കുന്നത്. ഓഗസ്റ്റ് 12 വരെയുള്ള ആറ് ആഴ്ചയിലെ ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായാണ് വില്‍പ്പന. മേയില്‍