Posts From വെബ് ഡെസ്ക്

Back to homepage
FK News

ലൗ ജിഹാദിനുള്ള പ്രതിവിധി ബാലവിവാഹമെന്ന് ബിജെപി എംഎല്‍എ

ഭോപ്പാല്‍: ലൗ ജിഹാദിന് വ്യത്യസ്ത പോംവഴി നിര്‍ദേശിച്ച് വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശിലെ അഗര്‍മാള്‍വയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗോപാല്‍ പാര്‍മര്‍ക്കര്‍. പതിനെട്ട് വയസ് രോഗം (വിവാഹംപ്രായം 18 ആക്കിയത്) ആരംഭിച്ചത് മുതല്‍ പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ പഠിച്ചുവെന്നും പാര്‍മര്‍ക്കര്‍ ആരോപിച്ചു. വൈകിയുള്ള വിവാഹമാണ് ലൗ

FK News

കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കേരളിലെ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളില്‍ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍

Movies

മൂര്‍ച്ചയേറിയ ശബ്ദമായി ‘നിശബ്ദം’

സമകാലീന സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ച് തീഷ്ണമായ ഉള്ളടക്കവുമായി ‘നിശബ്ദം’ എന്ന ഷോട്ട്ഫിലിം ശ്രദ്ധിക്കപ്പെടുന്നു. ടോണി മോന്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വ്യത്യസ്തമായ അവതരണത്തിലൂടെ സമൂഹത്തിന് മുന്നിലേക്ക് വെച്ചുനീട്ടുന്നത് മൂര്‍ച്ചയേറിയ ആശയം തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ പോള്‍സണ്‍.

FK News

ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

  തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. അല്പ സമയത്തിനകം സംസ്‌കാര ചടങ്ങുകള്‍ തുടങ്ങാനിരിക്കവേയാണ് കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. ലിഗയുടെ ശരീരം ദഹിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍

FK News

ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തൂങ്ങിമരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ മേവത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി തൂങ്ങിമരിച്ചു. തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് രണ്ട് ബൈക്കുകളിലും ഒരു കാറിലുമായെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡനത്തിന് ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. സ്ഥലത്ത് അബേധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ

FK News

ഒഎന്‍വി സാഹിത്യ പുരസ്‌കാരം എംടിക്ക്

  തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്. അടൂര്‍ ഗോപാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഡോ. എംഎം ബഷീര്‍ ചെയര്‍മാനും കെ ജയകുമാര്‍, പഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സാഹിത്യ ലോകത്തെ സമഗ്ര സംഭാവന

Sports

മഴ കളിച്ചു; രാജസ്ഥാന് മേല്‍ ഡല്‍ഹിക്ക് നാല് റണ്‍സിന്റെ വിജയം

ന്യൂഡല്‍ഹി: മഴ തടസപ്പെടുത്തിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മേല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം. മഴയെ തുടര്‍ന്ന് 12 ഓവറില്‍ 151 എന്ന പുനര്‍നിര്‍ണയിച്ച സ്‌കോറിലേക്ക് കളി തുടര്‍ന്ന രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് റണ്‍സ് അകലെ 146/5 എന്ന സ്‌കോറില്‍

FK News

തീവണ്ടിയിലെ ശൗചാലയത്തില്‍ നിന്ന് ചായ; വീഡിയോ വൈറലായതോടെ ഒരു ലക്ഷം രൂപ പിഴയിട്ട് റെയില്‍വേ

  ഹൈദരാബാദ്: തീവണ്ടിയിലെ ശൗചാലയത്തിനുള്ളില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ നടപടിയുമായി റെയില്‍വേ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെയാണ് കാറ്ററിംഗ് കോണ്‍ട്രാക്ടറോട് ഒരു ലക്ഷം രൂപ പിഴയായി അടയ്ക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. കാറ്ററിങ് കോണ്ട്രാക്ട് ലഭിച്ച പി ശിവപ്രസാദിനാണ് റെയില്‍വേ

FK News

ലിഗയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദശിവനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം ലിഗയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതികളെ

Business & Economy

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: രണ്ട് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 23, 040 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,880 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

Business & Economy

ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു

  മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 93.35 പോയന്റ് നഷ്ടത്തില്‍ 35,092.50 നേട്ടത്തിലാണുള്ളത്. നിഫ്റ്റി 42.75 പോയ്ന്റ് നഷ്ടത്തില്‍ 10,673.80ലും എത്തി. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 530 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 1228 ഓഹരികള്‍ നഷ്ടത്തിലാണ്.

FK News

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് വിജയം. 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 91.58 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. 34,313 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളവും

FK News

ലിഗയുടെ കൊലപാതകം ബലാത്സംഗത്തിന് ശേഷം; ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഇന്നുണ്ടാകും

  തിരുവനന്തപുരം: വിദേശവനിത ലിഗ കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ലിഗയെ പീഡിപ്പിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കി. ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികളെന്ന് പോലീസ് സ്ഥിരീകരിച്ചു. മുഖ്യപ്രതി ഉമേഷ് മുന്‍പും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

FK News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) എഎച്ച്എസ്എല്‍സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും. 4.41 ലക്ഷം

Business & Economy

മാറ്റമില്ലാതെ ഇന്ധനവില

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 78.61 രൂപയിലും ഡീസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ ഒമ്പതാമത്തെ ദിവസമാണ് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.  

FK News

കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ കേംബ്രിഡ്ജ് അനലിറ്റിക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതിന് പുറമെ മാതൃസ്ഥാപനമായ എസ്‌സിഎല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവിധ വാര്‍ത്തകള്‍

FK News

സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി

തിരുവനന്തപുരം: സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി ഇലീസ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അവര്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞത്. വിഷമഘട്ടത്തില്‍ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നെന്നും, മാധ്യമങ്ങള്‍ നടത്തിയത് തെറ്റായ പ്രചരണമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ശാന്തികവാടത്തില്‍ നാളെ

FK News

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

  തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ പരീക്ഷാ ഫലം ലഭ്യമാകും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ഡൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍

FK News

മഅദനിക്ക് കേരളത്തിലെത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി

ബെംഗളുരു: ബെംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെത്താന്‍ എന്‍ഐഎ പ്രത്യേക കോടതിയുടെ അനുമതി. സുപ്രീം കോടതിയാണ് സ്‌ഫോടനക്കേസില്‍ മഅദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ പോകണമെന്ന് കാണിച്ച് മഅദനി സമര്‍പ്പിച്ച അപേക്ഷയിലാണ്

FK News

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും ഹോംഗാര്‍ഡും വെടിയേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡ് ആയ ഇയാളുടെ സുഹൃത്തും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ് യാദവും സുഹൃത്ത് ഉംറാവുമാണ് കൊല്ലപ്പെട്ടത്. ഇരുവരും