Posts From വെബ് ഡെസ്ക്

Back to homepage
FK News Politics Slider

ചൈന കണ്ണു വെച്ചിരിക്കുന്ന അരുണാചല്‍ പ്രദേശിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാനൊരുങ്ങി ഇന്ത്യ; ടൂറിസത്തിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ട് കേന്ദ്രം

ന്യൂഡെല്‍ഹി : ചൈനയുമായി പതിറ്റാണ്ടുകളായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അരുണാചല്‍ പ്രദേശിലെ ഉള്‍പ്രദേശങ്ങളിലേക്ക് വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അരുണാചലടക്കം വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തില്‍ ടൂറിസത്തിന് വഹിക്കാവുന്ന നിര്‍ണായക പങ്ക് കണക്കിലെടുത്താണ് നടപടി.

FK News Politics Top Stories

കണ്ണൂരെ ശോഭായാത്രാ മത്സരം ബംഗാളിലും; രാമനവമി യാത്രയുമായിറങ്ങിയ ബിജെപിക്ക് തൃണമൂലിന്റെ ബദല്‍റാലി

കൊല്‍ക്കത്ത : ത്രിപുരക്ക് ശേഷം ബംഗാള്‍ പിടിക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ബിജെപി സംസ്ഥാനത്തെ ‘ഹിന്ദു’ക്കളെ ഐക്യപ്പെടുത്താന്‍ വ്യാപകമായി രാമനവമി ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. കാവിക്കൊടികളുമേന്ത്രി സംസ്ഥാനത്തുടനീളം ബിജെപി നടത്തിയ റാലികളെ പ്രതിരോധിക്കാന്‍ ആദ്യമായി ബദല്‍ രാമനവമി റാലികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും സംഘടിപ്പിച്ചു. ആയിരക്കണക്കിന്

FK News Politics Slider

ഫ്‌ളെക്‌സി സംവിധാനം മൂലം യാത്രക്കാരുപേക്ഷിച്ച ശതാബ്ദി ട്രെയിനുകളില്‍ നിരക്ക് കുറച്ച് ആളെപ്പിടിക്കാന്‍ റെയില്‍വേയുടെ ശ്രമം; ബസ് ടിക്കറ്റ് നിരക്കിലേക്ക് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് താഴ്ത്താന്‍ ആലോചന

യാത്രക്കാര്‍ കുറഞ്ഞ ശതാബ്ദി ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ച് ആകര്‍ഷകമാക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അനാകര്‍ഷകമായ നിരക്കും മറ്റും മൂലം യാത്രക്കാര്‍ ഉപേക്ഷിച്ച 25 ട്രെയിനുകള്‍ ഇതിനായി റെയില്‍വേ കണ്ടെത്തി. മറ്റു പല ട്രെയിനുകളിലും നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്താണ്

FK News Slider Sports

പന്ത് ചുരണ്ടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒരു മത്സരത്തില്‍ നിന്ന് ഐസിസി വിലക്കി; കേപ് ടൗണിലെ മാച്ച് ഫീയുടെ 100 ശതമാനവും പിഴയായി ഒടുക്കണം; 430 റണ്‍ വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹതാരത്തിന് നിര്‍ദേശം നല്‍കിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഐസിസിയുടെ നടപടി. ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് സ്മിത്തിനെ ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കി. 1 മത്സരത്തിലെ മ്ാച്ച് ഫീ മുഴുവന്‍

FK News Politics Top Stories

പ്രധാനമന്ത്രി ഇന്ത്യക്കാരുടെ വിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നെന്ന് രാഹുല്‍ ഗാന്ധി; ഇത്തരം കള്ളക്കഥകള്‍ ആരും വിശ്വസിക്കില്ലെന്ന് കണ്ണന്താനം; ബയോമെട്രിക് രേഖകള്‍ സുരക്ഷിതമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി / തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കുകയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇലക്ട്രോണിക്‌സ് ആന്റ് ഐടി സഹമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കയിലെ ഏതെങ്കിലും കമ്പനിക്ക്

FK News Politics Slider

ഭീകര പ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ ഫണ്ട് : ലഷ്‌കറെ തോയ്ബയുമായി ബന്ധപ്പെട്ട 10 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ : പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും വ്യാജ രേഖകളുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന സംഘം യുപി പൊലീസിന്റെ പിടിയിലായി. ഈ അക്കൗണ്ടുകളിലേക്ക് 10 കോടി രൂപ അനധികൃതമായി നിക്ഷേപിക്കപ്പെട്ടതോടെയാണ് പൊലീസിന്റെ ഭീകര വിരുദ്ധ സംഘം (എടിഎസ്) അന്വേഷണം നടത്തിയത്.

FK News Politics Slider

ദോക്‌ലാമില്‍ ചൈനയുടെ ഏത് ആവേശത്തെയും നേരിടാന്‍ പൂര്‍ണ സന്നദ്ധമെന്ന് ഇന്ത്യ; രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുമെന്ന് പ്രതിരോധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി : ചൈനയുടെ സൈന്യം അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് ഇന്ത്യയുടെയും ഭൂട്ടാന്റെയും സൈന്യം സംയുക്തമായി എതിര്‍ നടപടി ചെയ്ത് വീണ്ടെടുത്ത ദോക്‌ലാമില്‍ ഒരു അതിക്രമത്തെയും വെച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ചൈനയുടെ ഒരിഞ്ചു മണ്ണു പോലും വിട്ടു കൊടുക്കില്ലെന്ന ആജീവനാന്ത

FK News Politics Slider

ഗതാഗതത്തിന് സീ പ്‌ളെയ്‌നുകളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ കേന്ദ്രം; രണ്ട് വര്‍ഷത്തിനിടെ 10,000 സീ പ്‌ളെയ്‌നുകള്‍ ആവശ്യമായി വരുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

ബംഗലൂരു : ജലവും ആകാശവും ചേര്‍ത്ത് ഗതാഗതത്തിനുപയോഗിക്കാനുള്ള പദ്ധതിക്ക് വേഗം കൂട്ടാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത രണ്ട് വര്‍ഷത്തിനിടെ 10,000 സീ പ്‌ളെയ്‌നുകള്‍ രാജ്യത്ത് ആവശ്യമായി വരുമെന്ന് ഗതാഗത മന്ത്രി നിതില്‍ ഗഡ്കരി വ്യക്തമാക്കി. ആകാശത്തു കൂടി പറന്ന്

FK News Life Top Stories

‘സമോസ വാരാഘോഷ’ത്തിന് തയാറെടുത്ത് ഇംഗ്ലണ്ട്; സമോസയുണ്ടാക്കി വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ 6 കൗണ്ടികള്‍

ലണ്ടന്‍ : ഇന്ത്യന്‍ ലഘുഭക്ഷണമായ സമോസ ലോകമെങ്ങും ഭക്ഷണപ്രിയര്‍ക്ക് പഥ്യമാണെന്നതിന് ഒരു തെളിവ് കൂടി. ലഘുഭക്ഷണമുണ്ടാക്കി വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ തീരുമാനിച്ച ഇംഗഌണ്ടിലെ 6 പ്രവിശ്യകള്‍ അതിന് തെരഞ്ഞെടുത്ത ഭക്ഷണവിഭവം ഇന്ത്യയുടെ സ്വന്തം സമോസയാണ്. ഏപ്രില്‍ 9 മുതല്‍

FK News Slider Sports

പന്തില്‍ കൃത്രിമം : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പുറത്ത്; ടിം പെയ്ന്‍ പകരക്കാരന്‍ നായകന്‍; കൃത്രിമത്വം നടത്തിയെന്ന വാര്‍ത്ത ‘ഞെട്ടിക്കുന്ന നിരാശ’ നല്‍കിയെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍

സിഡ്‌നി : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം പന്തില്‍ കൃത്രിമം കാട്ടാന്‍ ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ശ്രമിച്ചത് തന്റെ അറിവോടു കൂടിയാണെന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സ്മിത്തിനെയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനെയും സ്ഥാനങ്ങളില്‍

FK News Politics Top Stories

എന്‍സിസിയെക്കുറിച്ച് പോലും അറിവില്ലാത്തയാളാണോ പ്രധാനമന്ത്രിയാവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്? രാഹുല്‍ ഗാന്ധിയുടെ എന്‍സിസി പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാവുന്നു

ബംഗലൂരു : എന്‍സിസി എന്താണെന്ന് അറിയില്ലെന്ന് പ്രതികരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരിഹാസവും. മൈസൂരിലെ മഹാറാണി ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് വനിതാ കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് എന്‍സിസിയെക്കുറിച്ചും ‘മറ്റ് സാധന’ങ്ങളെ കുറിച്ചും തനിക്കൊന്നുമറിയില്ലെന്ന് രാഹുല്‍

FK News Sports

പന്തില്‍ കൃത്രിമം : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍; സംഭവം ‘ഞെട്ടിക്കുന്ന നിരാശ’ നല്‍കിയെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍

സിഡ്‌നി : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം പന്തില്‍ കൃത്രിമം കാട്ടാന്‍ ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ശ്രമിച്ചത് തന്റെ അറിവോടു കൂടിയാണെന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദം കത്തിക്കയറുന്നു. ഓസ്ട്രിലയന്‍ ക്രിക്കറ്റിന്റെ അന്തസിനെ തന്നെ ബാധിച്ച

FK News Slider Sports

ഷമിയുടെ സമയം തീരെ ശരിയല്ല; വ്യഭിചാരവും ഗാര്‍ഹിക പീഢനവും ആരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ നിയമനടപടി നേരിടുന്ന ക്രിക്കറ്റ് താരത്തിന് വാഹനാപകടത്തില്‍ തലക്ക് പരിക്ക്

ഡെറാഡൂണ്‍ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഫാസ്റ്റ് ബോളറുമായ മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ തലക്ക് പരിക്കേറ്റു. ഡെറാഡൂണില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരുന്ന വഴി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. വലതുകണ്ണിന് മുകളിലുണ്ടായ മുറിവിന് നാല് തുന്നലുകളിട്ടു. ഡെറാഡൂണിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

FK News Politics Slider

കര്‍ണാടക ജയിക്കും; 2019ല്‍ 50 ശതമാനത്തിലധികം വോട്ട് നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

ന്യൂഡെല്‍ഹി : ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പോൡഗ് ശതമാനം കുറഞ്ഞതും അവസാന നിമിഷം എസ്പി-ബിഎസ്പി കൂട്ടുകെട്ടുണ്ടായതുമാണ് രണ്ടു സീറ്റുകളിലെ തോല്‍വിക്ക് കാരണം. ഇതിനെക്കുറിച്ച് വിലയിരുത്താനും മറുതന്ത്രം മെനയാനും നേതാക്കളുടെ സമിതി രൂപികരിച്ചിട്ടുണ്ട്.

FK News Politics Slider

വീരേന്ദ്ര കുമാര്‍ വീണ്ടും എംപി; യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിച്ചത് 89-40ന്; എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധു

തിരുവനന്തപുരം : പ്രതീക്ഷിച്ചതു പോലെ തന്നെ എംപി വീരേന്ദ്ര കുമാര്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക്. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച വീരേന്ദ്ര കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബി ബാബുപ്രസാദിനെ 89-40 ന് പരാജയപ്പെടുത്തി. അതേസമയം എല്‍ഡിഎഫിലെ ഒരു വോട്ട് അസാധുവായത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

FK News Top Stories

സൂര്യതാപമേറ്റ് കോഴിക്കോട് കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ സൂര്യതാപമേറ്റ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു. ഗോപാലന്‍ (59) എന്ന കര്‍ഷകനാണ് മരിച്ചത്. കൃഷി സ്ഥലത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ട ഇയാളെ ആദ്യം പ്രദേശത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ

Business & Economy FK News Top Stories World

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ഭീതിയില്‍ ആഗോള വിപണികള്‍ ഇടിഞ്ഞു; ബോംബെ ഓഹരി വിപണിയില്‍ 410 പോയന്റിന്റെ ഇടിവ്; നിഫ്റ്റി 10,000ന് താഴെ

ബോംബെ : ഇറക്കുമതിക്ക് നികുതികള്‍ ഏര്‍പ്പെടുത്തി അമേരിക്കയും ചൈനയും നടത്തിയ മത്സരം ആഗോള വിപണികളെ തളര്‍ത്തി. വ്യാപാര മേഖലക്ക് കൂടുതല്‍ നഷ്ടമുണ്ടാവുമെന്ന ഭീതിയാണ് വിപണിയിലും പ്രതിഫലിച്ചത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സൂചിക 410 പോയന്റ് ്ഇടിഞ്ഞ് 32,596.54ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി

FK News Politics Slider

ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആക്രമിച്ച ഭീകരനെ പൊലീസ് വധിച്ചു; ഭീകരന്റെ വെടിയേറ്റ് 3 പേര്‍ മരിച്ചു; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

പാരീസ് : തെക്കന്‍ ഫ്രാന്‍സിലെ ട്രബസ് നഗരത്തില്‍ ‘സൂപ്പര്‍ യു’ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റില്‍ തോക്കുമായി എത്തിയ ഭീകരന്‍ ആളുകളെ ബന്ദികളാക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരനെ പൊലീസ് വധിച്ചു. ബന്ദികളാക്കപ്പെട്ട മറ്റ് ആള്‍ക്കാരെ പൊലീസ്

FK News Politics Top Stories

പാചക വാതകത്തിന്റെയും സിഎന്‍ജിയുടെയും വില എപ്രില്‍ 1 മുതല്‍ സര്‍വകാല റെക്കോഡിലേക്ക്; യൂണിറ്റിന്റെ വില 11 രൂപ വരെ ഉയരും

ന്യൂഡെല്‍ഹി : ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) , പാചക വാതകം (പിഎന്‍ജി – പൈപ്പ് നാച്ചുറല്‍ ഗ്യാസ്) എന്നിവയുടെ വില ഏപ്രില്‍ 1 മുതല്‍ ഏറ്റവും ഉയരത്തിലെത്തും. രാജ്യത്തെ ഗ്യാസ് ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ

FK News Politics Top Stories

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്; 27ന് പരിഗണിക്കണമെന്ന് ആവശ്യം; പാര്‍ലമെന്റ് വീണ്ടും സ്തംഭിച്ചു

ന്യൂഡെല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍ മേല്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കി. റൂള്‍ 198 അനുസരിച്ച് നല്‍കിയ നോട്ടീസില്‍ 27ന് ലോക്‌സഭയില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തില്‍