Posts From വെബ് ഡെസ്ക്

Back to homepage
FK News

ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തത് സമയക്കുറവ് മൂലമെന്ന് കുമ്മനം

തിരുവനന്തപുരം: ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമയക്കുറവ് മൂലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ നല്‍കാത്തത് ഇതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബിജെപി ഉപേക്ഷ വിചാരിച്ചിട്ടില്ലെന്ന് പറഞ്ഞ കുമ്മനം അവരുടെ എല്ലാ

FK News

മാണി യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം; ഉമ്മന്‍ ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂരില്‍ മത്സരം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി വിജയ സാധ്യത യുഡിഎഫിനാണെന്ന് ഉറപ്പിച്ചുപറഞ്ഞു. മാണിയെ പാര്‍ട്ടിയിലേക്ക് തിരികെ

FK News

തകര്‍ന്നടിഞ്ഞ് രൂപ; ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

  മുംബൈ: വിനിമയനിരക്കില്‍ റെക്കോര്‍ഡ് ഇടിവുമായി രൂപ. യുഎസ് ഡോളറുമായുള്ള വിനിമയത്തിലാണ് തിരിച്ചടി. രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് ഡോളറിന് 67.06 എന്ന നിരക്കില്‍ എത്തിയതോടെ 0.30% ഇടിവാണ് ഒറ്റയടിക്ക് നേരിടുന്നത്. അസംസ്‌കൃത എണ്ണവില ബാരലിന് 75 ഡോളറിന് മുകളില്‍

FK News

സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപ കൂടി 23,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2900ലും വില എത്തി നില്‍ക്കുന്നു. രണ്ട് ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

Sports

രാജസ്ഥാനെതിരെ മിന്നും വിജയവുമായി പഞ്ചാബ്

ഇന്‍ഡോര്‍: രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. കെഎല്‍ രാഹുലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പഞ്ചാബിന്റെ വിജയത്തിന് വേഗം കൂട്ടി.

FK News

കശ്മീരില്‍ സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: ഭീകരാന്തരീക്ഷം നിലനില്‍ക്കെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ച് വിടാനുള്ള ശ്രമത്തിനിടെ നാട്ടുകാരായ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷോപ്പിയാനിലാണ്

FK News

മാറ്റമില്ലാതെ ഇന്ധനവില

കൊച്ചി: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. ഏപ്രില്‍ 24നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയുമാണ് അന്ന് കൂട്ടിയത്. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 78.61 രൂപ,

FK News

സല്‍മാന്‍ ഖാന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്റെ അപ്പീല്‍ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ അഞ്ച് വര്‍ഷം തടവിന് വിധിച്ചതിനെതിരെ താരം നല്കിയിരിക്കുന്ന അപ്പീല്‍ ജോധ്പുര്‍ കോടതിയാണ് പരിഗണിക്കുന്നത്. മുംബൈയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് ശേഷം സല്‍മാന്‍ ഖാന്‍ ജോധ്പൂരിലെത്തി. അപ്പീല്‍

FK News

സുരക്ഷാ സേനയ്‌ക്കെതിരേ കല്ലെറിഞ്ഞ യുവാവിനെ പൊലിസ് വാന്‍ ഇടിപ്പിച്ച് കൊന്നു

ജമ്മുകശ്മിര്‍: സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ പതിനെട്ടുകാരനെ പൊലിസ് വാന്‍ ഇടിപ്പിച്ച് കൊന്നു. ആദില്‍ മുഹമ്മദ് യാദുവാണ് പ്രതിഷേധപ്രകടനത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് കശ്മിരില്‍ പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടന്ന ഛത്തബലില്‍നിന്ന് ഒരു

FK News

ദിവസേന 3000 കോടിയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

മനില: രാജ്യത്ത് നോട്ട് ക്ഷാമം നിലനില്‍ക്കുന്നുവെന്ന ആരോപണത്തെ തള്ളി സാമ്പത്തിക സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ്. 100, 500, 2000 രൂപാ നോട്ടുകളുടെ ലഭ്യത മികച്ച നിലയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വര്‍ധിത ആവശ്യകത പരിഗണിച്ച് ദിനംപ്രതി 3000 കോടിയുടെ 500 രൂപാ നോട്ടുകള്‍

Top Stories

സൗദിയിലും മ്യാന്‍മറിലും റോമിംഗ് കോളുകള്‍ സജ്ജമാക്കി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: കേരളത്തിലെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഇനി സൗദി അറേബ്യയിലും മ്യാന്‍മറിലും ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ബിഎസ്എന്‍എല്‍ തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പിടി മാത്യുവാണ്

FK News

കൊളീജിയം ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

  കൊച്ചി: ജഡ്ജി നിയമനം സംബന്ധിച്ച് കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത കാര്യം ആയതിനാലാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തപ്പെടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊളീജിയത്തില്‍ നിന്ന് അയച്ച പേരുകള്‍ ചുരുക്കി മാറ്റി തിരിച്ചയയ്ക്കുന്ന

FK News

സുധീരന്റെ വീട്ടില്‍ കൂടോത്രം; ഇത് ഒമ്പതാം തവണ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎം സുധീരന്റെ വീട്ടുപറമ്പില്‍ നിന്നും കുപ്പിയില്‍ നിറച്ച ‘കൂടോത്രം’ കണ്ടെത്തി. ഇത് ഒമ്പതാം തവണയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ വീട്ടുപറമ്പില്‍ നിന്ന് ലഭിക്കുന്നതെന്ന് സുധീരന്‍. ചെമ്പുതകിടില്‍ തീര്‍ത്ത ആള്‍രൂപങ്ങളും ചെറുശൂലങ്ങളും വെള്ളാരംകല്ലുകളുമെല്ലാം കുപ്പിയിലാക്കിയ വിധത്തിലായിരുന്നു നിക്ഷേപിച്ചിരുന്നത്. ഈ പരിഷ്‌കൃത

FK News

ലിഗയുടെ കൊലപാതകത്തില്‍ പങ്കാളികളായി രണ്ട് പേര്‍ കൂടിയുണ്ടെന്ന് വെളിപ്പെടുത്തല്‍

  തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ പങ്കാളികളായി രണ്ട് പേര്‍ കൂടിയുണ്ടെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള ഉമേഷും ഉദയനുമാണ് അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് വിവരം. മൃതദേഹം കാണപ്പെട്ട കണ്ടല്‍ക്കാട്, പനത്തുറ ക്ഷേത്ര പരിസരം,

Sports

വിജയ തുടര്‍ച്ചയുമായി ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലില്‍ മികച്ച വിജയങ്ങളുടെ തുടര്‍ച്ചയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് വിജയം കരസ്ഥമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്‌സ് ഒരു പന്ത് ബാക്കിനില്‍ക്കെ മറികടന്നു. അവസാന രണ്ട് ഓവറില്‍ തകര്‍ത്തടിച്ച യൂസഫ്

FK News

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. സ്ഥലത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചിലിനായി എത്തിയപ്പോഴായിരുന്നു ഭീകരര്‍ വെടിവെയ്പ്പ് തുടങ്ങിയത്. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ അവസാനിച്ചതായി കശ്മീര്‍ പൊലിസ്

FK News

ഫഌപ്കാര്‍ട്ടിനെ വോള്‍മാര്‍ട്ട് ഏറ്റെടുക്കുന്നു

  ബെംഗളുരു: രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫഌപ്കാര്‍ട്ടിനെ അമേരിക്കന്‍ ബിസിനസ് ഭീമന്‍ വോള്‍മാര്‍ട്ട് ഏറ്റെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫഌപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികളാണ് വോള്‍മാര്‍ട്ട് വാങ്ങുക. ഒരു ഇന്ത്യന്‍ കമ്പനിയ്ക്കായി അമേരിക്കന്‍ കമ്പനി നടത്തുന്ന ഏറ്റവും

FK News

എസ്എന്‍ഡിപി ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരാതെ പ്രവേശിക്കാം; വെള്ളാപ്പള്ളി

  മൂവാറ്റുപുഴ: പുരുഷന്മാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഷര്‍ട്ട് അഴിക്കുന്ന സമ്പ്രദായം നിര്‍ത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ക്ഷേത്രങ്ങളില്‍ ഉടന്‍തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂവാറ്റുപുഴ എസ്എന്‍ഡിപി യൂണിയന്റെ ശ്രീകുമാര ഭവന ദേവസ്വം ക്ഷേത്രത്തില്‍ വെച്ചായിരുന്നു

FK News

വ്യവസായിയുടെ മരണം; അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്

ന്യൂഡല്‍ഹി: വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അലിബാഗ് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണപ്പെട്ടയാളുടെ ഭാര്യയുടെ പരാതിയില്‍ ഗോസ്വാമിക്ക് പുറമെ സ്‌കൈ മീഡിയ

FK News

ഗാസയില്‍ സ്‌ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയിലെ ദെയര്‍ അല്‍ ബലാ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതിര്‍ത്തിയില്‍ ഇസ്രേലി സൈന്യവും പലസ്തീന്‍ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രേലി സൈന്യമാണെന്ന്